Amarambalam Agriculture Improvement Welfare Co-op Society Ltd Chulliyode.

  • Home
  • India
  • Nilambur
  • Amarambalam Agriculture Improvement Welfare Co-op Society Ltd Chulliyode.

Amarambalam Agriculture Improvement Welfare Co-op Society Ltd Chulliyode. Amarambalam Agricultural Improvement Co-operative Society Ltd M 1007, Chulliyode

വിജയകരമായി ഏഴാം വർഷത്തിലേക്ക്..അമരമ്പലം അഗ്രികൾച്ചറൽ ഇംമ്പ്രൂവ്മെന്റ് സഹകരണ സംഘം
13/01/2026

വിജയകരമായി ഏഴാം വർഷത്തിലേക്ക്..

അമരമ്പലം അഗ്രികൾച്ചറൽ ഇംമ്പ്രൂവ്മെന്റ് സഹകരണ സംഘം

വിജയകരമായി ഏഴാം വർഷത്തിലേക്ക്...
13/01/2026

വിജയകരമായി ഏഴാം വർഷത്തിലേക്ക്...

സംഘം വാർഷിക പൊതുയോഗം..
26/12/2025

സംഘം വാർഷിക പൊതുയോഗം..

ഏവർക്കും ക്രിസ്മസ് ആശംസകൾ..
25/12/2025

ഏവർക്കും ക്രിസ്മസ് ആശംസകൾ..

ഓണാശംസകൾ 🏵
04/09/2025

ഓണാശംസകൾ 🏵

ഓണക്കാലത്തെ വിപണി വില പിടിച്ചു നിർത്താനും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും സംസ്ഥാന സർക്കാരും കൺസ്യൂമർഫെഡും സഹക...
27/08/2025

ഓണക്കാലത്തെ വിപണി വില പിടിച്ചു നിർത്താനും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും സംസ്ഥാന സർക്കാരും കൺസ്യൂമർഫെഡും സഹകരിച്ച് സംഘടിപ്പിക്കുന്ന സഹകരണ ഓണച്ചന്ത ഉദ്ഘാടനം നാളെ രാവിലെ 10 30 ന് ബഹുമാനപ്പെട്ട അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഇല്ലിക്കൽ ഹുസൈൻ നിർവഹിക്കുന്നു.
ഏവർക്കും സ്വാഗതം..

09/08/2025

കന്നുക്കുട്ടി വായ്പ പദ്ധതി വിതരണം
പൂക്കോട്ടുംപാടം
അമരമ്പലം പഞ്ചായത്തിൽ ചുള്ളിയോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമരമ്പലം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കാർഷികേതര കന്നുകുട്ടി വായ്പ പദ്ധതി വിതരണം ചെയ്തു.
മുറെ ക്രോസിനത്തിൽപ്പെട്ട പോത്തുകുട്ടികളെ ആണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. ഒരു വർഷം കൊണ്ട് വളർത്തി വലുതാക്കി വിൽപ്പന നടത്തി പലിശ സഹിതം ബാങ്കിൽ അടവാക്കുന്ന രീതിയാണ് പദ്ധതി നടപ്പാക്കുന്നത്. ലളിതമായ വായ്പ്പാ വ്യവസ്ഥയും കുറഞ്ഞ പലിശനിരക്കും കൂടാതെ ഒരു വർഷക്കാലത്തേക്ക് വായ്പ തുകയും പലിശയും മടക്കം വരുന്ന തുക ഇൻഷുറൻസ് പരിരക്ഷ ഭാഗമായി ഉറപ്പു വരുത്തുന്നു. വളർത്തുമൃഗങ്ങൾക്ക് വ്യക്തിഗതമായി ഇൻഷുറൻസ് ചെയ്യാൻ ഈ കാലഘട്ടത്തിൽ കഴിയാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ഗ്രൂപ്പായി ചെയ്യുന്നതിന്റെ ഭാഗമായി അവരുടെ മൂല്യ തുകക്ക് പൂർണമായും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. പദ്ധതിയുടെ വിതരണം ഉദ്ഘാടനം സംഘം പ്രസിഡൻ്റ് വി കെ അനന്തകൃഷ്ണൻ നിർവഹിച്ചു. ഭരണസമിതി അംഗം കെ ടി ചേക്കുണ്ണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ വിവേക് പദ്ധതി വിശദീകരിച്ചു. പി ഉണ്ണികൃഷ്ണൻ, ബേസിൽ പോൾ, ധന്യ പ്രദീപ് എന്നിവർ സംസാരിച്ചു.

https://youtu.be/EgYY2YxGd6I യുവ കർഷകനായ റഫീഖ് പുലത്ത് പുലിക്കോട്ടിലിന്റെ കൃഷിയിടത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി. അ...
16/04/2025

https://youtu.be/EgYY2YxGd6I
യുവ കർഷകനായ റഫീഖ് പുലത്ത് പുലിക്കോട്ടിലിന്റെ കൃഷിയിടത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.
അമരമ്പലം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം അംഗമാണ് റഫീഖ്..
എല്ലാവിധ ആശംസകളും..

യുവ കർഷകനായ റഫീഖ് പുലത്ത് പുലിക്കോട്ടിലിന്റെ കൃഷിയിടത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി.

ഏവർക്കും വിഷു ആശംസകൾ.
13/04/2025

ഏവർക്കും വിഷു ആശംസകൾ.

നിക്ഷേപ സമാഹരണം 2025
17/03/2025

നിക്ഷേപ സമാഹരണം 2025

സംഘത്തിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു.
25/01/2025

സംഘത്തിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു.

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
31/12/2024

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

Address

Nilambur
679332

Telephone

+919496583508

Website

Alerts

Be the first to know and let us send you an email when Amarambalam Agriculture Improvement Welfare Co-op Society Ltd Chulliyode. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Amarambalam Agriculture Improvement Welfare Co-op Society Ltd Chulliyode.:

Share