03/10/2022
അന്തരിച്ച മുൻമന്ത്രിയും സി.പി.ഐ.എം സമുന്നതനേതാവുമായ ശ്രീ കോടിയേരി ബാലകൃഷ്ണന് മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ശ്രീ രാഹുൽ ചക്രപാണി , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ സണ്ണി അബ്രഹാം എന്നിർ അന്തിമോപചാരമർപ്പിച്ചു.