KSFE Nedumangad MAIN

KSFE Nedumangad MAIN ksfe

കെഎസ്എഫ്ഇ നെടുമങ്ങാട് ബ്രാഞ്ചിൽ 29/07/2026 ആരംഭിക്കുന്ന short term ബിസിനസ്സ് ക്ലാസ്സ്‌ ചിട്ടി 25000x40= 10 ലക്ഷം Contact...
27/07/2026

കെഎസ്എഫ്ഇ നെടുമങ്ങാട് ബ്രാഞ്ചിൽ 29/07/2026 ആരംഭിക്കുന്ന short term ബിസിനസ്സ് ക്ലാസ്സ്‌ ചിട്ടി

25000x40= 10 ലക്ഷം

Contact :9447797036,7593897036

💚 വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ സുരക്ഷിതമായി കൈവരിക്കാൻ – കെഎസ്എഫ്ഇയുടെ മെഗാ എംപവർ ചിട്ടി! 💚💰 ₹50,000 × 100 മാസം = ₹50 ലക്ഷ...
08/07/2026

💚 വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ സുരക്ഷിതമായി കൈവരിക്കാൻ – കെഎസ്എഫ്ഇയുടെ മെഗാ എംപവർ ചിട്ടി! 💚

💰 ₹50,000 × 100 മാസം = ₹50 ലക്ഷം

കെഎസ്എഫ്ഇ നെടുമങ്ങാട് ബ്രാഞ്ചിൽ ₹50 ലക്ഷം മെഗാ എംപവർ ചിട്ടി ഉടൻ ആരംഭിക്കുന്നു.

✅ രണ്ടാം തവണ മുതൽ തിരിച്ചടവ് വെറും ₹37,500 മുതൽ
(30% ലേലക്കിഴിവിൽ ചിട്ടി ലഭിക്കുമ്പോൾ)

എന്തുകൊണ്ട് എംപവർ ചിട്ടി തിരഞ്ഞെടുക്കണം?

✔️ ചിട്ടിക്കാലയളവിൽ ₹35 ലക്ഷം മുതൽ ₹47.5 ലക്ഷം വരെ ആവശ്യാനുസരണം ചിട്ടിപ്പണം നേടാനുള്ള അവസരം.

✔️ ചിട്ടിപ്പണം നിക്ഷേപമായി തുടരാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിമാസം ₹24,791 വരെ പലിശ വരുമാനം ലഭിക്കാം (നിബന്ധനകൾക്ക് വിധേയം).

✔️ ഡെയിലി കളക്ഷൻ തുക ₹1,500 മുതൽ ₹2,000 വരെ മാത്രം.

✔️ ഡെയിലി കളക്ഷൻ തികച്ചും സൗജന്യമാണ്.

✔️ മുൻകൂട്ടി കാണാവുന്ന സാമ്പത്തിക ആവശ്യങ്ങൾ പലിശഭാരമുള്ള വായ്പകളെ ആശ്രയിക്കാതെ നിറവേറ്റാൻ സഹായിക്കുന്ന മികച്ച സാമ്പത്തിക പദ്ധതി.

✔️ വീട് നിർമ്മാണം, മക്കളുടെ വിവാഹം, വിദേശ പഠനം, ബിസിനസ് വികസനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ലോണിനേക്കാൾ മികച്ചൊരു ബദൽ.

✔️ ചിട്ടിയിൽ അംഗമാകുന്നതിലൂടെ വായ്പാഭാരം കുറച്ച് മികച്ച സാമ്പത്തിക ആസൂത്രണത്തിലേക്ക് മുന്നേറാം.

✔️ ചിട്ടിപ്പണം അടയ്ക്കുന്നതിന് കെഎസ്എഫ്ഇ പവർ ആപ്പ് സൗകര്യം ലഭ്യമാണ്.

🎁 എംപവർ ചിട്ടി അംഗങ്ങൾക്കായി ആകർഷകമായ സമ്മാന പദ്ധതികൾ

🏢 ₹1.5 കോടി വിലയുള്ള ഫ്ലാറ്റ്

🛵 200 ഇലക്ട്രിക് സ്കൂട്ടറുകൾ

🎁 ₹1,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ

📞 കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനുമായി ഇന്ന് തന്നെ ബന്ധപ്പെടൂ.

9447797036 | 7593897036

സ്നേഹപൂർവ്വം,
ബ്രാഞ്ച് മാനേജർ
കെഎസ്എഫ്ഇ നെടുമങ്ങാട്

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന സമ്പാദ്യ ചിട്ടിയാണ് 12500 രൂപ x80 മാസം = 10 ലക്ഷം  ചിട്ടി നമ്മുടെ പരമ്പരാഗത...
11/05/2026

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന സമ്പാദ്യ ചിട്ടിയാണ്

12500 രൂപ x80 മാസം = 10 ലക്ഷം ചിട്ടി

നമ്മുടെ പരമ്പരാഗതമായ സാമ്പത്തിക ഇടപാട് രീതിയാണല്ലോ ചിട്ടികൾ . ഒരേ സമയം സമ്പാദ്യത്തിൻ്റേയും വായ്പയുടേയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന ഇതിലും മികച്ച സാമ്പത്തിക പദ്ധതി ലോകത്തിൽ വേറെയുണ്ടാകില്ല . ഈ സാമ്പത്തിക പദ്ധതി 55 വർഷമായി സാധാരണക്കാരിലേക്കെത്തിക്കുന്ന വിശ്വസ്തവും സുരക്ഷിതവും സുതാര്യവുമായ സ്ഥാപനം ആണ് K.S.F.E . പരമ്പരാഗതമായ ചിട്ടി രീതികളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആകർഷകമായ കെ.എസ്.എഫ്.ഇ യുടെ നൂതന ചിട്ടി പദ്ധതിയാണ് ഡിവിഷൻ ചിട്ടികൾ

നമ്മുടെ,KSFE നെടുമങ്ങാട് മെയിൻ ശാഖയിൽ നിന്നും ഒരു ഹ്രസ്വകാല 4 ഡിവിഷൻ ചിട്ടി ആരംഭിക്കുന്നു.
12500 രൂപയുടെ 80 മാസത്തെ 10 ലക്ഷം രൂപയുടെ ചിട്ടിയാണത്. ഈ ചിട്ടിയിൽ താങ്കളുടെ പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു.ചിട്ടി സംബന്ധമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു

എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി

1. എല്ലാ മാസവും ഒരു നറുക്കും മൂന്നു ലേലങ്ങളും

കൃത്യമായി പണം അടയ്ക്കുന്നവരിൽ നിന്നും എല്ലാ മാസവും ലക്കി ഡ്രോയിലൂടെ ഒരാൾക്കു ലേലക്കിഴിവില്ലാതെ 950000 രൂപ ലഭിക്കുന്നു. മാത്രമല്ല 6.5 ലക്ഷം മുതൽ 9.5 ലക്ഷം വരെ ചിട്ടി വിളിച്ച് എടുക്കുവാൻ ഓരോ മാസവും മൂന്നു അവസരങ്ങൾ.

2. ഒരു ചിട്ടി ചേർന്നാൽ നാല് ചിട്ടികൾ ചേരുന്നതിനിനു സമം

125,00 രൂപ വീതം 80 മാസത്തെ 10 ലക്ഷം രൂപയുടെ നാല് ചിട്ടികൾ ഒരു ചിട്ടിയുടെ നാലു ഡിവിഷനുകളായി നടത്തപ്പെടുന്നതിനാൽ ഇതിൽ ഒരു നമ്പർ ചേർന്ന ഓരോ ചിറ്റാളനും ഓരോ മാസവും നാല് ഡിവിഷനുകളിലും പങ്കെടുക്കാവുന്നതാണ്. ഓരോ മാസവും നാലു അവസരങ്ങൾ ലഭിക്കുമെന്നതിനാൽ ചിട്ടി വേഗം പിടിക്കുന്നതിന് സാധിക്കുന്നതാണ്

3.കുറഞ്ഞ തവണ സംഖ്യ

രണ്ടാം തവണ മുതൽ 2813 രൂപ വരെ ഡിവിഡന്റ് ( 35% ലേലക്കിഴിവിൽ ) ലഭിക്കുന്നു. ചിട്ടിപ്പണം ഡെപ്പോസിറ്റിന് ഉയർന്ന പലിശയും ലഭിക്കുന്നു. നറുക്കിൽ ലഭിക്കുന്ന തുക ഡെപ്പോസിറ്റ് ചെയ്താൽ നിലവിൽ ( 8.5% ) 6729 രൂപ പ്രതിമാസ പലിശയും ലഭിക്കുന്നു.

4.കുറഞ്ഞ അടവിൽ വലിയൊരു ചിട്ടി

10 ലക്ഷം രൂപയുടെ പ്രതിമാസസലയും ഒരു ഭാഗ്യ നറുക്കെടുപ്പ് കൂടാതെ മൂന്ന് ലേലങ്ങളും ഒരു ചിട്ടിയിൽ തന്നെ നടക്കുന്നതിനാൽ വലിയ സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകുന്ന ചെറിയ അടവുള്ള വലിയ ചിട്ടിയാണിത്

5.ഒരേ സമയം മറ്റേത് വായ്പ സമ്പാദ്യ പദ്ധതികൾക്കും പകരക്കാരൻ

ഏതൊരു സാമ്പത്തികപദ്ധതിയെക്കാളും ആദായകരവും സുരക്ഷിതവും. റെക്കറിംഗ് ഡെപ്പോസിറ്റിനേക്കാളും മികച്ചത്. ഏതൊരു ഘട്ടത്തിലും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന നൂതന പദ്ധതി.

6.പലിശഭാരം നൽകാത്ത വായ്പ

വായ്പകളുമായി താരതമ്യം ചെയ്താൽ ചിട്ടി വളരെ ആദായകരമാണ് ബാങ്ക് വായ്പകളുടെ സങ്കീർണ്ണതകൾ ഇല്ലാതെ തുക ലഭിക്കാം എന്നതും കെഎസ്എഫ്ഇ ചിട്ടിയെ ജനകീയമാക്കുന്നു.

മറ്റേതൊരു വായ്പ, സമ്പാദ്യ പദ്ധതിയെക്കാളും മെച്ചപ്പെട്ട ഒരു ഉൽപ്പന്നമാണല്ലോ ചിട്ടി .
ഇതിലേക്ക് അങ്ങയുടെ പങ്കാളിത്തവും ഞങ്ങൾ ആഗ്രഹിക്കുന്നതോടൊപ്പം അങ്ങയുടെ സൗഹൃദങ്ങളിലേക്ക് കൂടി ഈ സന്ദേശം എത്തിക്കണമെന്നും ആഗ്രഹിക്കുന്നു.

കുറച്ചു കാര്യങ്ങൾ കൂടി

1. കാലതാമസമില്ലാതെ വിളിച്ചെടുക്കാവുന്ന ഹ്രസ്വകാല ചിട്ടിയാണിത്.
2. ബാങ്ക് വായ്പ /ബാങ്ക് ഓവർഡ്രാഫ്റ്റ് എന്നിവയെക്കാൾ ഏറെ ആദായകരമാണിത്.
3. അംഗീകൃത ബാങ്കുകളിൽ നിന്നും പ്രോപ്പർട്ടി ടേക്ക് ഓവർ സൗകര്യം. ദീർഘകാല വായ്പകൾ കുറഞ്ഞ കാലയളവിൽ ക്ലോസ് ചെയ്യുവാനുള്ള സൗകര്യവും .
5. ചിട്ടി ലേലത്തിൽ പരമാവധി 9.5 ലക്ഷം രൂപ വരെ വിളിച്ചെടുക്കുവാനുള്ള അവസരം.
6. ചിട്ടി ലഭിക്കാത്ത പക്ഷം ആവശ്യമെങ്കിൽ സലയുടെ പകുതി വരെ നിബന്ധനകൾക്ക് വിധേയമായി ചിട്ടി ലോൺ.
7. ചിട്ടിപ്പണം ഡെപ്പോസിറ്റ് ചെയ്താൽ ഉയർന്ന പലിശ നിലവിൽ 8.5 ശതമാനം.
8. തവണ സംഖ്യ അടയ്ക്കുന്നതിന് സൗജന്യ ഡോർ കളക്ഷൻ, ഓൺലൈൻ പേയ്മെൻറ്, മൊബൈൽ ആപ്പ് ( KSFE Power ) സൗകര്യം.
9. വിളിച്ചെടുക്കാത്ത ചിട്ടിയിൽ നിന്നും അത്യാവശ്യഘട്ടങ്ങളിൽ ചെറിയ പലിശയിൽ ഉടൻ വായ്പ ലഭിക്കുന്നു.
10. ഇടപാടുകൾക്ക് ഗവൺമെൻറ് ഗ്യാരണ്ടി.

പുതുതായി ആരംഭിക്കുന്ന ഈ ചിട്ടിയിൽ അങ്ങയുടെ പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ട് തികഞ്ഞ സേവന സന്നദ്ധത അറിയിച്ചുകൊണ്ട്.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുമല്ലോ ?

9447797036
7593897036

വിശ്വസ്തതയോടെ ,

മാനേജർ & സ്റ്റാഫ്
കെഎസ്എഫ്ഇ ,
നെടുമങ്ങാട്

Address

RAJESWARY TOWER
Nedumangad
695541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447797036

Website

Alerts

Be the first to know and let us send you an email when KSFE Nedumangad MAIN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category