Insurance Office

Insurance Office New India Assurance Portal Office - Muthukulam

https://t.me/NIA_Portal                                                                 ഈ കൊറോണ കാലത്ത് നിങ്ങൾക്ക് വാഹന ...
01/03/2021

https://t.me/NIA_Portal

ഈ കൊറോണ കാലത്ത് നിങ്ങൾക്ക് വാഹന ഇൻഷുറൻസ് സേവനങ്ങളുമായി ഞങ്ങൾ പടിവാതിൽക്കൽ. വീട്ടിലിരുന്ന് ഒരു ഒറ്റ ക്ലിക്കിൽ ആവശ്യമായ Document ടെലഗ്രാം ചെയ്യൂ. ഇൻഷുറൻസ് പേപ്പർ ടെലഗ്രാം ചെയ്യുന്നതാണ്.

🪀Join : https://t.me/InsuranceOffices

STAY_HOME_STAY_SAFE

Break_The_Chain

ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസ് ആനക്കല്ല് അങ്ങാടിയിൽ (പോത്തുകല്ല്,നിലമ്പൂർ)
https://g.co/kgs/RtyTEG

Note : നിങ്ങളുടെ ഇൻഷുറൻസ് സംബന്ധിച്ചുള്ള ഏതു സംശയങ്ങൾക്കും ഞങ്ങളെ വിളിക്കാവുന്നതാണ്.

📲 +919746098671

👉🏻 NB : ദയവായി സഹകരിക്കുക.RC ബുക്ക്, ഇൻഷുറൻസ് പേപ്പർ എന്നിവ ക്ലിയർ ഉള്ളത് മാത്രം അയക്കുക. കൂടെ ക്യാഷ്‌ അടച്ച സ്‌ക്രീൻഷോട്ട് അയക്കുക.

ഇത് എല്ലാവരിലേക്കും അയയ്ക്കുക...
നന്ദി

You can view and join right away.

ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസ്  ആനക്കല്ല്   ടെലഗ്രാം ചാനൽ
23/02/2021

ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസ് ആനക്കല്ല്

ടെലഗ്രാം ചാനൽ

You can view and join right away.

അസുഖമുള്ളവര്‍ക്കും ഇനി മെഡിക്ലെയിം..!അനുദിനം ചികില്‍സാചെലവ് ഏറി വരുന്ന ഈ കാലത്ത് മെഡിക്ലെയിം പോളിസി ഏത് സാധാരണക്കാരന്റെയ...
30/01/2021

അസുഖമുള്ളവര്‍ക്കും ഇനി മെഡിക്ലെയിം..!

അനുദിനം ചികില്‍സാചെലവ് ഏറി വരുന്ന ഈ കാലത്ത് മെഡിക്ലെയിം പോളിസി ഏത് സാധാരണക്കാരന്റെയും ആവശ്യമാണ്. ചെറിയൊരു തുക ചെലവാക്കിയാല്‍ അപ്രതീക്ഷിതമായി കടന്നു വന്നേക്കാവുന്ന വലിയ ചെലവുകളില്‍ നിന്നു രക്ഷപ്പെടാമെന്നതാണ് മെഡിക്ലെയിം പോളിസിയുടെ പ്രത്യേകത. സാധാരണ നിലവിലുള്ള അസുഖങ്ങളെ ഈ പോളിസിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ സ്‌പെഷലിസ്റ്റുകളായ *സ്റ്റാർ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്* കമ്പനി പുതിയ ഒരു പോളിസി മുന്നോട്ടുവയ്ക്കുന്നു.

ഇൻഷുറൻസ് എടുക്കുവാൻ

സ്റ്റാർ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കൊറോണ കാലത്ത് നിങ്ങൾക്ക് ഓൺലൈൻ സേവനങ്ങളുമായി ഞങ്ങൾ പടിവാതിൽക്കൽ.  വീട്ടിലിരുന്ന് ഒരു ഒറ്റ ക്ലിക്കിൽ  ആവശ്യമായ document  ...
10/10/2020

കൊറോണ കാലത്ത് നിങ്ങൾക്ക് ഓൺലൈൻ സേവനങ്ങളുമായി ഞങ്ങൾ പടിവാതിൽക്കൽ. വീട്ടിലിരുന്ന് ഒരു ഒറ്റ ക്ലിക്കിൽ ആവശ്യമായ document വാട്സ്ആപ്പ് ചെയ്യൂ. ഓൺലൈൻ പേപ്പർ വാട്സപ്പ് ചെയ്യുന്നതാണ്.

Join : http://bit.ly/2Q5dPK

Our Service

➡️ Land Tax

➡️ KSEB BILL, Bus Ticket

➡️ Web designing

➡️ Home Insurance

➡️ Motor Insurance

➡️ Shop Insurance

➡️ Travel Insurance

➡️ Animal Insurance

➡️ Health Insurance

Website
https://www.onlineworkinsurance.co.in

Payment Online
https://www.onlineworkinsurance.co.in/p/payment.html

More Information⬇
NEW INDIA ASSURANCE PORTAL OFFICE

Anakkallu - Muthukulam Rd, Uppada, Anakkallu, Kerala 679334
https://g.co/kgs/RtyTEG

+919539917481, +919746098671

Vehicle Insurance,Home Insurance,Shop Insurance,Animal Insurance,Health Insurance All Type insurance... Online work,Online Job,

28/09/2020

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണ്.



ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ ഏറെ സ്വീകാര്യമായ ചില പദ്ധതികൾ
09/09/2020

ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ ഏറെ സ്വീകാര്യമായ ചില പദ്ധതികൾ

ന്യൂ ഇന്ത്യ അഷ്വറൻസിന്‍റെ ഏറെ സ്വീകാര്യമായ ചില പദ്ധതികൾ പരിശോധിക്കാം.

Address

Muthukulam
679334

Alerts

Be the first to know and let us send you an email when Insurance Office posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Insurance Office:

Share

Category