KSFE Thadiyoor

KSFE Thadiyoor KSFE Branch in Thadiyoor, Pathanamthitta... Offers chits, gold loan, personal loan and deposits... Welcome!

12/09/2024
02/09/2024

Name of Scheme: KSFE Galaxy Chits Period: 1st April 2024 to 28th February 2025 Scheme Includes 3 Series: KSFE Galaxy Chit Series-1 (KGC-S1) (From April 2024 to June 2024) KSFE Galaxy Chit Series-2 (KGC-S2) (From July 2024 to October 2024) KSFE Galaxy Chit Series-3 (KGC-S3) (From November 2024 to Feb...

25000 - ൽ അധികം ഓണക്കോടികളുമായികെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികൾ...2024 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ ചിട്ടിയിൽ ചേരുന്നവരിൽ, പ...
02/09/2024

25000 - ൽ അധികം ഓണക്കോടികളുമായി
കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികൾ...
2024 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ ചിട്ടിയിൽ ചേരുന്നവരിൽ, പത്തിൽ ഒരാൾക്ക് വീതം 3500 രൂപ വിലവരുന്ന ഓണക്കോടികൾ സമ്മാനം!!!
കൂടുതൽ വിവരങ്ങൾക്ക്...
https://ksfe.com/offers/ksfe-galaxy-chits/
ഉടൻ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖ സന്ദർശിക്കൂ...

Name of Scheme: KSFE Galaxy Chits Period: 1st April 2024 to 28th February 2025 Scheme Includes 3 Series: KSFE Galaxy Chit Series-1 (KGC-S1) (From April 2024 to June 2024) KSFE Galaxy Chit Series-2 (KGC-S2) (From July 2024 to October 2024) KSFE Galaxy Chit Series-3 (KGC-S3) (From November 2024 to Feb...

HAPPY ONAM
06/09/2022

HAPPY ONAM

തടിയൂർ കെ എസ് എഫ് ഇ-യിൽഉടൻ തുടങ്ങുന്ന മൾട്ടിഡിവിഷൻ ചിട്ടി💥10000 × 40 മാസം - 4 ലക്ഷം 💥ഓരോ മാസവും ഒരു നറുക്കുംമൂന്ന് ലേലവു...
21/10/2021

തടിയൂർ കെ എസ് എഫ് ഇ-യിൽ
ഉടൻ തുടങ്ങുന്ന മൾട്ടിഡിവിഷൻ ചിട്ടി

💥10000 × 40 മാസം - 4 ലക്ഷം 💥

ഓരോ മാസവും
ഒരു നറുക്കും
മൂന്ന് ലേലവും

നറുക്ക് കിട്ടിയാൽ
3.8 ലക്ഷം രൂപ

👌 ഇപ്പോൾ തടിയൂരിൽ ലഭ്യമായ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ സമ്പാദ്യ പദ്ധതി

ചേരുന്നതിന് വിളിക്കുക
📱9400028483

09/10/2021

ഉടൻ തുടങ്ങുന്ന മൾട്ടി ഡിവിഷൻ ചിട്ടി

10000 X 40 - 4 ലക്ഷം

➡️ ആദ്യ തവണ - 10000 രൂപ

➡️ തുടർന്ന് - 8125 രൂപ മുതൽ

➡️ ആദ്യ തവണ മുതൽ നറുക്കിലെ വിജയിയ്ക്ക് - 3.8 ലക്ഷം രൂപ

👌 ഏറ്റവും ലാഭകരവും സുരക്ഷിതവുമായ വായ്പാ/സമ്പാദ്യ പദ്ധതി

📲 9400028483

KSFE തടിയൂർ  ബ്രാഞ്ചിൽ നിന്നും ഉടൻ  ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി10000 ×40 മാസം =4 ലക്ഷം എന്താണ് മൾട്ടി ഡിവിഷൻ ചിട്ട...
07/10/2021

KSFE തടിയൂർ ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി

10000 ×40 മാസം =4 ലക്ഷം

എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി

ഒറ്റ ചിട്ടി ..ഒട്ടേറെ നേട്ടം

1. ഒരു വെടിക്ക് 4 പക്ഷികൾ

കെ എസ് എഫ് ഈ സാധാരണ നടത്തുന്ന ചിട്ടികളിൽ ഒറ്റ ഡിവിഷൻ മാത്രമേ കാണുകയുള്ളൂ.എന്നാൽ മൾട്ടി ഡിവിഷൻ ചിട്ടികളിൽ നാല് ഡിവിഷനുകൾ ഉണ്ടായിരിക്കും. അതായത് 10000 ×40 മാസ ചിട്ടിയിൽ 4 ഡിവിഷനുകളിലായി 160 പേർ (40 ×4) ഉണ്ടായിരിക്കും. ഓരോ മാസവും ഒരു നറുക്കും മൂന്ന് ലേലവും ഉണ്ടായിരിക്കും അത് വഴി 4 പേർക്ക് ഒരു മാസം ചിട്ടിതുക ലഭ്യമാകും.

അതായത് ഒരാൾക്ക് 4 അവസരം

2. എല്ലാ മാസവും ഭാഗ്യവാനാകാൻ അവസരം

എല്ലാ മാസവും നറുക്കിലൂടെ ഒരാൾക്ക് പരമാവധി തുക ചിട്ടി പണമായി നൽകും. മുടക്കമില്ലാതെ ചിട്ടി തവണ അടക്കുന്ന ചിട്ടി പിടിക്കാത്ത എല്ലാ വരിക്കാരെയും ഈ നറുക്കിൽ ഉൾപ്പെടുത്തും.ഇതിന് പ്രത്യേകം പ്രോക്സി നൽകേണ്ടതില്ല.

ഇപ്രകാരം പരമാവധി ലഭിക്കാവുന്ന തുക 380000 രൂപയാണ്(20000 ഫോർമാൻ കമ്മീഷൻ).ഈ തുക സ്ഥിരനിക്ഷേപമാക്കിയാൽ മാസംതോറും 2138 രൂപ ലഭിക്കും.ആദ്യം നറുക്ക് വീഴുന്നയാൾക്ക്

40 മാസം കഴിയുമ്പോൾ ഏകദേശം ചിട്ടി തുകയും പലിശയും ചേർത്ത് 465000 രൂപയോളം ലഭിക്കും. അടക്കേണ്ടി വരുന്ന തുക 340000 നുള്ളിൽ ആയിരിക്കും .

ശരിക്കും ഭാഗ്യവാനല്ലേ?

3. വായ്പകെണിയിൽ പെടാതിരിക്കാം

ഈ ചിട്ടിയിൽ ചേർന്ന് 30 ശതമാനം വരെ കിഴിവിൽ ചിട്ടി വിളിച്ചെടുക്കാൻ 3 അവസരം. ഭാഗ്യ നറുക്ക് കൂടാതെ 3 ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട് അതിലൂടെ പരമാവധി 120000 വരെ കുറച്ചു വിളിച്ചു ലേലത്തിൽ പിടിക്കാം.അതായത് 280000 രൂപയോ അതിൽ കൂടുതലോ ആദ്യമാസങ്ങളിൽ ചിട്ടി പണമായി വാങ്ങാം. സാധാരണയായി പരമാവധി തിരിച്ചടവ് 340000 നുള്ളിൽ ആയിരിക്കും. 280000 രൂപ ലോൺ എടുക്കുകയാണെങ്കിൽ നാലുലക്ഷതിന്മുകളിൽതിരിച്ചടക്കേണ്ടി വരും.

ലോണിനെക്കാൾ ലാഭമല്ലേ?

4. മെച്ചപ്പെട്ട ഡിവിഡന്റ്

30 ശതമാനം വരെ കിഴിവിൽ വിളിക്കാവുന്നത് കൊണ്ട് വരിക്കാർക്ക് ഉയർന്ന ഡിവിഡന്റ് ലഭ്യമാകും. 30 ശതമാനം കിഴിവിൽ ചിട്ടി വിളിക്കുന്ന മാസങ്ങളിൽ തവണ സംഖ്യ വെറും 8125 മാത്രം. ലേല തുകക്കനുസരിച്ചു പിന്നീട് തവണ സംഖ്യ ഉയരുമെങ്കിലും ഈ ചിട്ടിയിൽ മെച്ചപ്പെട്ട ഡിവിഡന്റ് ലഭ്യമാകും.

KSFE തടിയൂർ ബ്രാഞ്ചിലെ ഭദ്രത സ്മാർട്ട്‌ ചിട്ടിയിൽ ചേരാൻ ഉള്ള തീരുമാനം ഇന്ന് തന്നെ എടുക്കൂ..... ഉടൻ വിളിക്കൂ

9400028483 ,6282958201.

KSFE തടിയൂർ ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന 25000 X 40 മാസം - 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരാൻ 5 കാരണങ്ങൾ1️⃣. ഒരു ലക്...
06/10/2021

KSFE തടിയൂർ ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന 25000 X 40 മാസം - 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേരാൻ 5 കാരണങ്ങൾ

1️⃣. ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് ആകെ ഡിവിഡൻഡ്.

2️⃣. ഓരോ മാസവും 7 ലക്ഷം മുതൽ 9.5 ലക്ഷം വരെ ചിട്ടി തുക.

3️⃣. ചിട്ടി തവണ സംഖ്യ 18750 മുതൽ 25000 രൂപ വരെ.

4️⃣. ചിട്ടി കിട്ടാത്തവർക്ക് രണ്ടാമത്തെ തവണ മുതൽ 5 ലക്ഷം രൂപ വരെ ലോൺ സൗകര്യം.

5️⃣. ചിട്ടി പിടിച്ച് സ്ഥിരനിക്ഷേപമാക്കിയാൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചിട്ടി തീരുമ്പോൾ ലഭിക്കാൻ അവസരം.

🎯 ഉദ്യോഗസ്ഥരും പ്രവാസികളും പ്രൊഫഷണൽസും ബിസിനസ്കാരും ഏറ്റവും കൂടുതൽ ചേരുന്ന KSFE ചിട്ടി:

✅ 25000 X 40 മാസം - 10 ലക്ഷം

🏠 തട്ടിപ്പുകൾ പതിവ് വാർത്തകളാകുന്ന ഈ സമയത്ത് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാൻ KSFE ഭദ്രത സ്മാർട്ട്‌ ചിട്ടികൾ

കൂടുതൽ വിവരങ്ങൾക്ക്
📲 9400028483, 6282958201

നിങ്ങൾ ഒരു ഇടത്തരം വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കിൽ നിലവിലുള്ള സംരഭം വിപുലമാക്കാൻ പദ്ധതിയുണ്ടോ?വായ്പ കെണി...
15/09/2021

നിങ്ങൾ ഒരു ഇടത്തരം വ്യവസായം തുടങ്ങാനാഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കിൽ നിലവിലുള്ള സംരഭം വിപുലമാക്കാൻ പദ്ധതിയുണ്ടോ?
വായ്പ കെണിയിൽ പെടാതെ
ഞങ്ങൾ തുടങ്ങുന്ന പുതിയ ചിട്ടി എന്തുകൊണ്ടും നിങ്ങൾക്ക് ഉപകാരപ്രദമാണ്.

50000×30 മാസം -15 ലക്ഷം
ആദ്യതവണ 50000 രൂപ ..

തുടർന്നുള്ള തവണകൾ ലേലം അനുസരിച്ച് 37500 മുതൽ 50000 രൂപവരെ.
1050000 മുതൽ 1425000 വരെ ചിട്ടിപ്പണം ലഭിക്കും.

ആദ്യമാസങ്ങളിൽ 1050000യ്ക്ക് വിളിച്ചെടുത്താലും ലോണിനെക്കാൾ മെച്ചമാണ്. ഇങ്ങനെ വിളിക്കുന്ന മാസങ്ങളിൽ തവണ തുക 37500 മാത്രം.രണ്ട് വർഷമാവുമ്പോൾ പരമാവധി തുകയായ 1425000 രൂപക്ക് ചിട്ടി വിളിച്ചെടുക്കാം.
CIBIL നോക്കണ്ട..വരുമാന സർട്ടിഫിക്കറ്റ് വേണ്ട..ഉയർന്ന തുക കുറഞ്ഞ കാലാവധി..
ഏതാനം ടിക്കറ്റുകൾ മാത്രം..

KSFE തടിയൂർ ബ്രാഞ്ചിലെ ഭദ്രത സ്മാർട്ട്‌ ചിട്ടികളിൽ ചേരാൻ ഉള്ള തീരുമാനം ഇന്ന് തന്നെ എടുക്കൂ..... പലിശ കൊടുത്തു കൈ പൊള്ളാതെ സ്വപ്‌നങ്ങൾ യഥാർഥ്യമാക്കാൻ ... ഉടൻ വിളിക്കൂ

9400028483 ,6282958201.

KSFE തടിയൂർ  ബ്രാഞ്ചിൽ നിന്നും ഉടൻ  ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി10000 ×40 മാസം =4 ലക്ഷം എന്താണ് മൾട്ടി ഡിവിഷൻ ചിട്ട...
08/09/2021

KSFE തടിയൂർ ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടി

10000 ×40 മാസം =4 ലക്ഷം

എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി

ഒറ്റ ചിട്ടി ..ഒട്ടേറെ നേട്ടം

1. ഒരു വെടിക്ക് 4 പക്ഷികൾ

കെ എസ് എഫ് ഈ സാധാരണ നടത്തുന്ന ചിട്ടികളിൽ ഒറ്റ ഡിവിഷൻ മാത്രമേ കാണുകയുള്ളൂ.എന്നാൽ മൾട്ടി ഡിവിഷൻ ചിട്ടികളിൽ നാല് ഡിവിഷനുകൾ ഉണ്ടായിരിക്കും. അതായത് 10000 ×40 മാസ ചിട്ടിയിൽ 4 ഡിവിഷനുകളിലായി 160 പേർ (40 ×4) ഉണ്ടായിരിക്കും. ഓരോ മാസവും ഒരു നറുക്കും മൂന്ന് ലേലവും ഉണ്ടായിരിക്കും അത് വഴി 4 പേർക്ക് ഒരു മാസം ചിട്ടിതുക ലഭ്യമാകും.

അതായത് ഒരാൾക്ക് 4 അവസരം

2. എല്ലാ മാസവും ഭാഗ്യവാനാകാൻ അവസരം

എല്ലാ മാസവും നറുക്കിലൂടെ ഒരാൾക്ക് പരമാവധി തുക ചിട്ടി പണമായി നൽകും. മുടക്കമില്ലാതെ ചിട്ടി തവണ അടക്കുന്ന ചിട്ടി പിടിക്കാത്ത എല്ലാ വരിക്കാരെയും ഈ നറുക്കിൽ ഉൾപ്പെടുത്തും.ഇതിന് പ്രത്യേകം പ്രോക്സി നൽകേണ്ടതില്ല.

ഇപ്രകാരം പരമാവധി ലഭിക്കാവുന്ന തുക 380000 രൂപയാണ്(20000 ഫോർമാൻ കമ്മീഷൻ).ഈ തുക സ്ഥിരനിക്ഷേപമാക്കിയാൽ മാസംതോറും 2138 രൂപ ലഭിക്കും.ആദ്യം നറുക്ക് വീഴുന്നയാൾക്ക് 40 മാസം കഴിയുമ്പോൾ ഏകദേശം ചിട്ടി തുകയും പലിശയും ചേർത്ത് 465000 രൂപയോളം ലഭിക്കും. അടക്കേണ്ടി വരുന്ന തുക 340000 നുള്ളിൽ ആയിരിക്കും .

ശരിക്കും ഭാഗ്യവാനല്ലേ?

3. വായ്പകെണിയിൽ പെടാതിരിക്കാം

ഈ ചിട്ടിയിൽ ചേർന്ന് 30 ശതമാനം വരെ കിഴിവിൽ ചിട്ടി വിളിച്ചെടുക്കാൻ 3 അവസരം. ഭാഗ്യ നറുക്ക് കൂടാതെ 3 ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട് അതിലൂടെ പരമാവധി 120000 വരെ കുറച്ചു വിളിച്ചു ലേലത്തിൽ പിടിക്കാം.അതായത് 280000 രൂപയോ അതിൽ കൂടുതലോ ആദ്യമാസങ്ങളിൽ ചിട്ടി പണമായി വാങ്ങാം. സാധാരണയായി പരമാവധി തിരിച്ചടവ് 340000 നുള്ളിൽ ആയിരിക്കും. 280000 രൂപ ലോൺ എടുക്കുകയാണെങ്കിൽ നാലുലക്ഷതിന്മുകളിൽതിരിച്ചടക്കേണ്ടി വരും.

ലോണിനെക്കാൾ ലാഭമല്ലേ?

4. മെച്ചപ്പെട്ട ഡിവിഡന്റ്

30 ശതമാനം വരെ കിഴിവിൽ വിളിക്കാവുന്നത് കൊണ്ട് വരിക്കാർക്ക് ഉയർന്ന ഡിവിഡന്റ് ലഭ്യമാകും. 30 ശതമാനം കിഴിവിൽ ചിട്ടി വിളിക്കുന്ന മാസങ്ങളിൽ തവണ സംഖ്യ വെറും 8125 മാത്രം. ലേല തുകക്കനുസരിച്ചു പിന്നീട് തവണ സംഖ്യ ഉയരുമെങ്കിലും ഈ ചിട്ടിയിൽ മെച്ചപ്പെട്ട ഡിവിഡന്റ് ലഭ്യമാകും.

KSFE തടിയൂർ ബ്രാഞ്ചിലെ ഭദ്രത സ്മാർട്ട്‌ ചിട്ടിയിൽ ചേരാൻ ഉള്ള തീരുമാനം ഇന്ന് തന്നെ എടുക്കൂ..... ഉടൻ വിളിക്കൂ

9400028483 ,6282958201.

Address

KSFE Thadiyoor
Pathanamthitta
689545

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919400028483

Website

Alerts

Be the first to know and let us send you an email when KSFE Thadiyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Thadiyoor:

Share