The Bank Employees Co-Operative Society , Pathanamthitta

The Bank Employees Co-Operative Society , Pathanamthitta BANK EMPLOYEES SOCIETY

*"സഹകരണ പ്രസ്ഥാനം സമൂഹ നന്മയ്ക്ക് "* എന്ന സന്ദേശം ഉൾക്കൊണ്ട് *ബാങ്ക് എംപ്ലോയിസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി റ്റി 109 പത...
23/03/2023

*"സഹകരണ പ്രസ്ഥാനം സമൂഹ നന്മയ്ക്ക് "* എന്ന സന്ദേശം ഉൾക്കൊണ്ട് *ബാങ്ക് എംപ്ലോയിസ് സഹകരണ സംഘം ക്ലിപ്തം നമ്പർ പി റ്റി 109 പത്തനംതിട്ട*യുടെ ആഭിമുഖ്യത്തിൽ സംഘം ഓഫിസിന് സമീപം ആരംഭിച്ച തണ്ണീർ പന്തൽ - സൗജന്യ കുടിവെള്ള വിതരണം കർമ്മ പരിപാടി *പത്തനംതിട്ട ജില്ലാ ഡെപ്യുട്ടി ലേബർ ഓഫീസർ ശ്രീ സൂരജ് എസ്* ഉൽഘാടനം ചെയുന്നു. സംഘം ഭരണസമിതി അംഗം ശ്രീ ജോർജ് ഏബ്രഹാം, സെക്രട്ടറി ജയശ്രീ പി, സംഘം ജീവനക്കാരൻ രാകേഷ് ഭാസ്‌ക്കർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു

10/03/2023
16/11/2022

2 ലക്ഷം രൂപ സലയുള്ള 25 മാസ കാലാവധിയുടെ ഒരു എം എം ബി എഫ് ( ചിട്ടി ) 17/11/2022 ൽ ആരംഭിക്കുകയാണ്. കൂടുതൽ ആളുകൾ എം എം ബി എഫ് പദ്ധതികളിൽ അംഗങ്ങൾ ആകുന്നു എന്നത് ഏറെ അഭിമാനകരമാണ്.
5 ലക്ഷം , 4 ലക്ഷം, 2 ലക്ഷം, 1 ലക്ഷം രൂപ സലയുള്ള പുതിയ പദ്ധതികൾ ഉടനെ ആരംഭിക്കുന്നതാണ്. അംഗങ്ങളുടെ സജീവ പങ്കാളിത്തം തുടർന്നും നൽകി പുതിയ പദ്ധതികൾ വിജയപ്രദമാക്കുക.

ബഹുമാനപ്പെട്ട കേരള സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദേശം മാനിച്ചു സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി നമ്മുടെ...
13/08/2022

ബഹുമാനപ്പെട്ട കേരള സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദേശം മാനിച്ചു സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി നമ്മുടെ സംഘത്തിലും ദേശീയ പതാക ഉയർത്തി 🙏

ശ്രീ. അനിൽ പ്രസാദ് സർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവനത്തിൽ നിന്നും ഇന്ന് വിരമിക്കുകയാണ്. സ്വഭാവികമായിതന്നെ നമ്മുടെ...
31/12/2021

ശ്രീ. അനിൽ പ്രസാദ് സർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സേവനത്തിൽ നിന്നും ഇന്ന് വിരമിക്കുകയാണ്. സ്വഭാവികമായിതന്നെ നമ്മുടെ സംഘത്തിന്റെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും വിരമിക്കുന്നു. അതു കൊണ്ടാണ് അതു നമ്മെ ബാധിക്കുന്നത്. 2013 ഫെബ്രുവരി മുതൽ സംഘത്തിന്റെ ഭരണസമിതിയിലും അതേ വർഷം സെപ്റ്റംബർ മുതൽ ഇന്ന് വരെ സംഘത്തിന്റെ പ്രസിഡന്റ്‌ സ്ഥാനത്തും സർ ഉണ്ടായിരുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിലും ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നപ്പോഴും സംഘത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി സർ സമയം കണ്ടെത്തിയിരുന്നു. ശാന്തനായി, അതിലേറെ സുസ്മേരവദനനായി മാത്രമേ നമ്മൾ അദ്ദേഹത്തെ കണ്ടിട്ടുള്ളു. ശുഭപ്തി വിശ്വാസത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്ന ആളായിരുന്നു സർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനത്തിൽ നിന്നെ സർ വിരമിക്കുന്നുള്ളു. സംഘത്തിന്റെ ഔദ്യോഗിക ഭാരവാഹിത്വം ഇല്ലെങ്കിൽ കൂടി നാളെ മുതൽ അനൗദ്യോഗികമായി സംഘം പ്രവർത്തനത്തിൽ കൂടെ ഉണ്ടാവും എന്ന് സർ തന്നെ പറഞ്ഞിട്ടുണ്ട്. സംഘത്തിന്റെ മുൻ പ്രസിഡന്റ്‌മാരായ ഷാജി സാറിനെയും ഫിലിപ്പോസ് സാറിനെയും പോലെ അനിൽ പ്രസാദ് സാറും ഇവിടെയൊക്കെ തന്നെ -നമ്മുടെ ചുറ്റുവട്ടത്ത് -വിളിപ്പുറത്തു ഉണ്ടാവും. അതായത് ബാങ്കിൽ നിന്നും റിട്ടയർ ചെയ്യുന്നതോടെ സംഘത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധിക്കാൻ, ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും തന്ന് നമ്മോടൊപ്പം നിൽക്കാൻ ഇനി കൂടുതൽ സമയം ലഭിക്കും. അതിനുള്ള ആരോഗ്യവും സാഹചര്യവും സാറിന് ഉണ്ടാവട്ടെ. സംഘം ജീവനക്കാരായ ഞങ്ങൾക്ക് മൂന്നു പേർക്കും സർ സ്വന്തം കുടുംബാംഗം തന്നെ യാണ്. അത് പുതിയ അനുഭവം അല്ലെങ്കിൽ കൂടി എപ്പോഴും ആശ്വാസം തന്നെ ആയിരുന്നു.എല്ലാ പ്രാർഥനയോടെയും ആശംസകളോടെയും ഞങ്ങൾ - നമ്മൾ സാറിനെ കാത്തിരിക്കുന്നു.

പത്തനംതിട്ട ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം

നവകേരളീയം കുടിശ്ശിക നിവാരണം - 2020ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി2020  ജനുവരി  1  മുതൽ 2020 ഫെബ്രുവരി  29 വരെ
07/01/2020

നവകേരളീയം കുടിശ്ശിക നിവാരണം - 2020
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
2020 ജനുവരി 1 മുതൽ 2020 ഫെബ്രുവരി 29 വരെ

ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം പത്തനംതിട്ട ക്ലിപ്തം നമ്പർ പി റ്റി 109  ന്റെ ആദ്യ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായ...
15/11/2019

ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം പത്തനംതിട്ട ക്ലിപ്തം നമ്പർ പി റ്റി 109 ന്റെ ആദ്യ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി അപേക്ഷ സംഘം മെമ്പർ സച്ചിൽ സംഘം പ്രസിഡന്റ് അനിൽ പ്രസാദിന് നൽകുന്നു. സംഘം ഡയറക്ടർമാരായ പി വി പ്രസാദ്, ഉഷ സംഘം സെക്രട്ടറി പി ജയശ്രീ എന്നിവർ സമീപം

ബാങ്ക് എംപ്ലോയീസ് കോഓപ്പറേറ്റിവ്  സൊസൈറ്റി മുൻ പ്രസിഡന്റ് സണ്ണി സാറിന് ആദരാഞ്ജലികൾ
01/09/2019

ബാങ്ക് എംപ്ലോയീസ് കോഓപ്പറേറ്റിവ് സൊസൈറ്റി
മുൻ പ്രസിഡന്റ്
സണ്ണി സാറിന് ആദരാഞ്ജലികൾ

Address

PT 109, PATHANAMTHITTA
Pathanamthitta

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Telephone

04682221030

Website

Alerts

Be the first to know and let us send you an email when The Bank Employees Co-Operative Society , Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Bank Employees Co-Operative Society , Pathanamthitta:

Share