Okkal Service Co-Operative Bank

Okkal Service Co-Operative Bank Okkal Service Co-operative Bank is one of the leading service co-operative banks in Kerala

Coopmart weekend offer Saturday & Sunday the 30th & 31st May 2026
29/05/2026

Coopmart weekend offer Saturday & Sunday the 30th & 31st May 2026

28/05/2026
Coopmart Weekend offer Saturday & Sunday the 23rd & 24th May 2026
22/05/2026

Coopmart Weekend offer Saturday & Sunday the 23rd & 24th May 2026

സൗജന്യ അക്യുപങ്ചർ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.  ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും ജീവസ് ഹോളിസ്റ്റിക് & ആൾട്ടർനേറ്റീവ...
18/05/2026

സൗജന്യ അക്യുപങ്ചർ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും ജീവസ് ഹോളിസ്റ്റിക് & ആൾട്ടർനേറ്റീവ് മെഡിസിൻസ് കുറുപ്പംപടിയുടെയും നേതൃത്വത്തിൽ സൗജന്യ അക്യുപങ്ചർ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്ക് ഹാളിൽ വച്ച് നടന്ന ക്യാമ്പ് റിട്ട. ജോയിന്റ് രജിസ്ട്രാറും ബാങ്ക് ഭരണ സമിതി അംഗവുമായ ശ്രീ പി ബി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ കെ പി ലാലു അദ്ധ്യക്ഷനായി. തുടർന്ന് ഡോ. രാജീവ്‌ കുമാർ എൻ ( MD Acu, PGU Acu, PHD(hon) in Acu) അക്യുപങ്ചർ ചികിത്സ രീതികളെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു. ബാങ്ക് പ്രസിഡന്റ്‌ ശ്രീ തങ്കച്ചൻ പി ജെ, ശ്രീമതി വനജ തമ്പി, ശ്രീ ഗൗരി ശങ്കർ, ശ്രീ ശ്രുതിൻ ചന്ദ്രൻ, ശ്രീ ഷിബു റ്റി പി, ശ്രീ സെബാസ്റ്റ്യൻ എ വി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. Dr.രാജീവ് കുമാർ , Dr ശ്യാം , ബീന അക്യുപങ്ചറിസ്റ്റ് , Dr പ്രീതു ആന്റണി ഫിസിയോതെറാപ്പിസ്റ്റ് , സിജി ആന്റണി ആയുർവേദ തെറാപ്പിസ്റ്റ് , സിനിമോൾ, വിലാസിനി തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി ആളുകൾക്ക് ക്യാമ്പിലൂടെ ചികിത്സ നൽകി.

Coopmart weekend offer Saturday & Sunday the 16th & 17th May 2026
15/05/2026

Coopmart weekend offer Saturday & Sunday the 16th & 17th May 2026

Coopmart Weekend Offer Saturday & Sunday the 09th & 10th May 2026
08/05/2026

Coopmart Weekend Offer Saturday & Sunday the 09th & 10th May 2026

Address

Okkal Service Co-Operative Bank, Okkal
Perumbavoor
683550

Opening Hours

Monday 7:30am - 7:30pm
Tuesday 7:30am - 7:30pm
Wednesday 7:30am - 7:30pm
Thursday 7:30am - 7:30pm
Friday 7:30am - 7:30pm
Saturday 9:30am - 2pm

Telephone

+919446542654

Alerts

Be the first to know and let us send you an email when Okkal Service Co-Operative Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Okkal Service Co-Operative Bank:

Share

Category