Shoranur Co-Operative urban Bank

Shoranur Co-Operative urban Bank We are delighted to inform you that our bank's new website has been launched.

We would be happy to know your feedbacks and suggestions, so that we can provide you with better services.

06/04/2025
  🇮🇳
14/08/2024

🇮🇳

ഷൊർണൂർ കോ-ഓപ്പറേറ്റിവ് അർബൻ ബാങ്കിൽ UPI , മൊബൈൽ ബാങ്കിംഗ് ,lMPS സംവിധാനം ഷൊർണ്ണൂർ എംഎൽഎ ശ്രീ പി.മമ്മിക്കുട്ടി ഉദ്ഘാടനം ച...
30/06/2024

ഷൊർണൂർ കോ-ഓപ്പറേറ്റിവ് അർബൻ ബാങ്കിൽ UPI , മൊബൈൽ ബാങ്കിംഗ് ,lMPS സംവിധാനം ഷൊർണ്ണൂർ എംഎൽഎ ശ്രീ പി.മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജർ ബിന്ദു.വി.ആർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബാങ്ക് ചെയർമാൻ എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അശോകൻ എം എസ് പദ്ധതി വിശദീകരണം നടത്തി. യുപിഐ സംവിധാനം നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യ അർബൻ ബാങ്ക് എന്ന് ഖ്യാതിയോട് കൂടി സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് എന്ന ചിരകാല സ്വപനം സാക്ഷാത്ക്കരിക്കുന്ന ഈ പരിപാടിയിൽ ആദ്യ യുപിഐ പണമിടപാട് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ശ്രീ എം ആർ മുരളി വ്യാപാര വ്യവസായി ഏകോപന സമിതി ഷോർണൂർ ജനറൽ സെക്രട്ടറി ശ്രീ വിഎസ് സുധേഷിന് നൽകി. ക്യു ആർ കോഡുകളുടെ വിതരണം ഷൊർണൂർ നഗരസഭ ചെയർമാൻ ശ്രീ എം കെ ജയപ്രകാശ് നിർവഹിച്ചു. കൗൺസിലർ ശ്രീമതി ശ്രീകലാ രാജൻ ഷൊർണൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. നാരായണൻ മാസ്റ്റർ, കുളപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.രഞ്ജിത്ത്,ബാങ്ക് മുൻ ചെയർമാൻ ഇ.എസ് കൃഷണൻ സിപിഐഎം ലോക്കൽ സെക്രട്ടറി എൻ ഡി ദിൻഷാദ് ,സിപിഐ നേതാവ് കേ സി സോമൻ, ബിജെപി നേതാവ് സതീഷ് കുമാർ ,മുസ്ലിം ലീഗ് നേതാവ് താഹിർ , വ്യാപാര വ്യവസായ ഏകോപന സമിതി ജനറൽ സെക്രട്ടറി വി.എസ് സുധേഷ്, CSI സെൻ്റ് പോൾ ഷൊർണൂർ ചർച്ച് ഫാദർ ഷിനു എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബാങ്ക് വൈസ് ചെയർമാൻ ശ്രീ പി പി വിജയൻ നന്ദി അറിയിച്ചു .

Dear Valued Customer,Exciting news from Shoranur Cooperative Urban Bank! We're launching UPI (Unified Payments Interface...
29/06/2024

Dear Valued Customer,
Exciting news from Shoranur Cooperative Urban Bank! We're launching UPI (Unified Payments Interface) for seamless digital transactions. Join us for the Inauguration:
Date: 30-06-2024, Time: 3PM ,Venue: BANK HALL
Experience instant payments and easy fund transfers at your fingertips. Embrace the future of banking with us!….

ഷൊർണൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്നും  ഔദ്യോഗികമായി  വിരമിക്കുന്ന ശ്രീ. എം കെ ജയപ്രകാശിന് യാത്രയയപ്പ് സമ്മേളനം...
31/03/2022

ഷൊർണൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന ശ്രീ. എം കെ ജയപ്രകാശിന് യാത്രയയപ്പ് സമ്മേളനം...

പുതുവത്സരത്തിൽ   പുതിയ  വായ്പാ പദ്ധതികളുമായി....
27/12/2021

പുതുവത്സരത്തിൽ പുതിയ വായ്പാ പദ്ധതികളുമായി....

Address

Shoranur
Shoranur

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm

Telephone

+914662222541

Alerts

Be the first to know and let us send you an email when Shoranur Co-Operative urban Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shoranur Co-Operative urban Bank:

Share