Hawkbays Financial Services LLP

Hawkbays Financial Services LLP 1. Demat & Trading Accounts (For Share Trading)
2. All Leading Mutual Funds
3. Star Health Insurance

11/07/2025

BANDHAN MULTI FACTOR FUND
NFO DATES
2025 JULY 10 - 24

18/07/2024

National Health Insurance - Young India Mediclaim Policy

വീട് കഴിഞ്ഞാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ നിക്ഷേപം ഒരു വാഹനം വാങ്ങുന്നതാണ്.നിങ്ങളുടെ സ്വപ്ന ...
24/05/2024

വീട് കഴിഞ്ഞാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ നിക്ഷേപം ഒരു വാഹനം വാങ്ങുന്നതാണ്.

നിങ്ങളുടെ സ്വപ്ന നിക്ഷേപത്തിന് കരുത്താകാൻ ഒരു വാഹന ഇൻഷുറൻസ് പരിരക്ഷ അത്യാവശ്യമാണ് .

കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ സുരക്ഷ ഉറപ്പുതരുന്നു പോളിസികൾക്കും വാഹന ഇൻഷുറൻസിന്റെ കൂടുതൽ വിവരങ്ങൾക്കും ഇപ്പോൾ തന്നെ വിളിക്കാം...

സന്തോഷത്തിൻ്റെ മറ്റൊരു പടവു കൂടി. മ്യൂച്ചൽ ഫണ്ടിൽ ഞങ്ങൾ വഴി കൈകാര്യം ചെയ്യപ്പെടുന്ന ആസ്തി 30.00 കോടി എന്ന നാഴികക്കല്ല് ക...
18/05/2024

സന്തോഷത്തിൻ്റെ മറ്റൊരു പടവു കൂടി.

മ്യൂച്ചൽ ഫണ്ടിൽ ഞങ്ങൾ വഴി കൈകാര്യം ചെയ്യപ്പെടുന്ന ആസ്തി 30.00 കോടി എന്ന നാഴികക്കല്ല് കൂടി കൂട്ടി ചേർത്ത് ഞങ്ങളുടെ യാത്ര തുടരുന്നു.

പുതിയ പടവുകൾ കയറി പോകുമ്പോൾ ഞങ്ങളുടെ കൂടെ നിന്ന എല്ലാ നല്ലവരായ മ്യൂച്ചൽ ഫണ്ട് ഉടമകളോടും ഞങ്ങളെ സഹായിച്ച എല്ലാ സുഹൃത്തുക്കളോടും പ്രത്യേകം നന്ദി പറയുന്നു.

മറ്റുള്ള ഏതൊരു നിക്ഷേപത്തേക്കാളും ഉയർന്ന വളർച്ച ലഭിക്കുന്നത് കൊണ്ട് മ്യൂച്ചൽ ഫണ്ട് പ്രധാന നിക്ഷേപമായി കണക്കാക്കുന്നു.

നിക്ഷേപകരുടെ രജിസ്ട്രേഷനും നിക്ഷേപവും മുഴുവനായും ഓൺലൈനിൽ ചെയ്യുന്നതുകൊണ്ട് ഏറ്റവും എളുപ്പത്തിൽ നിക്ഷേപങ്ങൾ തുടങ്ങി കൊടുക്കുന്നു.

മികച്ച ഫണ്ടുകൾ മാത്രം തിരഞ്ഞെടുത്ത് കൊടുക്കുന്നതിലൂടെ മ്യൂച്ചൽ ഫണ്ട് ഉടമകൾക്ക് പരമാവധി വളർച്ച ഉറപ്പാക്കുന്നു.
🪀: wa.me/+917561050090
🪀: wa.me/+919605020055

ഏവർക്കും നന്ദി!!!

*ഡീമാറ്റ് & ട്രേഡിംഗ് അക്കൗണ്ടുകൾ*അതിവേഗം വളരുന്ന ഇന്ത്യൻ കമ്പനികളിൽ  നിക്ഷേപിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രോ...
11/05/2024

*ഡീമാറ്റ് & ട്രേഡിംഗ് അക്കൗണ്ടുകൾ*

അതിവേഗം വളരുന്ന ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രോകിങ്ങ് സ്ഥാപനങ്ങളിൽ ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തുടങ്ങാം വളരെ എളുപ്പത്തിൽ.

*ഇപ്പൊൾ ട്രേഡിംഗ് അക്കൗണ്ട് തുറക്കാം തികച്ചും FREE ആയി (ഓഫർ വളരെ കുറച്ചു ദിവസത്തേക്ക് മാത്രം)*

1. എറ്റവും മികച്ച ട്രേഡിംഗ് പ്ലാറ്റ്ഫോം
2. കുറഞ്ഞ AMC യും ചാർജുകളും
3. വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ളവരുടെ സപ്പോർട്ട്
4. മികച്ച കമ്പനികൾ കൃത്യമായ വിലയിൽ വാങ്ങുവാനുള്ള ഇൻഫർമേഷൻ
5. വിശദമായ റിസേർച്ച് റിപ്പോർട്ടുകൾ

വലുതായി ചിന്തിക്കൂ
വലുതായി വളരൂ

മികച്ച നിക്ഷേപ അവസരങ്ങളെ കുറിച്ച് അറിയുവാൻ വിളിക്കാം ഇപ്പൊൾ തന്നെ
🪀: wa.me/+919961614761
🪀: wa.me/+919605020010
🪀: wa.me/+917561050090

വീണ്ടും ഒന്നാം റാങ്കിലേക്ക്സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ശാഖകളിൽ ഒന്നും കടുത്ത മത്സരവുമുള്ള സ്റ്റാർ ഹെൽത്തിൻ്റെ പെരുമ...
12/01/2024

വീണ്ടും ഒന്നാം റാങ്കിലേക്ക്

സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ശാഖകളിൽ ഒന്നും കടുത്ത മത്സരവുമുള്ള സ്റ്റാർ ഹെൽത്തിൻ്റെ പെരുമ്പാവൂർ ബ്രാഞ്ചിൽ ഈ പ്രവർത്തന വർഷത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ആദ്യത്തെ 9 മാസ കാലയളവിൽ ഏറ്റവും കൂടുതൽ പുതിയ ബിസിനസ്സ് കൊടുത്തുകൊണ്ട് ഒന്നാം റാങ്കിലേക്ക്.

പെരുമ്പാവൂർ സഫ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ എല്ലാ ഏജൻ്റുമാരുടെയും സാന്നിധ്യത്തിൽ കേരള ഹെഡ് ശ്രീ സുരേഷ് ബാബു സാറിൽ നിന്നും ആദരവ് ഏറ്റു വാങ്ങുന്നു.

ഈ ആദരവ് ലഭിക്കുന്നതിന് സഹായിച്ച എല്ലാ പോളിസി ഉടമകളോടും നല്ലവരായ സുഹൃത്തുക്കളോടും കൂടാതെ ശരിയായ സർവീസ് കൊടുക്കുന്ന ഞങ്ങളുടെ എല്ലാ സ്റ്റാഫുകളോടും പ്രത്യേകം നന്ദി പറയുന്നു.

നന്ദി നന്ദി നന്ദി!!!

ഞങ്ങളുടെ ശക്തിയാണ് ഞങ്ങളുടെ സർവീസ്. പോളിസികളേക്കുറിച്ചുള്ള ശരിയായ വിവരണങ്ങളും, ക്ലയിമുകൾ തടസമില്ലാതെ ലഭിക്കുന്നതിനുള്ള എല്ലാ മാർഗനിർദേശങ്ങളും ലഭിക്കുന്നതിലൂടെ ഞങ്ങളുടെ പോളിസി ഉടമകൾക്ക് അവകാശപ്പെട്ട ചികിത്സാ ചിലവുകൾ മുഴുവനായും ലഭിക്കുന്നു.

Happy New Year to All
31/12/2023

Happy New Year to All

*സുവർണ തിളക്കവുമായി മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർക്കുന്നു.* മ്യൂച്ചൽ ഫണ്ടിൽ ഞങ്ങൾ വഴി കൈകാര്യം ചെയ്യപ്പെടുന്ന ആസ...
30/12/2023

*സുവർണ തിളക്കവുമായി മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേർക്കുന്നു.*

മ്യൂച്ചൽ ഫണ്ടിൽ ഞങ്ങൾ വഴി കൈകാര്യം ചെയ്യപ്പെടുന്ന ആസ്തി *25.00 കോടി* എന്ന നാഴികക്കല്ല് കൂടി എഴുതി ചേർത്ത് ഞങ്ങളുടെ ജൈത്രയാത്ര തുടരുന്നു.

എല്ലാ നല്ലവരായ മ്യൂച്ചൽ ഫണ്ട് ഉടമകളോടും ഞങ്ങളെ കൂടെ നിന്ന് സഹായിച്ച എല്ലാ സുഹൃത്തുക്കളോടും ഹൃദയം നിറഞ്ഞ നന്ദി.

ഉയർന്ന വളർച്ചാ നിരക്കുള്ള മ്യൂച്ചൽ ഫണ്ടുകളിൽ ഉള്ള നിക്ഷേപം ഞങ്ങളുടെ കസ്റ്റമേഴ്സിൻ്റെ സാമ്പത്തീക അടിത്തറ ശക്തിപ്പെടുത്തുവാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്.

വർഷങ്ങളുടെ പ്രവർത്തന പരിചയവും ഏറ്റവും കൃത്യമായ സഹായങ്ങൾ നൽകുന്ന ഓഫീസിലെ പ്രവർത്തകരും ഞങ്ങളുടെ ശക്തിയാണ്.

മികച്ച ഫണ്ടുകൾ മാത്രം തിരഞ്ഞെടുത്ത് കൊടുക്കുന്നതിലൂടെ മ്യൂച്ചൽ ഫണ്ട് ഉടമകൾക്ക് പരമാവധി വളർച്ച ഉറപ്പാക്കുന്നു.
🪀: wa.me/+917561050090
🪀: wa.me/+919605020055

ഏവർക്കും നന്ദി!!!

Merry Christmas to All
24/12/2023

Merry Christmas to All

*Importance of Term Plan Insurance in Human Llife*   *Term plan ഇൻഷുറൻസിനെ കുറിച്ച് കൂടുതൽ അറിയുവാൻ,സംശയങ്ങൾ തീർക്കുവാൻ ...
22/12/2023

*Importance of Term Plan Insurance in Human Llife*

*Term plan ഇൻഷുറൻസിനെ കുറിച്ച് കൂടുതൽ അറിയുവാൻ,സംശയങ്ങൾ തീർക്കുവാൻ ആഗ്രഹിക്കുന്നവർക്കുമായി 22/12/2023 (Friday) 4 PM google meat ൽ ഞങ്ങൾ അവസരം ഒരുക്കുന്നു...*

To join the meeting on Google Meet, click this link:
https://meet.google.com/pvr-zznm-nse

Or open Meet and enter this code: pvr-zznm-nse

Time : 4 PM to 4.30 PM

Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ പ്രീമിയം തുക 50.00 ലക്ഷം+ എന്ന ഒരു നാഴികക്കല്ല് കൂടി കൂട്ടിചെർത്തു. ഈ സ്വപ്നലക്‌ഷ്യം സാക്ഷാത്ക...
15/12/2023

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ പ്രീമിയം തുക 50.00 ലക്ഷം+ എന്ന ഒരു നാഴികക്കല്ല് കൂടി കൂട്ടിചെർത്തു.

ഈ സ്വപ്നലക്‌ഷ്യം സാക്ഷാത്കരിച്ചതിന് കൂടെ നിന്ന ഞങ്ങളുടെ പോളിസി ഉടമകളോടും, എല്ലാ നല്ലവരായ സുഹൃത്തുക്കളോടും ഹൃദയം നിറഞ്ഞ നന്ദി.

Address

Galaxia Building, Pattal Jn, AM Road
Perumbavoor
683548

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Hawkbays Financial Services LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share