Ksfe Ltd Pathirippala

Ksfe Ltd  Pathirippala We are dealing with Chitties, Gold loans, Housing loans, Personal loans, Deposits etc.

26/11/2024
KSFE സ്ഥാപക ദിനത്തോടനുബന്ധിച്ച് പത്തിരിപ്പാല ബ്രാഞ്ചിന്റെ 'കസ്റ്റമർ മീറ്റ് 2024' സംഘടിപ്പിച്ചു. പ്രശസ്ത സംഗീതജ്ഞൻ ശ്രീ.മ...
06/11/2024

KSFE സ്ഥാപക ദിനത്തോടനുബന്ധിച്ച് പത്തിരിപ്പാല ബ്രാഞ്ചിന്റെ 'കസ്റ്റമർ മീറ്റ് 2024' സംഘടിപ്പിച്ചു. പ്രശസ്ത സംഗീതജ്ഞൻ ശ്രീ.മണ്ണൂർ രാജകുമാരൻ ഉണ്ണി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. KSFE പാലക്കാട് റീജിയണൽ മാനേജർ ശ്രീമതി.ശാരിക അധ്യക്ഷയായി. മാന്യ വരിക്കാർ തങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പങ്കുവച്ചു. ബ്രാഞ്ച് മാനേജർ ശ്രീമതി. സുനിത.ആർ സ്വാഗതവും അസിസ്റ്റന്റ് മാനേജർ ശ്രീ.മനോജ്‌ പി കെ നന്ദിയും അറിയിച്ചു.

KSFE 55 ന്റെ നിറവിൽ✨ പത്തിരിപ്പാല ബ്രാഞ്ചിന്റെ ആഘോഷം.
06/11/2024

KSFE 55 ന്റെ നിറവിൽ✨
പത്തിരിപ്പാല ബ്രാഞ്ചിന്റെ ആഘോഷം.

വേഗമാകട്ടെ ഇന്നുതന്നെ നിങ്ങളുടെ ഭാഗ്യ നമ്പർ ബുക്ക്‌ ചെയ്യൂ...
30/10/2024

വേഗമാകട്ടെ ഇന്നുതന്നെ നിങ്ങളുടെ ഭാഗ്യ നമ്പർ ബുക്ക്‌ ചെയ്യൂ...

ഈ നേട്ടം കൈവരിക്കാൻ ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ ഇടപാടുകാർക്കും നന്ദി...🙏
26/10/2024

ഈ നേട്ടം കൈവരിക്കാൻ ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ ഇടപാടുകാർക്കും നന്ദി...🙏

ഗാലക്സി ചിട്ടികൾ S2 ന്റെ ബ്രാഞ്ച് തല സമ്മാനമായി 10 പേരിൽ ഒരാൾക്ക് 3500/- രൂപ വിലവരുന്ന ഓണപ്പുടവ സമ്മാനമായി ലഭിച്ച ഭാഗ്യശ...
25/10/2024

ഗാലക്സി ചിട്ടികൾ S2 ന്റെ ബ്രാഞ്ച് തല സമ്മാനമായി 10 പേരിൽ ഒരാൾക്ക് 3500/- രൂപ വിലവരുന്ന ഓണപ്പുടവ സമ്മാനമായി ലഭിച്ച ഭാഗ്യശാലികൾക്കുള്ള സമ്മാന കൂപ്പൺ രണ്ടാം ഘട്ടം വിതരണം ചെയ്തു.

Call us 9400027607, 0491-2967607
10/10/2024

Call us 9400027607, 0491-2967607

Address

Cee Yem Plaza, Main Road, Pathiripala
Palghat

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919400027607

Alerts

Be the first to know and let us send you an email when Ksfe Ltd Pathirippala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ksfe Ltd Pathirippala:

Share