KSFE Puthanangadi Branch

KSFE Puthanangadi Branch KSFE is a Public Sector Company under Kerala Government which fulfill the financial needs of common people through Chitties and Loans

വളരുന്ന വരുമാനത്തിനൊപ്പം ഉയരുന്ന സമ്പാദ്യം; KSFE ചിട്ടികൾ ഇനി നിങ്ങളുടെ കൈത്താങ്ങ്.                    🌴
18/07/2026

വളരുന്ന വരുമാനത്തിനൊപ്പം ഉയരുന്ന സമ്പാദ്യം; KSFE ചിട്ടികൾ ഇനി നിങ്ങളുടെ കൈത്താങ്ങ്. 🌴

വിശ്വാസ്യതയുടെ കരുത്തിൽ ഒരുമിച്ച് മുന്നോട്ട്. KSFE-യോടൊപ്പം നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകൂ.
06/07/2026

വിശ്വാസ്യതയുടെ കരുത്തിൽ ഒരുമിച്ച് മുന്നോട്ട്. KSFE-യോടൊപ്പം നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകേകൂ.

ചെറിയ നിക്ഷേപം, വലിയ നേട്ടങ്ങൾ! നിങ്ങളുടെ സ്വപ്നങ്ങൾക്ക് കെ.എസ്.എഫ്.ഇയുടെ കരുത്ത്. 💰✨​KSFE പുത്തനാങ്ങാടി ബ്രാഞ്ചിൽ (550)...
30/06/2026

ചെറിയ നിക്ഷേപം, വലിയ നേട്ടങ്ങൾ! നിങ്ങളുടെ സ്വപ്നങ്ങൾക്ക് കെ.എസ്.എഫ്.ഇയുടെ കരുത്ത്. 💰✨
​KSFE പുത്തനാങ്ങാടി ബ്രാഞ്ചിൽ (550) പുതിയ മൾട്ടി ഡിവിഷൻ ചിട്ടി ആരംഭിച്ചിരിക്കുന്നു.
​ചിട്ടി തുക: ₹5 ലക്ഷം (12,500 × 40 മാസം)
​പ്രത്യേകതകൾ:
​4 ഡിവിഷൻ, 1 നറുക്ക്, 3 ലേലം എന്നിവയുള്ളതിനാൽ ചിട്ടി വേഗത്തിൽ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതൽ!
​ഒരു മാസം 4 തവണ പങ്കെടുക്കാൻ അവസരം.
​രണ്ടാം തവണ മുതൽ (30% നറുക്ക് കഴിയുന്നത് വരെ) അടയ്ക്കേണ്ട തുക വെറും ₹10,156/- മാത്രം.
​നറുക്ക് ലഭിക്കുന്നയാൾക്ക് പ്രതിമാസ ലാഭവിഹിതം കഴിഞ്ഞ് വെറും ₹7,021/- അടച്ചാൽ മതിയാകും.
​🎁 മെഗാ ബമ്പർ സമ്മാനം: 1.5 കോടി രൂപയുടെ വില്ല സ്വന്തമാക്കാനുള്ള സുവർണ്ണാവസരം! (ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള സ്കീം കാലയളവ്).
​ഇന്ന് തന്നെ നിങ്ങളുടെ വിഹിതം ഉറപ്പാക്കൂ! കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 ഫോൺ: 0478 2582053 | 9400027550
📧 ഇമെയിൽ: [email protected] | [email protected]

17/12/2025

KSFE പുത്തനങ്ങാടി ബ്രാഞ്ചിൽ നിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ...

05/12/2025
സുരക്ഷിത സമ്പാദ്യം, ഉറപ്പുള്ള ഭാവി - KSFEയിലൂടെ...Phone: 9400027550email: 550@ksfe.com
20/11/2025

സുരക്ഷിത സമ്പാദ്യം, ഉറപ്പുള്ള ഭാവി - KSFEയിലൂടെ...

Phone: 9400027550
email: [email protected]

നിങ്ങളുടെ പണം സുരക്ഷിതവും വളർച്ച ഉറപ്പുള്ളതുമാക്കി മാറ്റുന്ന KSFE മൾട്ടി ഡിവിഷൻ ചിട്ടി...Phone: 9400027550Email: 550@ksf...
18/11/2025

നിങ്ങളുടെ പണം സുരക്ഷിതവും വളർച്ച ഉറപ്പുള്ളതുമാക്കി മാറ്റുന്ന KSFE മൾട്ടി ഡിവിഷൻ ചിട്ടി...

Phone: 9400027550
Email: [email protected]

ഓണാഘോഷം .....2024🌼🌼🌼
14/09/2024

ഓണാഘോഷം .....2024🌼🌼🌼

02/09/2024

25000 - ൽ അധികം ഓണക്കോടികളുമായി
കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികൾ...

2024 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെ ചിട്ടിയിൽ ചേരുന്നവരിൽ, പത്തിൽ ഒരാൾക്ക് വീതം 3500 രൂപ വിലവരുന്ന ഓണക്കോടികൾ സമ്മാനം!!!

കൂടുതൽ വിവരങ്ങൾക്ക്...
https://ksfe.com/offers/ksfe-galaxy-chits/
ഉടൻ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ ശാഖ സന്ദർശിക്കൂ...

Address

KSFE Puthanangadi
Muhamma
VARANAMPO

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919400027550

Website

Alerts

Be the first to know and let us send you an email when KSFE Puthanangadi Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share