Aaruzzz online services. .

Aaruzzz online services. . ALL ONLINE SERVICES. ...PHOTOSTAT...LAMINATION. ..DTP. ...

Election id card...
20/03/2019

Election id card...

24/05/2018

സർക്കാർ നിർദ്ദേശ പ്രകാരം 31-05-2018 തീയതി വരെ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തി വെയ്ക്കാൻ ഉത്തരവായ സാഹചര്യത്താൽ 26-05-2018 ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരുന്ന പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ / വുമൺ പോലീസ് കോൺസ്റ്റബിൾ ( കാറ്റഗറി 653/2017,657/2017)തസ്തികകളുടെ OMR പരീക്ഷ മാറ്റി വെച്ചിരിക്കുന്നു ..പുതുക്കിയ തീയതി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണ്

24/05/2018

*പത്താം ക്ലാസ് പാസായവർക്ക് സുവർണ്ണാവസരം | റെയിൽവേ പോലീസിൽ 9739 കോൺസ്റ്റബിൾ/SI ഒഴിവുകൾ | ₹35,000 വരെ തുടക്ക ശമ്പളം*

*പൂർണ്ണമായും വായിക്കുക.* *പരമാവധി ഷെയർ ചെയ്യുക.*

പ്രിയപ്പെട്ടവരെ,

💎 *റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ/ എസ്. ഐ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.

💎 *9739 ഒഴിവുകൾ ഉണ്ട് !!!.* 8619 കോൺസ്റ്റബിൾ ഒഴിവുകളും 1120 എസ്.ഐ ഒഴുവുകളുമാണുള്ളത്.

🎓 *കോൺസ്റ്റബിൾ പോസ്റ്റിലേക്ക് SSLC (പത്താം ക്ലാസ്) അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത.* SI പോസ്റ്റിലേക്ക് ഡിഗ്രിയാണ് യോഗ്യത. (രണ്ട് പോസ്റ്റിലേക്കും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.)

👩🏻‍✈പകുതിയോളം പോസ്റ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുകയാണ്.

💎 എഴുത്ത് പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.

💎 *തെരഞ്ഞെടുക്കപ്പെട്ടാൽ കോൺസ്റ്റബിൾ പോസ്റ്റിൽ തുടക്കം തന്നെ 24,000 - 29,000 രൂപ ശമ്പളം ലഭിക്കുന്നു.*
*SI പോസ്റ്റിൽ തുടക്കം തന്നെ 35,000 രൂപയോളമാണ് ശമ്പളം.*
(മറ്റനേകം ആനുകൂല്യങ്ങൾ വേറെയും ലഭിക്കുന്നു)

💎 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

💎 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 30 ജൂൺ 2018 (30/06/2018)

KERALA P S C
05/01/2018

KERALA P S C

02/01/2018

Wanted trainees.......

Apply now
24/12/2017

Apply now

23/12/2017
22/12/2017

Application for the post of OFFICE ATTENDANT in Reserve Bank of India for which the Online Test is to be held on 06/01/18
Hall Tickets are available..............

17/12/2017

KERALA PSC SECRETARIAT

Assistant / Auditor

Rs. 27800-59400/-

Direct Recruitment

Degree

Address

Nedumangad
695541

Telephone

9947716395

Website

Alerts

Be the first to know and let us send you an email when Aaruzzz online services. . posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aaruzzz online services. .:

Share