Muthukulam service co-operative bank ltd. no. 731

Muthukulam service co-operative bank ltd. no. 731 100 Years of Trust..Since 1924

20/05/2026
16/05/2026

മുതുകുളം സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് . 731-"സഫല എക്സിക്യൂട്ടീവ്  ലീഡേഴ്സ് മീറ്റ് " &2026-27 വർഷത്തെ ഗ്രൂപ്പുകളുടെ ചുമത...
25/04/2026

മുതുകുളം സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് . 731-

"സഫല എക്സിക്യൂട്ടീവ് ലീഡേഴ്സ് മീറ്റ് " &
2026-27 വർഷത്തെ ഗ്രൂപ്പുകളുടെ ചുമതലാ വിഭജനവും നടന്നു.

ബാങ്ക് പ്രസിഡൻറ് സുനിൽ സൂര്യമംഗലം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ശ്രീമതി എൽ.രേഖ സ്വാഗതം ആശംസിച്ചു.

ഭരണസമിതി അംഗം എസ്.ബസന്ത്, സഫല സ്റ്റാഫ് ഇൻ-ചാർജ് ഹരിലാൽ.കെ.പി , സഫല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജീവ്നാഥ് , ഷാജീവൻ.കെ, ഉദയഭാനു, ഷാജി തറാൽ, പത്മ രഘുനാഥ്, ബിന്ദു.പി , ലൗലി ദാസ് , പ്രമീള , ഇന്ദിരാ ഗോപി, രേഖാ രാജേഷ്, നിഷാ ബിനു, മഞ്ജു സജീവ്, സോഫി,അനിത, നിസാമോൾ,രാജി വിജയൻ,റിനി തുടങ്ങിയവർ പങ്കെടുത്തു.

സഫല എക്സിക്യൂട്ടീവ് കൺവീനർ അജിത്കുമാർ.കെ.എസ് നന്ദി രേഖപ്പെടുത്തി.

സഫല - ഗ്രാമലക്ഷ്മി സ്വയം സഹായ സംഘം.143 ന്റെ ഉദ്ഘാടനം നടന്നു.————————മുതുകുളം സർവ്വീസ് സഹകരണ ബാങ്ക്.731 ന്റെ കിഴിൽ രജിസ്റ...
21/04/2026

സഫല - ഗ്രാമലക്ഷ്മി സ്വയം സഹായ സംഘം.143 ന്റെ ഉദ്ഘാടനം നടന്നു.
————————
മുതുകുളം സർവ്വീസ് സഹകരണ ബാങ്ക്.731 ന്റെ കിഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സഫല സ്വയം സഹായ സംഘങ്ങളിൽ 143 -മത് നമ്പർ പുതിയ ഗ്രൂപ്പിന്റെ രൂപീകരണ യോഗം നടന്നു.

ബാങ്ക് പ്രസിഡൻ്റും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ശ്രീ.സുനിൽ സൂര്യമംഗലം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്.. ഗ്രൂപ്പിന്..ബാങ്ക് ഭരണ സമിതി ഔദ്യോഗിക അംഗീകാരം നൽകി...

സഫല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി പ്രമീള അധ്യക്ഷത വഹിച്ചു.
സഫല എക്സിക്യൂട്ടീവ് അംഗങ്ങളായ ലൗലി ദാസ്, ഇന്ദിരാഗോപി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

ഭാരവാഹികളായി ശ്രീമതി ജിഷ (പ്രസിഡന്റ്)
ധന്യ. പി(സെക്രട്ടറി)
ദീപ.പി.എസ് (ട്രഷറർ)
ശ്രീകല(വൈസ്: പ്രസിഡന്റ്)
പ്രീത.എൽ ( ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അംഗങ്ങളായ ശ്രീമതി ജലജു, ശ്യാമള, സുറുമി, ബിജി, അനിത, അഭില ,പ്രീത , രാധിക,ശാരി എന്നിവർ പങ്കെടുത്തു.

14/04/2026

വിഷു നിങ്ങളുടെ വീട്ടിൽ സമൃദ്ധിയും സമാധാനവും നിറക്കട്ടെ...
ഏവർക്കും വിഷു ആശംസകൾ..

13/04/2026

നീതിയും സമത്വവും നിറഞ്ഞ ഭാരതം സ്വപ്നം കണ്ട മഹാൻ..
ഭരണഘടന ശിൽപ്പി... ഡോ.ബി.ആർ.അംബേദ്കറിൻ്റെ ജന്മദിനം...
എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസിക്കുന്നു.

04/04/2026

ന്മയും സത്യവും വിജയിക്കുമെന്ന ഈസ്റ്റർ സന്ദേശം ഉൾക്കൊണ്ട്... പ്രത്യാശയോടെ പുതിയൊരു പുലരിയിലേക്ക് ....
നമുക്ക് ഒന്നിച്ച് ചുവടുവെക്കാം...... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.....

നന്മയും സത്യവും വിജയിക്കുമെന്ന ഈസ്റ്റർ സന്ദേശം ഉൾക്കൊണ്ട്... പ്രത്യാശയോടെ പുതിയൊരു പുലരിയിലേക്ക് ....നമുക്ക് ഒന്നിച്ച് ച...
04/04/2026

നന്മയും സത്യവും വിജയിക്കുമെന്ന ഈസ്റ്റർ സന്ദേശം ഉൾക്കൊണ്ട്... പ്രത്യാശയോടെ പുതിയൊരു പുലരിയിലേക്ക് ....
നമുക്ക് ഒന്നിച്ച് ചുവടുവെക്കാം...... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.....

Address

Head Office/Mayikkal, Muthukulam South Po, Alappuzha District
Muthukulam
690506

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 2pm
Sunday 8am - 2pm

Alerts

Be the first to know and let us send you an email when Muthukulam service co-operative bank ltd. no. 731 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muthukulam service co-operative bank ltd. no. 731:

Share