ᴍ ɪɴꜱᴜʀᴇ

ᴍ ɪɴꜱᴜʀᴇ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ᴍ ɪɴꜱᴜʀᴇ, Insurance Agent, Quilandi.

April 9 🤘🏻തുടർഭരണത്തിലേക്ക്
15/03/2026

April 9 🤘🏻

തുടർഭരണത്തിലേക്ക്

ദുരന്ത ബാധിതരെ ചേർത്ത് നിർത്തി ഇടതുപക്ഷ സർക്കാർ ❤️വയനാട് മുണ്ടക്കൈ- ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായ...
14/03/2026

ദുരന്ത ബാധിതരെ ചേർത്ത് നിർത്തി ഇടതുപക്ഷ സർക്കാർ ❤️

വയനാട് മുണ്ടക്കൈ- ചുരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ടൗണ്‍ഷിപ്പിലെ വീടുകളില്‍ താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വീതം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ബില്ല് സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് തുക കൈമാറുക.

ഇന്നേ തന്നെ വിളിക്കൂ, എല്ലാ വിവരങ്ങളും  എളുപ്പത്തിൽ അറിയാം.📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬: 8848042880📧 𝐄𝐦𝐚𝐢𝐥: m-insure@outlook.com📍 𝐀𝐝𝐝𝐫𝐞𝐬...
09/03/2026

ഇന്നേ തന്നെ വിളിക്കൂ, എല്ലാ വിവരങ്ങളും എളുപ്പത്തിൽ അറിയാം.

📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬: 8848042880
📧 𝐄𝐦𝐚𝐢𝐥: [email protected]
📍 𝐀𝐝𝐝𝐫𝐞𝐬𝐬: Eranakulam, Kerala, India

ആരോഗ്യം വളരെ സവിശേഷമാണ് - അനിശ്ചിതത്വമുള്ള ജീവിതത്തിൽ നിങ്ങളുടെ കുടുംബത്തിൻ്റെ സുരക്ഷയ്ക്ക് ആരോഗ്യ ഇൻഷുറൻസ് ഒരു ഗ്യാരണ്ട...
04/03/2026

ആരോഗ്യം വളരെ സവിശേഷമാണ് - അനിശ്ചിതത്വമുള്ള ജീവിതത്തിൽ നിങ്ങളുടെ കുടുംബത്തിൻ്റെ സുരക്ഷയ്ക്ക് ആരോഗ്യ ഇൻഷുറൻസ് ഒരു ഗ്യാരണ്ടി നൽകുന്നു. ആശുപത്രി ചെലവുകളെ കുറിച്ച് ആകുലപ്പെടാതെ ജീവിതം ആസ്വദിക്കൂ. നിങ്ങളുടെ വരുമാനത്തിനും ജീവിതശൈലിക്കും അനുയോജ്യമായ പ്ലാനുകൾ ഞങ്ങൾ നിർദ്ദേശിക്കും.

ഇന്നേ തന്നെ വിളിക്കൂ, ആരോഗ്യ ഇൻഷുറൻസിന്റെ എല്ലാ പരിഗണനകളും എളുപ്പത്തിൽ അറിയാം.
📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬: 8848042880
📧 𝐄𝐦𝐚𝐢𝐥: [email protected]
📍 𝐀𝐝𝐝𝐫𝐞𝐬𝐬: Eranakulam, Kerala, India

#ആരോഗ്യഇൻഷുറൻസ് #ഹെൽത്ത്‌ഇൻഷുറൻസ് #ഇൻഷുറൻസ്‌അഡ്വൈസർ #സുരക്ഷിതജീവിതം #കുടുംബരക്ഷ മെഡിക്കൽകവർ ക്ലെയിംസഹായം ഇൻഷുറൻസ്‌പ്ലാനുകൾ വിദഗ്ധനിർദ്ദേശം ആശുപത്രികവർ നികുതിനന്മകൾ മെഡിക്ലെയിം ഇൻഷുറൻസ്‌സഹായം സുരക്ഷിതഭാവി

ദുരന്തമുഖത്ത് ബാധിതരായവരെ ചേർത്ത് പിടിച്ച്...അവരുടെയെല്ലാം കുടുംബത്തിലെ ഒരു അംഗമായി മാറി ഒരു നാടിനെ പുതുതായി പടുത്തുയർത്...
01/03/2026

ദുരന്തമുഖത്ത് ബാധിതരായവരെ ചേർത്ത് പിടിച്ച്...

അവരുടെയെല്ലാം കുടുംബത്തിലെ ഒരു അംഗമായി മാറി ഒരു നാടിനെ പുതുതായി പടുത്തുയർത്താൻ അഹോരാത്രം പ്രയത്നിച്ച അന്യ നാട്ടുകാരിയായിട്ടും വയനാടിൻ്റെ സ്വന്തം മകളായി മാറിയആദരണീയയായ ജില്ലാ കളക്‌ടർ മേഖശ്രീ യ്ക്ക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.

കണ്ണീർ തുടച്ച്, കൈപിടിച്ചുയർത്തി; ഇത് അതിജീവനത്തിന്റെ പുതുചരിത്രം!മുണ്ടക്കൈയും ചൂരൽമലയും തകർന്നടിഞ്ഞപ്പോൾ കേരളം ഒന്നടങ്ക...
28/02/2026

കണ്ണീർ തുടച്ച്, കൈപിടിച്ചുയർത്തി; ഇത് അതിജീവനത്തിന്റെ പുതുചരിത്രം!
മുണ്ടക്കൈയും ചൂരൽമലയും തകർന്നടിഞ്ഞപ്പോൾ കേരളം ഒന്നടങ്കം വിറങ്ങലിച്ചു നിന്നു. എന്നാൽ ആ ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുമെന്ന് എൽഡിഎഫ് സർക്കാർ നൽകിയ വാക്ക് ഇന്ന് കൽപ്പറ്റയിൽ പൂവണിയുകയാണ്. 178 കുടുംബങ്ങൾ ഇന്ന് പുതിയ ജീവിതത്തിലേക്ക് കാൽവെക്കുന്നു.
കേവലം വീടുകളല്ല, മറിച്ച് തകർന്നുപോയ സ്വപ്നങ്ങളെയാണ് സർക്കാർ ലോകോത്തര നിലവാരത്തിലുള്ള ഈ ടൗൺഷിപ്പിലൂടെ തിരിച്ചുനൽകുന്നത്. തളരാത്ത പോരാട്ടവീര്യത്തിന്റെയും കരുതലോടെയുള്ള ഭരണകൂട ഇടപെടലിന്റെയും അടയാളമാണിത്. ഈ ടൗൺഷിപ്പ് കേവലം കെട്ടിടങ്ങളല്ല, മറിച്ച് അതിജീവനത്തിന്റെ മലയാളം ലോകത്തിന് നൽകുന്ന മാതൃകയാണ്.

കൂടുതൽ അറിയുവാൻ ഇന്ന് തന്നെ വിളിക്കു  +91 088480 42880
25/02/2026

കൂടുതൽ അറിയുവാൻ ഇന്ന് തന്നെ വിളിക്കു +91 088480 42880

🌟 Life is full of uncertainties. But the safety of your loved ones should not be uncertain.We all dream of a future wher...
21/02/2026

🌟 Life is full of uncertainties. But the safety of your loved ones should not be uncertain.

We all dream of a future where our family is safe and happy, where our children fulfill their dreams without any worries, and where our own people are safe from unexpected circumstances of life. But the truth is life doesn't always go according to our plans. An unexpected event can change everything. This is why life insurance is not just a policy, but a promise.

✅ A promise that no matter what happens, your family dreams will not remain unfulfilled.
✅ A promise that even in your absence your children's education will continue.
✅ A promise that your loved ones will not face a financial burden during difficult times.

Life insurance "what if... "to" no matter what... Turns into ". This is the invisible protection shield that protects your family's future even in your absence. True love is not seen only in words, but in our decisions.

It's about taking the right steps today, so that our family is safe tomorrow. If you haven't secured this promise for your family yet, don't wait. The uncertainty of life is not under our control, but the security of their future is in our hands.

I am an insurance policy.I'm not something you expect to use — but when life suddenly changes, you'll be grateful to hav...
12/02/2026

I am an insurance policy.

I'm not something you expect to use — but when life suddenly changes, you'll be grateful to have me by your side.

When a family's support is snatched ahead of time, I compensate their income, so that the family doesn't break down financially. When a serious illness knocks, I pay a handful of (Lump Sum) — for treatment, recovery, and compensation of lost income, so that focus only on recovery, not bills.

When hospitalized, I handle medical expenses, so your savings and assets are safe. I don't make you rich. But let a crisis prevent you from becoming poor.

ഇങ്ങനെ ഉണ്ടോ മനുഷ്യൻമാര് 🫠❤️20000 രൂപ വരെ എണ്ണി എടുക്കാൻ ചാൻസ് കിട്ടിയിട്ടും എനിക്ക് ക്യാഷ് വേണ്ട.ഞാൻ അത്യാവശ്യം നല്ല രീ...
11/02/2026

ഇങ്ങനെ ഉണ്ടോ മനുഷ്യൻമാര് 🫠❤️

20000 രൂപ വരെ എണ്ണി എടുക്കാൻ ചാൻസ് കിട്ടിയിട്ടും എനിക്ക് ക്യാഷ് വേണ്ട.
ഞാൻ അത്യാവശ്യം നല്ല രീതിയിൽ ആണ് ജീവിക്കുന്നത് എന്നും ഞാൻ എണ്ണിക്കോളാം പക്ഷെ ക്യാഷ് ദേ ആ പുള്ളിക്ക് കൊടുത്തോളം.. അങ്ങേര് കുറച്ചു സാമ്പത്തിക പ്രശ്നം ഒക്കെ ഉള്ള ആള് ആണ്. ആൾക്ക് അത് ഉപകാരമാകട്ടെ എന്നും പറഞ്ഞിട്ട് എണ്ണി എടുത്ത ക്യാഷ് മുഴുവനും മറ്റേ പുള്ളിക്കാരന് കൊടുക്കുന്നു 🫤❤️

എത്ര ഉണ്ടായാലും പിന്നെയും ഉണ്ടാക്കണം എന്ന് അത്യാഗ്രഹം ഉള്ള ആളുകളുടെ ഇടയിൽ ഇങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റുക എന്നത് ചെറിയ കാര്യമല്ല 💯

ഉബൈദിന്റെ ഇന്നത്തെ വീഡിയോ കണ്ണൂർ ഉള്ള ഈ പുള്ളിക്കാരൻ കൊണ്ട് പോയി ❤️

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം.
11/02/2026

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം.

How quickly do health insurance claims really settle?The latest Insurance Claim Settlement Report (August 2024 – May 202...
11/02/2026

How quickly do health insurance claims really settle?
The latest Insurance Claim Settlement Report (August 2024 – May 2025) brings out some key facts:

✅ 86.88% cashless pre-authorization approved within 1 hour
✅ 96.69% final cashless approval complete within 3 hours
✅ Settlement with High System Efficiency of more than 56 Lakh+ cases

Yeah, discharge time is sometimes late. But the big truth is that today's cashless insurance is faster and stronger than ever. The real risk is not delayed. The real risk is—not having proper health insurance.

If your health cover isn't updated or completely cashless-ready, you're still "at risk."

Choose smart security. Don't be late. ✅

Address

Quilandi
673574

Website

Alerts

Be the first to know and let us send you an email when ᴍ ɪɴꜱᴜʀᴇ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ᴍ ɪɴꜱᴜʀᴇ:

Share