CSC Digital Seva, Kalamboor, Muvattupuzha

CSC Digital Seva, Kalamboor, Muvattupuzha We are Providing all the help and support to those who wish to avail the Service from Government dep

22/11/2021

കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പരിചയ സമ്പന്നരായ female സ്റ്റാഫിനെ ആവശ്യമുണ്ട്
9567222235
ബയോഡേറ്റ വാട്സാപ്പ് ചെയ്യുക

16/03/2021

Young, Talented, Smart , Ready to travel, Two wheeler with licence
Salary - Industry best

03/02/2021

Urgent Requirement .
ആയവന പഞ്ചായത്തിൽ നിന്നുള്ളവർക്ക് മുൻഗണന

03/02/2021

സാമ്പത്തിക സെൻസസ് പ്രവർത്തനങ്ങൾക്ക് Enumerator മാരെ ആവശ്യമുണ്ട് .

ആയവന പഞ്ചായത്തിലെ(മുവാറ്റുപുഴ താലൂക്ക് ) സാമ്പത്തിക സെൻസസ് പ്രവർത്തങ്ങൾക്കായി Enumerator മാരെ ആവശ്യമുണ്ട്, താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ഡിജിറ്റൽ സേവാ കാലാമ്പൂർ യുമായി ബന്ധപ്പെടുക
NB : ആയവന പഞ്ചായത്തിൽ നിന്നുള്ളവർക്ക് മുൻഗണന
Contact : 9567222235

ആയവന  ഗ്രാമപഞ്ചായത്തിൽ ഏഴാമത് സാമ്പത്തിക സെൻസസ് പ്രവർത്തനങ്ങൾ  ആരംഭിച്ചു .ഏഴാമത് സാമ്പത്തിക സെൻസസ് പ്രവർത്തനങ്ങൾ രാജ്യത്...
24/12/2020

ആയവന ഗ്രാമപഞ്ചായത്തിൽ ഏഴാമത് സാമ്പത്തിക സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചു .

ഏഴാമത് സാമ്പത്തിക സെൻസസ് പ്രവർത്തനങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതിന്റെ ഭാഗമായി ആയവന പഞ്ചായത്തിലും പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണ് . കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നടത്തുന്ന ഈ സെൻസസ് ഇന്റ പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ സേവാ സ്ഥാപനങ്ങളെയാണ് സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത് . ആയവന പഞ്ചായത്തിലെ സെൻസസ് ജോലികളുടെ ചുമതല ഡിജിറ്റൽ സേവാ , കാലാമ്പൂർ ന് ആണ് . സാമ്പത്തിക സെൻസസിൻറെ വിവരശേഖരണത്തിന് എനുമരേറ്റർ മാർ ആയവന പഞ്ചായത്തിലെ 14വാർഡുകളിലും സന്ദർശനം നടത്തി വിവരശേഖരണം നടത്തുന്നതാണ് . സെൻസസ് നടപടികളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് -2021വോട്ടർ ലിസ്റ്റില് പേര് ചേർക്കാൻ ബന്ധപ്പെടുക.ഡിജിറ്റൽ സേവ കാലാമ്പൂർ, മുവാറ്റുപുഴ #അഭിമാനം ജനാധി...
20/12/2020

നിയമസഭ തിരഞ്ഞെടുപ്പ് -2021
വോട്ടർ ലിസ്റ്റില് പേര് ചേർക്കാൻ ബന്ധപ്പെടുക.
ഡിജിറ്റൽ സേവ കാലാമ്പൂർ, മുവാറ്റുപുഴ
#അഭിമാനം ജനാധിപത്യം
#അവകാശം എന്റെ വോട്ട്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള LDC, Postal Assistant തുടങ്ങി വിവിധ തസ്തികകളില...
04/12/2020

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള LDC, Postal Assistant തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 15 2020.
For More Details Please Contact - Digital Seva , Kalamboor

      2020 മുതൽ, അത്യാവശ്യ യോഗ്യതയായി SSLC  ഉള്ള എല്ലാ തസ്തികകൾക്കും പൊതുവായ എഴുത്ത് പരീക്ഷ നടത്താൻ കേരള പി.എസ്.സി തീരുമ...
01/12/2020


2020 മുതൽ, അത്യാവശ്യ യോഗ്യതയായി SSLC ഉള്ള എല്ലാ തസ്തികകൾക്കും പൊതുവായ എഴുത്ത് പരീക്ഷ നടത്താൻ കേരള പി.എസ്.സി തീരുമാനിച്ചിരിക്കുന്നു. . ഈ പ്രാഥമിക ടെസ്റ്റുകളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ തസ്തികകളും മറ്റ് യോഗ്യതകളും അനുസരിച്ച് മെയിൻ ടെസ്റ്റിനായി ഹാജരാകും. കേരള പി‌എസ്‌സി പത്താം ലെവൽ പ്രാഥമിക പരീക്ഷയുടെ ആദ്യ ബാച്ച് 2021 ഫെബ്രുവരിയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. ഈ എക്സാം എഴുതുന്നതിനുള്ള Confirmation നൽകുന്നതിനുള്ള അവസാന തിയതി ഡിസംബർ 12 ആണ്

പ്രീമെട്രിക് (Class I-X ) , പോസ്റ്റ് മെട്രിക്(Higher Secondary, Higher Education) സ്കോളർഷിപ്പുകൾക്കു  അപേക്ഷിക്കാൻ   ഇനി...
25/11/2020

പ്രീമെട്രിക് (Class I-X ) , പോസ്റ്റ് മെട്രിക്(Higher Secondary, Higher Education) സ്കോളർഷിപ്പുകൾക്കു അപേക്ഷിക്കാൻ ഇനി 5 ദിവസങ്ങൾ മാത്രം
കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ന്യൂന പക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സ്കോളർഷിപ്പുകൾ ആയ പ്രീ മെട്രിക് , പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ അപേക്ഷിക്കേണ്ട അവസാന തിയതി നവംബര് 30 വരെയാണ്. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ എത്രയും പെട്ടെന്ന്അ പേക്ഷ നടപടികൾ പൂർത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്കായി CSC ഡിജിറ്റൽ സേവാ , കാലാമ്പൂർ, മുവാറ്റുപുഴ യുമായി ബന്ധപ്പെടുക.
Ph:0485 -3963535 , Mob :9567222235

20/11/2020

A big thank you to everyone for helping us achieve this milestone. Keep up the love and support.

Address

Kalampoor Jn, Muvattupuzha
Muvattupula
686673

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when CSC Digital Seva, Kalamboor, Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CSC Digital Seva, Kalamboor, Muvattupuzha:

Share