09/03/2026
നിങ്ങളുടെ Loan EMI കുറയ്ക്കാൻ ഒരു പുതിയ RBI rule ഉണ്ടെന്ന് അറിയാമോ?
Loan interest = Benchmark Rate + Spread
Spread തീരുമാനിക്കുന്നത് Credit Score ആണ്.
Score കുറവാണെങ്കിൽ interest കൂടുതലാകും.
പക്ഷേ loan എടുത്തതിന് ശേഷം നിങ്ങളുടെ Credit Score improve ആയാൽ,
ഇപ്പോൾ ബാങ്കിനോട് Spread കുറയ്ക്കാൻ request ചെയ്യാം.
മുൻപ് 3 വർഷം wait ചെയ്യേണ്ടി വരുമായിരുന്നു.
ഇപ്പോൾ RBI rule മാറിയതോടെ ലക്ഷങ്ങൾ save ചെയ്യാൻ അവസരം.
കൂടുതൽ അറിയാൻ Link For Loans നെ ബന്ധപ്പെടൂ.
📞 +91 8111 902 902
🌐 www.linkforloans.com