15/09/2024
തിരുവോണാഘോഷം ....... അകന്നു ജീവിക്കുന്ന
പുതുതലമുറയിൽപ്പെട്ടവർക്ക് കുടുംബാംഗങ്ങളോടൊപ്പം
കൂടിച്ചേരാനുള്ള അവസരം കൂടിയാണ്
സർക്കാരും സ്ഥാപനങ്ങളും
സാമൂഹ്യ നിയമങ്ങളും
അവധികൾ പ്രഖ്യാപിക്കുന്നത്
തിരക്കുകൾ മാറ്റി വച്ച്
വീട്ടുകാരോടൊപ്പം
നാട്ടുകാരോടൊപ്പം
കൂട്ടുകാരോടൊപ്പം
തീർത്തും സമാധാനപരമായ ആനന്ദകരമായ
ആഘോഷത്തിനായാണ്.......
വയറു നിറച്ച് ഉണ്ട് - ഉറങ്ങി
ആഘോഷിക്കാൻ എല്ലാവർക്കും
ഹൃദയംഗമായ തിരുവോണാശംസകൾ
-യോഗക്ഷേത്ര-