CSC Online Service Center

CSC Online Service Center എല്ലാവിധ ഓൺലൈൻ സർവീസ്, ലാമിനേഷൻ, ബൈൻഡിംഗ്, ടി ഷർട്ട്‌ പ്രിന്റിംഗ്, മഗ് പ്രിന്റിംഗ്,

31/05/2026
31/05/2026

ചരിത്ര പരമായ വിജയത്തിന് ശേഷം..
വെളിയങ്കോഡിന്റെ..
സ്നേഹവും ❤️
കരുതലും... 🌹💥
K P Noushad Ali
゚viralシviralシfypシ゚viralシalシ




Keraleeyan TP
Faisal bafaqui Thangal
തൗഫീഖ് തണ്ണിതുറ Thoufeekh Thannithura K
AA Ajmal 🌟💫🎉👏💕

30/05/2026

゚viralfollowersシ゚
゚viralシviralシfypシ゚viralシalシ

12/01/2026

ഒരു വയനാടൻ അപാരത 😂

ബോച്ചേ 1000 acre





@

24/12/2025

*Ration കാർഡ് BPL (മുൻഗണന ) ആക്കാൻ  CSC വഴിയും അവസരം* വേഗമാകട്ടെ..._🌴 കോമൺ സർവ്വീസ് സെന്റർ CSC 🎋 പുതിയിരുത്തി *സെപ്റ്റംബ...
21/08/2022

*Ration കാർഡ് BPL (മുൻഗണന ) ആക്കാൻ CSC വഴിയും അവസരം* വേഗമാകട്ടെ...

_🌴 കോമൺ സർവ്വീസ് സെന്റർ CSC 🎋 പുതിയിരുത്തി

*സെപ്റ്റംബർ 13 മുതൽ വീണ്ടും റേഷൻ കാർഡ് BPL ആക്കാൻ ഓൺലൈൻ വഴി അപേക്ഷ നല്കാൻ അവസരം സിവിൽ സപ്ലൈ ഓഫ്‌സിൽ പോകാതെ തന്നെ*

_കൂടുതൽ അറിയാൻ അപേക്ഷ നല്കാൻ സമിപികുക 👇_

*ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ CSC*

_BPL അപേക്ഷകർ താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ (അർഹതയുള്ളത് )എത്രയും പെട്ടന്ന് തന്നെ എടുത്തു കൈയിൽ കരുതേണ്ടതാണ്_

👉ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം .

👉ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ :ചികിത്സാ രേഖകളുടെ പകർപ്പുകൾ

👉പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

👉വിധവ ഗ്രഹനാഥയാണെങ്കിൽ :വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc, gramaseva

👉വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്

👉ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം

👉ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

👉എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകളേ സ്വീകരിക്കൂ.

*താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*

❗കാർഡിലെ ഏതെങ്കിലും അംഗം
a. സർക്കാർ/പൊതുമേഖല ജീവനക്കാരൻ
b. ആദായ നികുതി ദായകൻ,gramaseva
c. സർവീസ് പെൻഷണർ
d. 1000+ ച അടി വീട് ഉടമ
e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ.
f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ റ്റി, നഴ്സ്, CA ..etc),gramaseva

❗കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപെടെ )

_മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്_

a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV , വികലാംഗർ, ഓട്ടിസം, ലെപ്രസി , 100 % തളർച രോഗികൾ,gramaseva
d. നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത,ഡൈവോർസ് ) കുടുംബനാഥ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)gramaseva

ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

*മാർക്ക് ഘടകങ്ങൾ*

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ് രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 . പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8 സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9 വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്,

*അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപിക്കുക.*

🪀🪀🪀🪀🪀🪀🪀

https://chat.whatsapp.com/H0byhuIzqIl1oBpISUDk0e

സ്കോളല്ർഷിപ് അപേക്ഷ 🤝👌
06/08/2022

സ്കോളല്ർഷിപ് അപേക്ഷ 🤝👌

വാഹന ഇൻഷുറൻസ് മിതമായ രീതിയിൽ call:9562428053
27/07/2022

വാഹന ഇൻഷുറൻസ് മിതമായ രീതിയിൽ call:9562428053

27/07/2022

Address

Ponnani

Website

Alerts

Be the first to know and let us send you an email when CSC Online Service Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share