Nedungapra Service Co-Operative Bank Ltd

Nedungapra Service Co-Operative Bank Ltd The Nedungapra Service Co-operative Bank Ltd No.

E- 135 was started with a vision to provide loans and other service to common people through Co-operative Sector.

14/05/2026
നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്കും Havels India p(ltd)ഉം സഹകരിച്ചു നടത്തപ്പെടുന്ന പലിശ രഹിത സൂര്യോദയ സോളാർ വായ്പ മേളയുടെ ഉത...
09/03/2026

നെടുങ്ങപ്ര സർവീസ് സഹകരണ ബാങ്കും Havels India p(ltd)ഉം സഹകരിച്ചു നടത്തപ്പെടുന്ന പലിശ രഹിത സൂര്യോദയ സോളാർ വായ്പ മേളയുടെ ഉത്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് ജിനോജ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് വി സി രവി വട്ടപ്പാറ നിർവഹിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബി ബിജു,സായ് പുല്ലൻ ,പ്രതീഷ് t കുരുവിള , എൽദോസ് ചിറ്റായം,എൽദോസ് നാരിയേലി, ജോയ് കണ്ണാടൻ , സണ്ണി കോച്ചേരി, ആലിസ് പോൾ, ജിസ്മോൾ കുര്യച്ചൻ, പാർവതി k, മോളി k k , ബിജു ജേക്കബ്, havels പ്രതിനിധികൾ ,തുടങ്ങിയവർ സംസാരിച്ചു.

2026 വർഷത്തെ കലണ്ടർ വിതരണം പ്രസിഡന്റ്‌ വി സി രവി സഹകാരികൾക്ക് നൽകി ഉൽഘാടനം ചെയ്തു
15/12/2025

2026 വർഷത്തെ കലണ്ടർ വിതരണം പ്രസിഡന്റ്‌ വി സി രവി സഹകാരികൾക്ക് നൽകി ഉൽഘാടനം ചെയ്തു

നമ്മുടെ ബാങ്ക് ഭരണസമിതി അംഗം ചിറ്റായം എൽദോസ് വർഗീസ് അശമന്നൂർ പഞ്ചായത്ത്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആശംസകൾ
14/12/2025

നമ്മുടെ ബാങ്ക് ഭരണസമിതി അംഗം ചിറ്റായം എൽദോസ് വർഗീസ് അശമന്നൂർ പഞ്ചായത്ത്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആശംസകൾ

വേങ്ങൂർ പഞ്ചായത്ത്‌ അംഗമായി നമ്മുടെ ബാങ്ക് പ്രസിഡന്റ്‌ വി സി രവി തിരഞ്ഞെടുക്കപ്പെട്ടു ആശംസകൾ
14/12/2025

വേങ്ങൂർ പഞ്ചായത്ത്‌ അംഗമായി നമ്മുടെ ബാങ്ക് പ്രസിഡന്റ്‌ വി സി രവി തിരഞ്ഞെടുക്കപ്പെട്ടു ആശംസകൾ

നെടുങ്ങപ്ര സർവ്വീസ് സഹകരണ ബാങ്കിൻ്റെ  ആഭിമുഖ്യത്തിൽ 72 -ാം മത്‌ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നവംബർ 14-ാം  ത...
14/11/2025

നെടുങ്ങപ്ര സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ 72 -ാം മത്‌ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് നവംബർ 14-ാം തീയതി ബാങ്ക് ഭരണ സമിതി അംഗങ്ങളുടേയും ബാങ്ക് ജീവനക്കാരുടേയും സാന്നിധ്യത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ വി സി രവി അവറുകൾ സഹകരണ പതാക ഉയർത്തുകയും, ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ ജിനോജ്‌ സാജൻ സഹകരണ വാരാഘോഷത്തിന്റെ പ്രിസക്തിയെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് സെക്രട്ടറി ബിജു എം ജേക്കബ് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.

Address

E-135, Nedungapra
Perumbavoor
683545

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 2pm

Telephone

+914842658349

Alerts

Be the first to know and let us send you an email when Nedungapra Service Co-Operative Bank Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category