02/05/2026
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇതാ സുവർണ്ണാവസരം! 🚀
KSFE പുന്നയൂർക്കുളം ശാഖയിൽ പുതിയ എംപവർ ചിട്ടികൾ ആരംഭിച്ചിരിക്കുന്നു.
• മെഗാ ബമ്പർ സമ്മാനം: ₹1.5 കോടി വിലമതിക്കുന്ന വില്ല! 🏠
• മേഖലാതല സമ്മാനങ്ങൾ: 200-ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ! 🛵
• ശാഖാതല സമ്മാനങ്ങൾ: 10 പേർക്ക് ₹1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ! 🎁
KSFE പുന്നയൂർക്കുളം ശാഖയിൽ ഉടൻ ആരംഭിക്കുന്ന ചിട്ടികളിൽ ചേരൂ.
• ₹10,000 x 60x3 മാസം (6 ലക്ഷം) - മൾട്ടി ഡിവിഷൻ ചിട്ടി
(ഒരു നറുക്കെടുപ്പും രണ്ടു ലേലവും)
ഇന്നുതന്നെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ! കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
📞 0487 2547381
📞 9496 007 381
📞 7593 897 381