03/12/2023
# # ഒരു ഇൻട്രാഡേ ഓപ്ഷൻ ബയർ ആർജ്ജിക്കേണ്ട കഴിവുകൾ
1
ട്രേഡ് ചെയ്യുന്ന ആൾ വർക്ക് ചെയ്യുന്നത് ഡെറിവേറ്റീവ് മാർക്കറ്റിൽ ആയതിനാൽ ആ മാർക്കറ്റ് വർക്ക് ചെയ്യുന്ന സിസ്റ്റം എങ്ങനെ എന്ന് നന്നായി മനസിലാക്കിയിരിക്കണം. ( ഇച്ചിരി സമയം എടുത്ത് പഠിക്കണം )
2
ചെയ്യുന്നത് ഇൻട്രാഡേ ആയതിനാൽ ഇന്നത്തെ മാർക്കറ്റിന്റെ ഗതി ( Intraday Trend ) അണുവിട തെറ്റാതെ കണ്ടുപിടിക്കാൻ ഉള്ള കഴിവ് ( ഇൻട്രാഡേ മൈൻഡ് സെറ്റ് റെഡി ആകാൻ ആദ്യം ഇച്ചിരി കാശു കളഞ്ഞു തന്നെ പഠിച്ചാൽ നല്ലത് )
3
നഷ്ടത്തെ മുന്നിൽ കണ്ട് ആ നഷ്ട്ടം മനസുകൊണ്ട് അംഗീകരിച്ചു മാത്രം എൻട്രി എടുക്കാൻ ഉള്ള മനശക്തി നേടി എടുക്കണം, ( ഭയത്തോടെ, അല്ലങ്കിൽ അമിത ആത്മവിശ്വാസത്തോടെ , മാർക്കറ്റിനെ സമീപിക്കുന്ന രീതി മാറികിട്ടണം എങ്കിൽ ആവർത്തന വിരസതയെ അതിജീവിക്കാൻ കഴിയണം - ക്ഷമ വേണം , സമയം എടുക്കും )
4
നഷ്ട്ടം അംഗീകരിച്ചാലും കിട്ടിയ ലാഭം ടാർഗറ്റ് എത്തുന്നതിനു മുൻപ് നഷ്ടപ്പെടുത്താൻ ഉള്ള, വിശാലമനസ്കത ( നമുക്കുള്ളതിൽ ഏറ്റവും നല്ലത്, പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവർക്ക് നൽകാൻ ഒരു നല്ല മനസുള്ളവർക്കു ഈ കഴിവ് പെട്ടന്ന് ആർജിക്കാൻ പറ്റും, അല്ലാത്തവർക്ക് ഈ കഴിവിനെ കൈപ്പിടിയിലാക്കാൻ ട്രേഡിങ്ങ് ഡിസിപ്ലിനെ ആശ്രയിക്കേണ്ടി വരും )
5
ബാക് ടെസ്റ്റ് ചെയ്തു വിജയം ഉറപ്പിച്ച സ്ട്രാറ്റജി, ടെക്നിക്കൽ അനാലിസിസ് രീതി, വിജയ കാരണങ്ങൾ , ട്രെൻഡ് കണ്ടുപിടിക്കാൻ ഉള്ള സ്ട്രാറ്റജി, ആവർത്തിച്ചു ചെയ്തു ഉറപ്പിച്ച റിസ്ക് റീവാർഡ് method, ( എന്ന് കൂടുതൽ പ്രോഫിറ്റ്, എന്ന് ചെറിയ പ്രോഫിറ്റ് , എന്ന് ട്രേഡ് ചെയ്യരുത് - ഇവയിലെ വ്യക്തമായ ധാരണ ) ഇതിനെ എല്ലാം കൂടി ട്രേഡിങ്ങ് പ്രൊസീജ്യർ എന്ന് വിളിക്കാം, - തന്റെ ട്രേഡിങ്ങ് പ്രൊസീജിയറിൽ ഉള്ള അന്ധമായ വിശ്വാസം ഉറപ്പിക്കണം.
കഴിഞ്ഞ 6 മാസം ആയി ഞാൻ ഇൻട്രാഡേ ഓപ്ഷൻ ബയ്യിഗിൽ ട്രെയിനിംഗ് കൊടുക്കുന്നു, ഞാൻ പഠിപ്പിച്ച കുട്ടികൾ, ഇന്ന് നല്ല പ്രൊഫഷണൽ ട്രേഡേഴ്സ് ആയി മാറിക്കൊണ്ടിരിക്കുന്നു, ഞാൻ പറഞ്ഞത് പോലെ അനുസരിച്ചു പഠിച്ച ആർക്കും ഇന്നുവരെ ക്യാപിറ്റലിൽ ഇന്നും 1 രൂപ പോലും നഷ്ട്ടം വന്നിട്ടില്ല,
മറ്റു ഏതൊരു കോഴ്സും ചെയ്യുന്ന പോലെ 3 മാസം മുതൽ 6 മാസം വരെ, ഒരു നല്ല ട്രെയ്‌നറുടെ ഒപ്പം നിന്ന് ട്രേഡ് ചെയ്തു പഠിച്ചാൽ ഇൻട്രാഡേ ഓപ്ഷൻ ബയ്യിഗിൽ വിജയിക്കാം
Enquiry വന്നാൽ അപ്പോൾ തന്നെ സ്ട്രാറ്റജി വീഡിയോ കൊടുത്തു ട്രേഡിങ്ങ് പഠിപ്പിക്കുന്ന രീതി അല്ല. ഞാൻ നേരിട്ട് വിളിച്ചു സംസാരിച്ച ശേഷം , വന്ന ആളിന് ഒരു കോഴ്സ് ചെയ്യേണ്ടത് അത്യാവശ്യം ആണ് എന്ന് എനിക്ക് ബോധ്യം വന്നാൽ മാത്രമേ അഡിമിഷൻ എടുക്കു, നിബന്ധനകൾക്ക് വിധേയം ആയി അഡ്മിഷൻ കിട്ടിയാൽ, 4 ആഴ്ച തുടർച്ചയായി പ്രോഫിറ്റ് ബുക്ക് ചെയ്യുന്നത് വരെ ആണ് കോഴ്സിന്റെ കാലാവധി.
# # # # # # # # # # # # # # #
ഒരു ഇൻട്രാഡേ ട്രെയ്നർ എങ്ങനെ ഉള്ള ആൾ ആകണം
ട്രെയിനിങ് എന്നത് കൊണ്ട് കേവലം സ്ട്രാറ്റജി പഠിപ്പിച്ചു കൊടുക്കൽ മാത്രം ആകരുത്, പകരം ഓരോ ട്രേഡറുടെയും ഇൻട്രാഡേ ട്രേഡിങ്ങ് സൈക്കോളജി വ്യത്യാസപ്പെട്ടിരിക്കും, അത് മനസിലാക്കി, ഓരോരുത്തരെയും കെയർ ചെയ്തു, അവരോടു നിരന്തരമായി കോൺടാക്ട് ചെയ്തു, ട്രേഡിങ്ങും ട്രെയ്‌നിഗും ഒരു പാഷൻ ആയി കൊണ്ട് നടക്കുന്നവർ ആകണം, ഇൻട്രാഡേ ട്രേഡിങ്ങ് പഠിപ്പിക്കേണ്ടത്.
അതിനു അമിത ഫീസ് ഈടാക്കരുത്,
മറ്റു ഏതു കോഴ്സ്ഉം പഠിക്കുന്ന പോലെ മിനിമം ഒരു 3 മാസം സമയം എടുത്തു വേണം ഇതും പഠിക്കാൻ , പഠിച്ച ട്രെൻഡ് ഐഡെറിഫിക്കേഷൻ ട്രിക്കുകളും, സ്ട്രാറ്റജികളും, ഇന്ന് എങ്ങനെ മാർക്കറ്റിൽ വർക്ക് ചെയ്തു എന്ന് എല്ലാ ദിവസവും ക്ലാസ് അറ്റൻഡ് ചെയ്തു, വീണ്ടും വീണ്ടും മനഃപാഠം ആക്കണം,
ഇതിൽ കൂടി ഒരാളുടെ ട്രേഡിങ്ങ് സൈക്കോളജി രൂപപ്പെട്ടു വരും,
പഠിപ്പിച്ചാൽ മാത്രം പോരാ, തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ഉള്ള മോട്ടിവേഷൻ നൽകുന്നവനും കൂടി ആകണം ഇൻട്രാഡേ ട്രെയ്നർ.
ഒരു ട്രേഡറുടെ പെർഫോമെൻസ് കണ്ടുകൊണ്ട് കോഴ്‌സിന് ചേരരുത്, ആ ആൾ പഠിപ്പിച്ച കുട്ടികൾക്ക് മാർക്കറ്റിൽ നിന്ന് സ്ഥിരം പ്രോഫിറ്റ് എടുക്കാൻ പ്രാപ്തി യായോ എന്നുകൂടി ചെക് ചെയ്തു നിങ്ങളിൽ വിശ്വാസം ഉണ്ടാക്കാൻ ഉള്ള അവസരം ആ ട്രെയ്നർ ചെയ്തു തരുമോ എന്ന് കൂടി നിങ്ങൾക്ക് ബോധ്യപ്പെടണം.
ഇനിയും ഒരു പാട് നല്ല ട്രെയ്നർ മാർ ഈ മേഖലയിൽ വരും, കാരണം ഇത് ഇപ്പോൾ ആണ് മലയാളീസ് ഈ വിഷയം സീരിയസായി എടുത്തത് , മുൻപ് ഇതു നോർത്ത് ഇന്ത്യ ക്കാരുടെ കുത്തക ആയിരുന്നു.
എല്ലാ ട്രൈനെർ മാരും ഉടായിപ്പാണെന്നു സ്ഥാപിക്കരുത് , ഇത് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ആളുടെ ഭാവി നശിപ്പിക്കാൻ മാത്രമേ അത് ഉപകരിക്കൂ.
അവനവൻ ആണ് തീരുമാനം എടുക്കേണ്ടത്, ആരുടേയും വാക്കുകേട്ടാവരുത്
പഠിക്കുമ്പോൾ സമ്പാദിക്കാൻ വേണ്ടി ട്രേഡ് ചെയ്യരുത്, പഠിക്കാൻ വേണ്ടി മാത്രം ആകണം, പണി പഠിച്ചു കഴിഞ്ഞു സമ്പാദിക്കാൻ വേണ്ടി ട്രേഡ് ചെയ്യുമ്പോൾ അതിൽ പഠനവും പരീക്ഷണവും നടത്തരുത് .
Arun Chandran
Intraday Option Buyer and Trainer
8714327749 Whats app