Grama Dhanasree Bharath Foundation

Grama Dhanasree Bharath Foundation Grama Dhanasree Bharath Foundation incorporated with MCA on 09 April 2021.

18/10/2025
ഈ സംരംഭത്തിൽ നിന്നും ലഭിക്കുന്ന ലാഭംവിഹിതം നമ്മുടെ നാട്ടിലെ അതി ദാരിദ്രരായ വിദ്യാർത്ഥികളുടെ പഠനത്തിനു ഉപയോഗിക്കും എന്ന് ...
19/05/2025

ഈ സംരംഭത്തിൽ നിന്നും ലഭിക്കുന്ന ലാഭംവിഹിതം നമ്മുടെ നാട്ടിലെ അതി ദാരിദ്രരായ വിദ്യാർത്ഥികളുടെ പഠനത്തിനു ഉപയോഗിക്കും എന്ന് ഗ്രാമധനശ്രീ മാനേജ്മെന്റ്.

പ്രിയപ്പെട്ട രക്ഷകർത്താക്കളെ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി മുടക്കുന്ന ഓരോ രൂപയും ഈ നാട്ടിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഈ സദുധ്യമത്തിൽ പങ്കാളികൾ ആവാൻ ജഗതീശ്വര നാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു

Kala koumudhi Business Youth Icon Award
09/03/2024

Kala koumudhi Business Youth Icon Award

ബഹു.കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ അവർകളിൽ നിന്ന് ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് നേടിയ കരിമ്പ ഗ്രാമധന ശീ നിധി ലിമിറ്റഡ്...
06/03/2024

ബഹു.കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ അവർകളിൽ നിന്ന് ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് നേടിയ കരിമ്പ ഗ്രാമധന ശീ നിധി ലിമിറ്റഡ്, ഭാരത് ഫൗഡേഷൻ എം.ഡി. ശ്രീ.എം പ്രമോദ് പനയംപാടത്തിന് അഭിനന്ദനങ്ങൾ...

ബിസിനസ് യൂത്ത് ഐക്കൺ അവാർഡിന് അർഹനായ കരിമ്പ, ഗ്രാമധനശ്രീ ഭാരത് ഫൗഡേഷൻ, ഗ്രാമംധനശ്രീ നിധി ലിമിറ്റഡ് M D എം. പ്രമോദിന് അഭി...
03/03/2024

ബിസിനസ് യൂത്ത് ഐക്കൺ അവാർഡിന് അർഹനായ കരിമ്പ, ഗ്രാമധനശ്രീ ഭാരത് ഫൗഡേഷൻ, ഗ്രാമംധനശ്രീ നിധി ലിമിറ്റഡ് M D എം. പ്രമോദിന് അഭിനന്ദനങ്ങൾ...
ബഹു. കേരള ഗവർണർ. ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ , കേരള സർക്കാർ ന്യൂഡൽഹി പ്രതിനിധി കെ.വി. തോമസ് എന്നിവരുടെ പരിപ്പാടിയിൽ അത് ഏറ്റുവാങ്ങുവാൻ കഴിയുക എന്നത് വലിയ അഭിമാനവും അംഗീകാരവുമാണ്.
സ്ഥാപനത്തിന്റെ ഉയർച്ചക്ക് വേണ്ടി കഠിന അധ്വാനം ചെയ്യുന്നതിന് ഇത്തരത്തിലുള്ള അംഗീകാരങ്ങൾ പ്രചോദനമാകട്ടെ...
എം. പ്രമോദ് ജിക്ക് ആശംസകൾ..

04/07/2023
29/01/2023

നമ്മുടെ തച്ചമ്പാറയിൽ പ്രവർത്തനം തുടങ്ങി

എല്ലാ നല്ലവരായ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു
21/01/2023

എല്ലാ നല്ലവരായ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു

Address

Karimba
Palghat
678597

Opening Hours

Monday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am

Telephone

+919526167009

Alerts

Be the first to know and let us send you an email when Grama Dhanasree Bharath Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category