KSFE Nedumangadmain

KSFE Nedumangadmain financial service chitty loans etc

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന സമ്പാദ്യ ചിട്ടിയാണ് 12500 രൂപ x80 മാസം = 10 ലക്ഷം  ചിട്ടി നമ്മുടെ പരമ്പരാഗത...
11/05/2026

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന സമ്പാദ്യ ചിട്ടിയാണ്

12500 രൂപ x80 മാസം = 10 ലക്ഷം ചിട്ടി

നമ്മുടെ പരമ്പരാഗതമായ സാമ്പത്തിക ഇടപാട് രീതിയാണല്ലോ ചിട്ടികൾ . ഒരേ സമയം സമ്പാദ്യത്തിൻ്റേയും വായ്പയുടേയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന ഇതിലും മികച്ച സാമ്പത്തിക പദ്ധതി ലോകത്തിൽ വേറെയുണ്ടാകില്ല . ഈ സാമ്പത്തിക പദ്ധതി 55 വർഷമായി സാധാരണക്കാരിലേക്കെത്തിക്കുന്ന വിശ്വസ്തവും സുരക്ഷിതവും സുതാര്യവുമായ സ്ഥാപനം ആണ് K.S.F.E . പരമ്പരാഗതമായ ചിട്ടി രീതികളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആകർഷകമായ കെ.എസ്.എഫ്.ഇ യുടെ നൂതന ചിട്ടി പദ്ധതിയാണ് ഡിവിഷൻ ചിട്ടികൾ

നമ്മുടെ,KSFE നെടുമങ്ങാട് മെയിൻ ശാഖയിൽ നിന്നും ഒരു ഹ്രസ്വകാല 4 ഡിവിഷൻ ചിട്ടി ആരംഭിക്കുന്നു.
12500 രൂപയുടെ 80 മാസത്തെ 10 ലക്ഷം രൂപയുടെ ചിട്ടിയാണത്. ഈ ചിട്ടിയിൽ താങ്കളുടെ പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു.ചിട്ടി സംബന്ധമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു

എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി

1. എല്ലാ മാസവും ഒരു നറുക്കും മൂന്നു ലേലങ്ങളും

കൃത്യമായി പണം അടയ്ക്കുന്നവരിൽ നിന്നും എല്ലാ മാസവും ലക്കി ഡ്രോയിലൂടെ ഒരാൾക്കു ലേലക്കിഴിവില്ലാതെ 950000 രൂപ ലഭിക്കുന്നു. മാത്രമല്ല 6.5 ലക്ഷം മുതൽ 9.5 ലക്ഷം വരെ ചിട്ടി വിളിച്ച് എടുക്കുവാൻ ഓരോ മാസവും മൂന്നു അവസരങ്ങൾ.

2. ഒരു ചിട്ടി ചേർന്നാൽ നാല് ചിട്ടികൾ ചേരുന്നതിനിനു സമം

125,00 രൂപ വീതം 80 മാസത്തെ 10 ലക്ഷം രൂപയുടെ നാല് ചിട്ടികൾ ഒരു ചിട്ടിയുടെ നാലു ഡിവിഷനുകളായി നടത്തപ്പെടുന്നതിനാൽ ഇതിൽ ഒരു നമ്പർ ചേർന്ന ഓരോ ചിറ്റാളനും ഓരോ മാസവും നാല് ഡിവിഷനുകളിലും പങ്കെടുക്കാവുന്നതാണ്. ഓരോ മാസവും നാലു അവസരങ്ങൾ ലഭിക്കുമെന്നതിനാൽ ചിട്ടി വേഗം പിടിക്കുന്നതിന് സാധിക്കുന്നതാണ്

3.കുറഞ്ഞ തവണ സംഖ്യ

രണ്ടാം തവണ മുതൽ 2813 രൂപ വരെ ഡിവിഡന്റ് ( 35% ലേലക്കിഴിവിൽ ) ലഭിക്കുന്നു. ചിട്ടിപ്പണം ഡെപ്പോസിറ്റിന് ഉയർന്ന പലിശയും ലഭിക്കുന്നു. നറുക്കിൽ ലഭിക്കുന്ന തുക ഡെപ്പോസിറ്റ് ചെയ്താൽ നിലവിൽ ( 8.5% ) 6729 രൂപ പ്രതിമാസ പലിശയും ലഭിക്കുന്നു.

4.കുറഞ്ഞ അടവിൽ വലിയൊരു ചിട്ടി

10 ലക്ഷം രൂപയുടെ പ്രതിമാസസലയും ഒരു ഭാഗ്യ നറുക്കെടുപ്പ് കൂടാതെ മൂന്ന് ലേലങ്ങളും ഒരു ചിട്ടിയിൽ തന്നെ നടക്കുന്നതിനാൽ വലിയ സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനാകുന്ന ചെറിയ അടവുള്ള വലിയ ചിട്ടിയാണിത്

5.ഒരേ സമയം മറ്റേത് വായ്പ സമ്പാദ്യ പദ്ധതികൾക്കും പകരക്കാരൻ

ഏതൊരു സാമ്പത്തികപദ്ധതിയെക്കാളും ആദായകരവും സുരക്ഷിതവും. റെക്കറിംഗ് ഡെപ്പോസിറ്റിനേക്കാളും മികച്ചത്. ഏതൊരു ഘട്ടത്തിലും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന നൂതന പദ്ധതി.

6.പലിശഭാരം നൽകാത്ത വായ്പ

വായ്പകളുമായി താരതമ്യം ചെയ്താൽ ചിട്ടി വളരെ ആദായകരമാണ് ബാങ്ക് വായ്പകളുടെ സങ്കീർണ്ണതകൾ ഇല്ലാതെ തുക ലഭിക്കാം എന്നതും കെഎസ്എഫ്ഇ ചിട്ടിയെ ജനകീയമാക്കുന്നു.

മറ്റേതൊരു വായ്പ, സമ്പാദ്യ പദ്ധതിയെക്കാളും മെച്ചപ്പെട്ട ഒരു ഉൽപ്പന്നമാണല്ലോ ചിട്ടി .
ഇതിലേക്ക് അങ്ങയുടെ പങ്കാളിത്തവും ഞങ്ങൾ ആഗ്രഹിക്കുന്നതോടൊപ്പം അങ്ങയുടെ സൗഹൃദങ്ങളിലേക്ക് കൂടി ഈ സന്ദേശം എത്തിക്കണമെന്നും ആഗ്രഹിക്കുന്നു.

കുറച്ചു കാര്യങ്ങൾ കൂടി

1. കാലതാമസമില്ലാതെ വിളിച്ചെടുക്കാവുന്ന ഹ്രസ്വകാല ചിട്ടിയാണിത്.
2. ബാങ്ക് വായ്പ /ബാങ്ക് ഓവർഡ്രാഫ്റ്റ് എന്നിവയെക്കാൾ ഏറെ ആദായകരമാണിത്.
3. അംഗീകൃത ബാങ്കുകളിൽ നിന്നും പ്രോപ്പർട്ടി ടേക്ക് ഓവർ സൗകര്യം. ദീർഘകാല വായ്പകൾ കുറഞ്ഞ കാലയളവിൽ ക്ലോസ് ചെയ്യുവാനുള്ള സൗകര്യവും .
5. ചിട്ടി ലേലത്തിൽ പരമാവധി 9.5 ലക്ഷം രൂപ വരെ വിളിച്ചെടുക്കുവാനുള്ള അവസരം.
6. ചിട്ടി ലഭിക്കാത്ത പക്ഷം ആവശ്യമെങ്കിൽ സലയുടെ പകുതി വരെ നിബന്ധനകൾക്ക് വിധേയമായി ചിട്ടി ലോൺ.
7. ചിട്ടിപ്പണം ഡെപ്പോസിറ്റ് ചെയ്താൽ ഉയർന്ന പലിശ നിലവിൽ 8.5 ശതമാനം.
8. തവണ സംഖ്യ അടയ്ക്കുന്നതിന് സൗജന്യ ഡോർ കളക്ഷൻ, ഓൺലൈൻ പേയ്മെൻറ്, മൊബൈൽ ആപ്പ് ( KSFE Power ) സൗകര്യം.
9. വിളിച്ചെടുക്കാത്ത ചിട്ടിയിൽ നിന്നും അത്യാവശ്യഘട്ടങ്ങളിൽ ചെറിയ പലിശയിൽ ഉടൻ വായ്പ ലഭിക്കുന്നു.
10. ഇടപാടുകൾക്ക് ഗവൺമെൻറ് ഗ്യാരണ്ടി.

പുതുതായി ആരംഭിക്കുന്ന ഈ ചിട്ടിയിൽ അങ്ങയുടെ പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ട് തികഞ്ഞ സേവന സന്നദ്ധത അറിയിച്ചുകൊണ്ട്.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുമല്ലോ ?

9447797036
7593897036

വിശ്വസ്തതയോടെ ,

മാനേജർ & സ്റ്റാഫ്
കെഎസ്എഫ്ഇ ,
നെടുമങ്ങാട്

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്നു 1 ലക്ഷം x 30 മാസം = 30 ലക്ഷം  പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവ...
02/09/2024

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്നു

1 ലക്ഷം x 30 മാസം = 30 ലക്ഷം

പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഹ്രസ്വകാല ബിസിനസ് ക്ലാസ് കിട്ടി

ഏതാനും ചില നമ്പറുകൾ മാത്രം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

9447797036
7593897036
086064 58454
0472 2802411

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്നു 1 ലക്ഷം x 30 മാസം = 30 ലക്ഷം  പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവ...
02/09/2024

നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്നു

1 ലക്ഷം x 30 മാസം = 30 ലക്ഷം

പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഹ്രസ്വകാല ബിസിനസ് ക്ലാസ് കിട്ടി

ഏതാനും ചില നമ്പറുകൾ മാത്രം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

9447797036
7593897036
086064 58454
0472 2802411

19/08/2024
KSFE നെടുമങ്ങാട് ബ്രാഞ്ചിൽ ഉടൻ  ആരംഭിക്കുന്ന  ഗാലക്സി ചിട്ടി20000 രൂപ  x 100 മാസം = 20 ലക്ഷംവിവാഹം വിദ്യാഭ്യാസം വാഹനം തു...
11/07/2024

KSFE നെടുമങ്ങാട് ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന ഗാലക്സി ചിട്ടി

20000 രൂപ x 100 മാസം = 20 ലക്ഷം

വിവാഹം വിദ്യാഭ്യാസം വാഹനം തുടങ്ങിയ നിങ്ങളുടെ ഏത് ആവശ്യങ്ങളും പലിശ രഹിതമായി ചെറിയ മാസ തവണയിൽ നിറവേറാൻ നെടുമങ്ങാട് മെയിൻ ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന ചിട്ടിയിൽ അംഗമാകു.

💸 രണ്ടാം തവണ മുതൽ ലേലം വരെ തവണ സംഖ്യ വെറും 15000/- രൂപ

💸 30% കുറച്ചു ചിട്ടി ലേലത്തിൽ പിടിക്കുക ആണെങ്കിൽ 14 ലക്ഷം രൂപ ലഭിക്കുന്നു

💸 1400000/- രൂപ സ്ഥിര നിക്ഷേപം ആക്കിയാൽ തവണ സംഖ്യ വെറും 4792 രൂപ

💸 ചിട്ടി ലഭിക്കാത്തവർക്ക് 10 ലക്ഷം രൂപ വരെ സിബിൽ സ്കോർ ബാധകമല്ലാതെ ലോൺ ലഭ്യമാക്കുന്നതിനുള്ള അവസരം (നിബന്ധനകൾക്ക് വിധേയം )

💸 ലോണുകൾ ടേക്ക് ഓവർ ചെയ്യുന്നതിനുള്ള സൗകര്യം (നിബന്ധനകൾക്ക് വിധേയം )

💸 ഡെയിലി കളക്ഷൻ തുക 600 രൂപ മുതൽ 800 രൂപ വരെ

💸 ചിട്ടിപ്പണം അടക്കുന്നതിനു മൊബൈൽ ആപ്പ് സംവിധാനം ലഭ്യം (KSFE POWER)

💸 ഇപ്പോൾ ചിട്ടിയിൽ ചേരുന്നവർക്ക് മെഗാ ബമ്പർ സമ്മാനം ഒരു Benz Car അല്ലെങ്കിൽ 75 ലക്ഷം രൂപ

💸 ബമ്പർ സമ്മാനങ്ങൾ 17 Innova Cars

💸 മേഖലാതല സമ്മാനങ്ങൾ 170 പേർക്കു i Phones

കൂടുതൽ വിവരങ്ങൾക്കായി...
KSFE NEDUMANGAD Branch
Rajeswary building
Nedumangad PO
695541
Contact number: 0472-2802411,
891861026,
9447797036,
7593897036

Email: [email protected]

ഉടൻ വേണ്ട സാമ്പത്തിക ആവശ്യങ്ങൾക്കും ഭാവിയിലേക്കുള്ള നിക്ഷേപമായും ഉപയോഗിക്കാവുന്ന ചിട്ടി... ഈ അവസരം പരമാവധി പ്രയോജനപ്പെടു...
09/08/2023

ഉടൻ വേണ്ട സാമ്പത്തിക ആവശ്യങ്ങൾക്കും ഭാവിയിലേക്കുള്ള നിക്ഷേപമായും ഉപയോഗിക്കാവുന്ന ചിട്ടി... ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ.....
ചിങ്ങം 1നു ആരംഭിക്കുന്നു.....വിളിക്കൂ...
8590264212 094477 97036 04722802411

Address

RAJESWARY BUILDING BANK JN PALAYAM NEDUMANGAD
Nedumangad

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919447797036

Website

Alerts

Be the first to know and let us send you an email when KSFE Nedumangadmain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Nedumangadmain:

Share