KSFE Vadasserikara

KSFE Vadasserikara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSFE Vadasserikara, Financial service, MUNDAPLACKAL BUILDING, SABARIMALA Road, VADASSERIKARA, Pathanamthitta.

ജീവിതത്തിൽ പ്രത്യാശയുടെ മധുരം നിറയ്ക്കാൻKSFE സുവർണ്ണ  ജൂബിലി ചിട്ടികൾ 2020----------PH: 04735-250200, Mob: 9400028457Ema...
09/09/2020

ജീവിതത്തിൽ പ്രത്യാശയുടെ മധുരം നിറയ്ക്കാൻ
KSFE സുവർണ്ണ ജൂബിലി ചിട്ടികൾ 2020
----------
PH: 04735-250200, Mob: 9400028457
Email: [email protected], [email protected]
----------
👉 സംസ്ഥാനതല ബംബർ സമ്മാനം
50 പവൻ സ്വർണ്ണം
👉 മേഖലാതല സമ്മാനം
റോയൽ എൻഫീൽഡ് ബുള്ളറ്റ് ക്ലാസിക് 350 CC (26 എണ്ണം)
👉 ശാഖാതല സമ്മാനം
ഓരോ ചിട്ടിയിലും ഒരാൾക്ക് ഒരു സ്മാർട്ട് ഫോൺ
(100 മാസചിട്ടിയിൽ രണ്ടു വീതവും ഡിവിഷൻ ചിട്ടികളിൽ ഓരോ ഡിവിഷനിലും ഓരോന്ന് വീതവും)
👉 ഹോണ്ടാ ആക്റ്റീവ സ്കൂട്ടർ 110 CC (26 എണ്ണം)

KSFE വടശ്ശേരിക്കര ശാഖയിൽ ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ നറുക്ക് ലേലചിട്ടി12500 രൂപ X 80 മാസം = 10 ലക്ഷം(1 നറുക്ക്, 3 ലേല...
09/09/2020

KSFE വടശ്ശേരിക്കര ശാഖയിൽ ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ നറുക്ക് ലേലചിട്ടി
12500 രൂപ X 80 മാസം = 10 ലക്ഷം
(1 നറുക്ക്, 3 ലേലം, 4 ഡിവിഷൻ)
-----------
PH: 04735-250200, Mob: 9400028457
Email: [email protected], [email protected]
-----------
👉 ഒരു മാസം ഒരു ചിട്ടിയിൽ 4 തവണ പങ്കെടുക്കാൻ അവസരം.
👉 രണ്ടാം തവണ മുതൽ 35% ലേലക്കിഴിവിൽ അടയ്ക്കേണ്ട തുക Rs. 9688/-
👉 ഓരോ മാസവും 1 നറുക്കും 3 ലേലവും ഒരേ സമയം 4 പേർക്ക് ചിട്ടിപ്പണം.
👉 സൗജന്യ ഡോർ കളക്ഷൻ/നെറ്റ് ബാങ്കിംഗ് മുഖേന തവണ തുക അടയ്ക്കുവാനുള്ള സൗകാര്യം.
👉 നറുക്ക് ലഭിക്കുന്ന വരിക്കാരന് കമ്മീഷൻ കഴിച്ചു 9,50,000 രൂപ.
👉 ലേലത്തിൽ 35% വരെ കുറച്ചു വിളിക്കാം.
👉 ഓരോ മാസവും 4 തവണ ഭാഗ്യം പരീക്ഷിക്കുവാൻ ലഭിക്കുന്ന അസുലഭ അവസരത്തിൽ പങ്കാളികളാകുവാൻ താങ്കളെ സാദരം ക്ഷണിക്കുന്നു.
👉 ചിട്ടി കിട്ടാത്തവർക്ക് 5 ലക്ഷം രൂപ വരെ വായ്പാ സൗകാര്യം.
👉 നിങ്ങളുടെ ഭാഗ്യനമ്പർ ഉടനെ ബുക്ക് ചെയ്യുക.

Address

MUNDAPLACKAL BUILDING, SABARIMALA Road, VADASSERIKARA
Pathanamthitta
689662

Telephone

9400028457

Website

Alerts

Be the first to know and let us send you an email when KSFE Vadasserikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Vadasserikara:

Share