United India Insurance Pathanapuram Portal Office

United India Insurance Pathanapuram Portal Office Unite India Insurane Company Ltd Pathanapuram online portal office offers various general insurance services including Vehicle insurance,Fire insurance et

21/07/2025

🚗 വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം? - അപകടം ചെറിയതും ആർക്കും പരിക്ക് ഇല്ലെങ്കിൽ

✅ ആളുകളുമായി വഴക്കിനു പോകാതെ ശാന്തരായിരിക്കുക. , പോലീസിനെ വിളിക്കുക.

📸 ഫോട്ടോയും വീഡിയോയും എടുക്കുക – ലൊക്കേഷൻ, വാഹന നാശം തുടങ്ങിയവ കാണിക്കുന്ന തരത്തിൽ. പറ്റുമെങ്കിൽ വാഹനം അപകട സ്ഥലത്തു നിന്നും മാറ്റുന്നതിന് മുമ്പുതന്നെ ഫോട്ടോസ് എടുക്കുക.

📞 പോലീസ് സ്റ്റേഷനിൽ നിന്ന് കൃത്യമായ പ്രതികരണം കിട്ടുന്നില്ലെങ്കിൽ, 100 നമ്പറിലേക്ക് വിളിക്കാം.
👉 എല്ലാ ഒത്തുതീർപ്പുകളും പോലീസിന്റെ മേൽനോട്ടത്തിൽ തന്നെ നടക്കണം.

📝 ഒത്തുതീർപ്പുണ്ടായാൽ, ജിഡി എൻട്രി (GD Entry) ആയി പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകുക. https://thuna.keralapolice.gov.in/ വഴിയോ POL-APP വഴിയോ നേരിട്ടും അക്ഷയ കേന്ദ്ര /ജനസേവന കേന്ദ്ര വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

GD Entry ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഉപകരിക്കും എന്നതിലുപരി, ഭാവിയിൽ ഈ അപകടം സംബന്ധിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കുവാനും, നിയമ പരിരക്ഷ ലഭിക്കുവാനും സഹായിക്കും .

📲 ഇൻഷുറൻസ് എജന്റിലൂടെ പോളിസി എടുത്തത് എങ്കിൽ, ഉടൻ എജന്റിനെ വിളിക്കണം.

➡️ എങ്ങനെ ക്ളെയിം ചെയ്യാം, പോലീസ് സ്റ്റേഷനിൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ എജന്റ് സഹായിക്കും.

🤝 ദീർഘകാല ബന്ധമുള്ള ഏജന്റാണെങ്കിൽ, കൂടുതൽ സഹായം ലഭിക്കും.

📌തർക്കം ഒഴിവാക്കി, തെളിവുകൾ കൈവശം വെച്ച്, നിയമപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക.

094470 76006

20/07/2025

🚨 ഒരു ചെറിയ സംശയം – ഒരു വലിയ നഷ്ടം! 🚨

ഒരു ബൈക്കിൽ കോ-പാസഞ്ചറായി യാത്ര ചെയ്തിരുന്ന ഒരാൾ, മാറ്റൊരു വാഹനവുമില്ലാതെ ഉണ്ടായ അപകടത്തിൽ മരിച്ചു എങ്കിൽ, തേർഡ് പാർട്ടി ഇൻഷുറൻസ് വഴി നഷ്ടപരിഹാരം ലഭിക്കാം.
ചില അധിക കവർ ഉണ്ടെങ്കിൽ, ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നേരിട്ട് തുകയും കിട്ടാം.

👉 അതുകൊണ്ട്, നിങ്ങളുടെ ഇൻഷുറൻസ് കവർ ശരിയായതാണോ എന്ന് ഉറപ്പ് വരുത്തൂ.
വിപണിയിൽ കുറച്ച് രൂപ ലാഭിക്കാൻ ഓൺലൈൻ പോളിസികൾ വാങ്ങുമ്പോൾ, താങ്കളുടെ പ്രധാന കവർ ഉണ്ടോ എന്നത് നിർണ്ണായകമാണ്.

❗️ഒരു ചെറിയ ലാഭം നിങ്ങൾക്ക് വലിയ നഷ്ടമായി തീരാതിരിക്കട്ടെ.

📞 കൂടുതൽ വ്യക്തതയ്ക്കും ശരിയായ മാർഗനിർദേശത്തിനും ഞങ്ങളെ സമീപിക്കൂ.

094470 76006

Introducing Samporna surakdha bima
19/07/2025

Introducing Samporna surakdha bima

21/11/2024

ഇനി എല്ലാ കമ്പനികളുടെയും ഇൻഷുറൻസ് ഒരു സ്ഥലത്തു നിന്നും . ഏറ്റവും നല്ല നിരക്ക് ചോദിച്ചു വാങ്ങുവാൻ ഉടൻ വിളിക്കൂ

Unite India Insurane Company Ltd Pathanapuram online portal office offers various general insurance services including Vehicle insurance,Fire insurance et

28/12/2023

സീറ്റ് ബെൽറ്റ് ധരിക്കൂ ജീവൻ രക്ഷിക്കൂ, ഇൻഷുറൻസ് എടുക്കൂ നിങ്ങളുടെ വാഹനം സംരക്ഷിക്കൂ. വാഹന ആരോഗ്യ ഇൻഷുറൻസ് ആയി ഉടൻ വിളിക്കൂ +91 9447076006, +91 7902226006
🚗🚕🚌🚎🏍🛺🛵

Unite India Insurane Company Ltd Pathanapuram online portal office offers various general insurance services including Vehicle insurance,Fire insurance et

18/05/2022

കുറഞ്ഞ നിരക്കിൽ കൂടുതൽ പരിരക്ഷയോടെ നിങ്ങളുടെ വാഹനം ഇൻഷുറൻസ് ചെയ്യൂ. ഉടൻ വിളിക്കൂ 7902226006

Send a message to learn more

Introducing our super top up health insurance policy. If you have any existing health insurance policy from any company,...
06/04/2022

Introducing our super top up health insurance policy. If you have any existing health insurance policy from any company, extend your coverage up to 95 lakhs with out any impact on your current policy

ഏതു കമ്പനിയുടെ ഇൻഷുറൻസും ആയിക്കോള്ളട്ടെ, പുതുക്കുവാനായി ഉടൻ വിളിക്കൂ 9447076006
26/03/2022

ഏതു കമ്പനിയുടെ ഇൻഷുറൻസും ആയിക്കോള്ളട്ടെ, പുതുക്കുവാനായി ഉടൻ വിളിക്കൂ 9447076006

പുതിയ കാർ  വാങ്ങുമ്പോൾ വലിയ ലാഭമുണ്ടാക്കാം സാധാരണയായി നാമെല്ലാം പുതിയ വാഹനം  എടുക്കുമ്പോൾ ആകെ നോക്കുന്നത് on -road -pric...
06/01/2022

പുതിയ കാർ വാങ്ങുമ്പോൾ വലിയ ലാഭമുണ്ടാക്കാം

സാധാരണയായി നാമെല്ലാം പുതിയ വാഹനം എടുക്കുമ്പോൾ ആകെ നോക്കുന്നത് on -road -price മാത്രമാണ്. on -road -price ലെ ഒരൂ ഘടകങ്ങളും പ്രേത്യേകം വിലയിരുത്തിയാൽ നമ്മുക്ക് ലാഭമുണ്ടാക്കാൻ പറ്റിയ അനേകം ഘടകങ്ങൾ അതിലുണ്ടെന്നു മനസിലാക്കാം. അതിൽ ഇൻഷുറൻസ് നെ പറ്റിയാണ് എവിടെ പറയുന്നത്, എല്ലാ വാഹന ഡീലർ മാരും ഇൻഷുറൻസ് അവരുടെ കയ്യിൽ നിന്ന് തന്നെ എടുക്കണമെന്ന് നിർബന്ധം പിടിക്കാറുണ്ട്. എന്നാൽ അനുവദനീയമായ കിഴിവ് പോലും പലപ്പോഴും നൽകാറും ഇല്ല .ഇതേ ഇൻഷുറൻസ് വെളിയിലുള്ള ഏതെങ്കിലും കമ്പനിയിൽ നിന്നും 50 മുതൽ 70 ശതമാനം വരെ കുറവിൽ നമ്മുക്ക് നേടിയെടുക്കാവുന്നതാണ്. ഏതു കമ്പനിയുടെ ഇൻഷുറൻസ് വേണമെന്നതു ഉപഭോക്താവിന്റെ തീരുമാനമാണ്. ഡീലറിൽ നിന്നും തന്നെ ഇൻഷുറൻസ് എടുക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല.

ഉപഭോക്താവിനെ ആകർഷിക്കുവാൻ കമ്പനികൾ പറയുന്ന കാരണങ്ങൾ

1) Cash less ക്ലെയിം

ഇപ്പോൾ ഏകദേശം എല്ലാ കമ്പനികളും cashless ക്ലെയിം support ചെയ്യുന്നുണ്ട് . ശരിയാണ് ചെറിയ ക്ലെയിമുകക്ക് ഡീലർ ഇൻഷുറൻസ് ആണെങ്കിൽ ഉപഭോക്താവിന് വേഗത്തിൽ ക്ലെയിം ലഭിക്കും. പക്ഷെ അതിനു വേണ്ടി കൊടുക്കേണ്ടി വരുന്ന തുക വളരെ വലുതാണ് . ക്ലെയിം എപ്പോഴും ഉണ്ടാകുന്നതുമല്ല. ഇപ്പോൾ പോർട്ടൽ ഓഫീസുകളുടെ സഹായത്തിലൂടെ ക്ലെയിം settlement വേഗത്തിലാക്കുവാൻ കമ്പനികൾ ശ്രെമിക്കുന്നുമുണ്ട് .

2) 2000/ 1000 രൂപ അടച്ചാൽ ബാക്കി മുഴുവൻ ഇൻഷുറൻസ് ലഭിക്കും

ശരിയാണ്, പക്ഷെ അതിനു ഡീലറിൽ നിന്ന് കൂടുതൽ വിലക്ക് പോളിസി എടുക്കണമെന്നില്ല. എല്ലാ കമ്പനികൾക്കുമുള്ള ബമ്പർ ടു ബമ്പർ അല്ലെങ്കിൽ നിൽ ഡിപ്രീസിയേഷൻ പോളിസികൾ വഴി ഏതു സാധ്യമാണ്.

3) കൂടുതൽ കവറേജുകൾ

എല്ലാ കവറേജുകളും എല്ലാ കമ്പനികൾക്കും ലഭ്യമാണ്. ഉപോഭോക്താവിന്ന് തിരഞ്ഞെടുക്കാവുന്ന ഓപ്ഷണൽ കവറേജുകളും ലഭ്യമാണ്.

4) കൂടുതൽ offers

ആരും ഒന്നും സൗജന്യമായി നൽകില്ല. തരുന്നുണ്ടെകിൽ അത് ഈടാക്കുവാനുള്ള കൃത്യമായ പ്ലാനും കാണും.

ഡീലറിൽ നിന്നും പോളിസി എടുക്കുവാൻ പാടില്ല എന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷെ അതിനു അമിത വില നൽകേണ്ട കാര്യമില്ല എന്ന് മാത്രമാണ് പറയുന്നത് . വാഹനം എടുക്കുന്നതിനു മുമ്പ് നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും വാഹന ഇൻഷുറൻസ് ഏജന്റ് നോട് അന്വേഷിക്കൂ .

22/04/2021

A new online delivery platform . Our services will be available through them shortly . All the very best

We are Eternal Retail private limited and its a retail business initiative of Eternal Distributers India pvt Ltd.Our primary goal is to introduce new generation shopping experience around villages in Kerala.

Wildcraft mask available  Contact 9207722441Rs.150 for 1Rs 280 for 2Rs 400 for 3
05/07/2020



Wildcraft mask available Contact 9207722441
Rs.150 for 1
Rs 280 for 2
Rs 400 for 3

Address

Near Street Joseph Hospital
Pathanapuram
689695

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 10am - 3:30pm

Telephone

+914752352506

Alerts

Be the first to know and let us send you an email when United India Insurance Pathanapuram Portal Office posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to United India Insurance Pathanapuram Portal Office:

Share