Ksfe Pandalam

Ksfe Pandalam KSFE PANDALAM
(1)

കെ. എസ്. എഫ്. ഇ പന്തളം  ശാഖയിൽ ഉടൻ  ആരംഭിക്കുന്ന EMPOWER  ചിട്ടി 👉*25000 x 100 മാസം = 25 ലക്ഷം രൂപയുടെ മെഗാ മൾട്ടി ഡിവിഷ...
25/08/2026

കെ. എസ്. എഫ്. ഇ പന്തളം ശാഖയിൽ ഉടൻ ആരംഭിക്കുന്ന EMPOWER ചിട്ടി

👉*25000 x 100 മാസം = 25 ലക്ഷം രൂപയുടെ മെഗാ മൾട്ടി ഡിവിഷൻ ചിട്ടി.*

🫰കഴിഞ്ഞ 1 വർഷം കൊണ്ട് നിരവധി ലക്ഷാധിപതികളെ സൃഷ്‌ടിച്ച് വിജയകരമായ ചിട്ടിയുടെ *രണ്ടാം എഡിഷൻ*

*മൾട്ടി ചിട്ടിയുടെ സവിശേഷതകൾ*
🔸എല്ലാ മാസവും ഒരു നറുക്കും 3 ലേലവും അടക്കം 4 അവസരങ്ങൾ
🔸നറുക്കെടുപ്പിലൂടെ എല്ലാ മാസവും ഒരാൾക്ക് 23.75 ലക്ഷം രൂപ ലഭിക്കുന്നു. ചിട്ടി തീരുന്നതു വരെ നിക്ഷേപമാക്കിയാൽ പലിശ സഹിതം 40 ലക്ഷം വരെ സമ്പാദിക്കാം.
🔸നറുക്ക് കിട്ടാത്തവർക്കായി എല്ലാ മാസവും 3 ലേലങ്ങൾ. 16.25 ലക്ഷം മുതൽ 23.75 ലക്ഷം വരെ വിളിച്ചെടുക്കാനുള്ള അവസരം.
🔸ഭവനവായ്പ , വാഹന വായ്‌പ , ബിസിനസ് ലോൺ / ഓവർഡ്രാഫ്റ്റ് എന്നിവക്ക് പകരം ഉപയോഗിക്കാവുന്ന ലാഭകരമായ പദ്ധതി . പരമാവധി തിരിച്ചടക്കേണ്ടിവരുന്നത് ഏകദേശം 22 - 22.5 ലക്ഷം മാത്രം*
🔸ചിട്ടിപ്പണം നിക്ഷേപമാക്കിയാൽ ഇപ്പോൾ 8.5% ഉയർന്ന പലിശ.
🔸100% കേന്ദ്ര ചിട്ടിനിയമം പ്രകാരം നടത്തുന്നതിനാൽ പൂർണ്ണ സുരക്ഷിതത്വം. നിക്ഷേപങ്ങൾക്ക് ഗവ. ഗ്യാരൻ്റി.
🔸കുട്ടികളുടെ വിദ്യാഭ്യാസം , വിവാഹം എന്നിവക്ക് ഭാരിച്ച തുക കണ്ടെത്തുന്നതിനുള്ള മികച്ച ദീർഘകാല നിക്ഷേപപദ്ധതി .
🔸ദിവസ പിരിവ് 775 രൂപ മാത്രം
-----------------------------
ഇപ്പോൾ സമ്പാദ്യത്തോടൊപ്പം സമ്മാനങ്ങളും
🔹*1.5 കോടി രൂപയുടെ വില്ല* 🏬
🔹*200 ഇലക്ട്രിക് സ്കൂട്ടർ*🛵
🔹കൂടാതെ ഓരോ ചിട്ടിയിലും ഗിഫ്റ്റ് വൗച്ചറുകൾ .....................................................

25000 രൂപ ആദ്യതവണ അടച്ച് നിങ്ങളുടെ ടിക്കറ്റ് ഉറപ്പാക്കാം. ചിട്ടിയിൽ ചേരുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കൂ .
📞9447 797 074
☎️04734 252417
📲 9497358316
WhatsApp: 7593896074

Book your tickets now...
16/08/2026

Book your tickets now...

15/08/2026
Book your tickets now....
12/08/2026

Book your tickets now....

കൂടുതൽ അറിയാൻ ഉടൻ വിളിക്കൂ...075938 9607404734 252417 (10 am to 5 pm)94477970749497358316
09/08/2026

കൂടുതൽ അറിയാൻ ഉടൻ വിളിക്കൂ...
075938 96074
04734 252417 (10 am to 5 pm)
9447797074
9497358316

Its Spain ⚽
19/07/2026

Its Spain ⚽

Ksfe Pandalam
19/07/2026

Ksfe Pandalam

Address

Koipurathu Building
Pandalam

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Ksfe Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share