Star Health Insurance Kerala

Star Health Insurance Kerala ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറസ് സേവനദാതാക്കൾ ആയ സ്റ്റാർ ഇൻഷൂറൻസിൻ്റെ പരിരക്ഷ ഉറപ്പു വരുത്താം.

ഇപ്പോൾ തന്നെ താഴെയുള്ള ബട്ടൺ വഴി വാട്സ്ആപ്പിൽ ബന്ധപ്പെടൂ...കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലക്ക് ചെയ്യൂ..https://wa.m...
13/08/2024

ഇപ്പോൾ തന്നെ താഴെയുള്ള ബട്ടൺ വഴി വാട്സ്ആപ്പിൽ ബന്ധപ്പെടൂ...
കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലക്ക് ചെയ്യൂ..
https://wa.me/p/7563771530316338/919567906883

28/07/2024

Get a quote now!

26/06/2024
21/06/2024
Secure your health and future with STAR Health. Star Health Insurance offers plans that fit your needs.
30/04/2024

Secure your health and future with STAR Health. Star Health Insurance offers plans that fit your needs.

സുഹൃത്തേ,താങ്കൾക്കും കുടുംബത്തിനും അനുയോജ്യമായ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയെ കുറിച്ച് അറിയിക്കാനാണ് ഈ കുറിപ്പ്. ഇത് നിങ്ങ...
20/02/2024

സുഹൃത്തേ,
താങ്കൾക്കും കുടുംബത്തിനും അനുയോജ്യമായ ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയെ കുറിച്ച് അറിയിക്കാനാണ് ഈ കുറിപ്പ്. ഇത് നിങ്ങളുടെയും കുടുംബത്തിന്റെയും ആജീവനാന്ത ആരോഗ്യ പരീക്ഷ ഉറപ്പുവരുത്തും. നമ്മുടെ തൊട്ടടുത്ത കിടക്കുന്ന ഒരുവിധം പ്രധാനപ്പെട്ട എല്ലാ ഹോസ്പിറ്റലുകളിലും ക്യാഷ്‌ലെസ് പരിരക്ഷ (പണം കയ്യിൽ നിന്നും ചിലവഴിക്കാതെ ഇൻഷുറൻസ് കമ്പനിയും ആശുപത്രിയും നേരിട്ട് നിങ്ങളുടെ ചികിത്സാ ചെലവുകൾ എടുക്കുന്ന രീതി) ഉറപ്പ് വരുത്തുന്ന ഒന്നാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്യാഷ്‌ലെസ് ഹോസ്പിറ്റൽ നെറ്റ്വർക്ക് ഉള്ളതും ഏറ്റവും കൂടുതൽ കൊടുത്തുകൊണ്ട് ഇന്ത്യയിലെ നമ്പർവൺ ആയി വർഷങ്ങളായി തുടരുന്നതുമായ ഇൻഷുറൻസ് കമ്പനിയാണ് സ്റ്റാർ. നമ്മൾ ഒന്നും ആഗ്രഹിക്കുന്നില്ല എങ്കിലും, കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് നിനച്ചിരിക്കാതെ ഒരു രോഗ ചികിത്സ ആവശ്യമായി വരികയാണെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ നമുക്ക് ലഭ്യമാകുന്ന ഏറ്റവും നല്ല ആശുപത്രിയിൽ തന്നെ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാൻ ഇതുപകരിക്കും. ഇന്നത്തെ ആശുപത്രി ചിലവുകളുമായി താരതമപ്പെടുത്തുമ്പോൾ തുച്ഛമായ പ്രീമിയം ചെലവ് മാത്രമേ ഇതിനു വരുന്നുള്ളൂ. പിന്നേക്ക് വെക്കാവുന്ന ഒന്നല്ല ആരോഗ്യ ഇൻഷുറൻസ്. കാരണം പ്രധാനപ്പെട്ട ഏതെങ്കിലും ഒരു രോഗം നമ്മെ ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ഒരിക്കലും നമുക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ല. ഭാവിയിൽ നമുക്ക് കുടുംബത്തിലെ മറ്റേതെങ്കിലും അംഗങ്ങൾക്കോ വന്നേക്കാവുന്ന ഏതെങ്കിലും ഗുരുതരമായ രോഗം നമ്മൾ ഒരായുസ്സ് കൊണ്ട് സമ്പാദിച്ച മുഴുവൻ സമ്പാദ്യങ്ങളും കവർന്നെടുക്കാതിരിക്കാനുള്ള ഒരു മുൻകരുതലായി കൂടി വേണം ആരോഗ്യ ഇൻഷുറൻസിനെ കാണുവാൻ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുമല്ലോ.
(EMI ലഭ്യമാണ്)
-raneesh-
_Insurance Advisor_
*Star Health*
*9567906883*
https://wa.me/p/7563771530316338/919567906883

India's Most Power Packed Health Insurance Policy · ₹500.00

Make the right decisions at the right time or just now!!!
15/02/2024

Make the right decisions at the right time or just now!!!

ഇപ്പോൾ തന്നെ താഴെയുള്ള ബട്ടൺ വഴി വാട്സ്ആപ്പിൽ ബന്ധപ്പെടൂ...കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലക്ക് ചെയ്യൂ..https://wa.m...
30/01/2024

ഇപ്പോൾ തന്നെ താഴെയുള്ള ബട്ടൺ വഴി വാട്സ്ആപ്പിൽ ബന്ധപ്പെടൂ...
കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലക്ക് ചെയ്യൂ..
https://wa.me/p/7563771530316338/919567906883

29/11/2023
*ഒരു നിമിഷം*വളരെ ചെറിയ 3 കാര്യങ്ങൾ.. 1. അപ്രതീക്ഷിത ആശുപത്രി വാസങ്ങളിൽ *വലിയ ചികിത്സാ ചിലവുകൾ* വന്നേക്കാമെന്ന് അറിയാമോ ?...
07/11/2023

*ഒരു നിമിഷം*
വളരെ ചെറിയ 3 കാര്യങ്ങൾ..

1. അപ്രതീക്ഷിത ആശുപത്രി വാസങ്ങളിൽ *വലിയ ചികിത്സാ ചിലവുകൾ* വന്നേക്കാമെന്ന് അറിയാമോ ?
2. അത്യാവശ്യ സന്ദർഭത്തിൽ ഒരു *5 ലക്ഷം രൂപ നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ നിന്നും എടുക്കാൻ ഉണ്ടാകില്ല എന്ന് തോന്നുന്നുണ്ടോ ?*
3. ഒരു അത്യാഹിത ഘട്ടത്തിൽ നിങ്ങളോ / അല്ലെങ്കിൽ നിങ്ങളുടെ ജീവിത പങ്കാളിയോ അവശ്യപെട്ടാൽ *ഒരു 2 ലക്ഷം രൂപ വീതം 1 മണിക്കൂറിനുള്ളിൽ തന്നു സഹായിക്കാൻ കഴിയുന്ന ഒരു 3 സുഹൃത്തുക്കളെങ്കിലും നിങ്ങൾക്കില്ല എന്ന് തിരിച്ചറിയുന്നുണ്ടോ?*

*ഈ ചോദ്യങ്ങൾക്ക് ഉണ്ട് / yes എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ അടിയന്തിരമായി ഒരു ആരോഗ്യ ഇൻഷുറൻസ്. പോളിസി എടുക്കേണ്ടിയിരിക്കുന്നു.*

*ഇന്ന് തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് സേവനം നൽകുന്ന സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ പ്രധിനിധിയുമായി സംസാരിക്കു... * മൊബൈൽ നമ്പർ: 095679 06883

*ഓർക്കുക ആരോഗ്യ പരിരക്ഷ ഒരു വ്യക്തിയുടെ ഉത്തരവാദിത്തവും കുടുംബത്തിന്റെ അവകാശവും ആണ്*

Address

Chandakkunnu
Nilambur
679329

Alerts

Be the first to know and let us send you an email when Star Health Insurance Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share