KSFE Pangode

KSFE Pangode ജീവിതത്തിൽ പ്രത്യാശയുടെ മധുരങ്ങളും നിറയ്ക്കാൻ പാങ്ങോടിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറാൻ

04/04/2024
10/11/2023
Ksfe വരിക്കാർക്ക് ഒരു സന്തോഷ വാർത്ത... KSFE മൊബൈൽ ആപ്ളിക്കേഷൻ ആരംഭിച്ച വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിച്ച് കൊള്ളുന്ന...
10/11/2023

Ksfe വരിക്കാർക്ക് ഒരു സന്തോഷ വാർത്ത... KSFE മൊബൈൽ ആപ്ളിക്കേഷൻ ആരംഭിച്ച വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിച്ച് കൊള്ളുന്നു. ഉപഭോക്താക്കൾക്ക് സ്വന്തം ചിട്ടികളെ കുറിച്ച് വിശദമായി അറിയുന്നതിനും ഓൺലൈൻ ആയി പേയ്മെന്റ് ചെയ്യുന്നതിനും പുതിയ ചിട്ടികളെ കുറിച്ച് അറിയുന്നതിനും ചിട്ടിയിൽ ചേരുന്നതിനും പ്രോക്സി നൽകുന്നതിനും വളരെ ലളിതമായി ഉപയോഗിക്കാവുന്ന ആപ്ളിക്കേഷൻ ആണ് KSFE POWER APP. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിലും IOS ഉപഭോക്താകൾക്ക് ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.

ആൻഡ്രോയിഡ് ഉപഭോക്താക്കൾ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.

https://play.google.com/store/apps/details?id=com.ksfeapp

ആപ്പിൾ IOS ഉപഭോക്താക്കൾ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.

https://apps.apple.com/in/app/ksfe-power/id6466136644

നിങ്ങളുടെ വലുതും ചെറുതുമായ സാമ്പത്തികാവശ്യങ്ങൾ ഏതുമാകട്ടെ .ഒരു ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള ചിട്ടികൾക്ക് KSFE പാങ്ങോട് ബ...
26/04/2022

നിങ്ങളുടെ വലുതും ചെറുതുമായ സാമ്പത്തികാവശ്യങ്ങൾ ഏതുമാകട്ടെ .

ഒരു ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള ചിട്ടികൾക്ക് KSFE പാങ്ങോട് ബ്രാഞ്ച് സന്ദർശിക്കൂ ..

ചിട്ടി കിട്ടാത്ത വരിക്കാരന് ചിട്ടിയിൽ നിന്നും 25 ലക്ഷം രൂപ വരെയുള്ള ചിട്ടിലോൺ സാകര്യം*.

തുടർന്ന് വരുന്ന മാസങ്ങളിൽ ചിട്ടി പിടിച്ച് ലോൺ തീർക്കുവാനുള്ള സൗകര്യവും ഞങ്ങൾ ഒരുക്കുന്നു.

ചിട്ടിയെ കുറിച്ചും ലോണിനെ കുറിച്ചുമുള്ള
കൂടുതൽ വിവരങ്ങൾക്ക് KSFE പാങ്ങോട് ശാഖ സന്ദർശിക്കൂ.....

വിശദ വിവരങ്ങൾക്ക് :9946956485, 9400028441

നിങ്ങളുടെ യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ...
26/04/2022

നിങ്ങളുടെ യഥാർത്ഥമായ സാമ്പത്തികാവശ്യവും നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള കാലതാമസവും കണക്കിലെടുത്ത് അത് പരിഹരിക്കാൻ നൽകുന്ന ഒരു ഇടക്കാല വായ്പയാണ് ചിട്ടി വായ്പ.
മുടക്കം വരാതെ ചിട്ടിയുടെ 10% തവണകൾ അടച്ചുതീർത്ത, ചിട്ടി പിടിക്കാത്ത ചിറ്റാളൻ ആണെങ്കിൽ ചിട്ടിത്തുകയുടെ 50% വരെ വായ്പ കിട്ടാൻ നിങ്ങൾക്ക് അർഹതയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് - https://ksfe.com/services/chitty-loan/

പാങ്ങോട് ശാഖ സന്ദർശിക്കൂ

പ്രവാസി ഭദ്രത മൈക്രോ സ്കീം
01/04/2022

പ്രവാസി ഭദ്രത മൈക്രോ സ്കീം

Address

Nedumangad

Opening Hours

Monday 10am - 5am
Tuesday 10pm - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946956485

Alerts

Be the first to know and let us send you an email when KSFE Pangode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Pangode:

Share