Edappatta Panchayat Vanitha Co-Operative Society

Edappatta Panchayat Vanitha Co-Operative Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edappatta Panchayat Vanitha Co-Operative Society, Bank, Edappatta PO, Melattur.

ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾt🎉🎉
14/04/2026

ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾt🎉🎉

നന്ദി ❤️
01/04/2026

നന്ദി ❤️

01/04/2026
ഏവർക്കും എടപ്പറ്റ വനിതാ സഹകരണ ബാങ്കിൻ്റെ  ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤️❤️❤️🎊🎊🎊🪄🪄🪄
19/03/2026

ഏവർക്കും എടപ്പറ്റ വനിതാ സഹകരണ ബാങ്കിൻ്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤️❤️❤️🎊🎊🎊🪄🪄🪄

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ......❤️❤️❤️🚩🚩🚩
24/12/2025

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ......❤️❤️❤️🚩🚩🚩

എടപ്പറ്റ പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഇടപാടുകൾക്കായി തുറന്നു നൽകി.  2019 പ്രവർത്തനമാരംഭിച...
24/12/2025

എടപ്പറ്റ പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഇടപാടുകൾക്കായി തുറന്നു നൽകി. 2019 പ്രവർത്തനമാരംഭിച്ച എടപ്പറ്റയിലെ പ്രമുഖ സഹകരണ സ്ഥാപനമായ എടപ്പറ്റ വനിതാ സഹകരണ സംഘം നവീകരിച്ച ഓഫീസ് മുറി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡണ്ടും കുടുംബശ്രീ ഗവേണിംഗ് ബോർഡി അംഗവുമായ ശ്രീമതി പി കെ സൈനബ കെട്ടിട ഉദ്ഘാടനവും, ആധുനികവൽക്കരണത്തിന്റെ ഉദ്ഘാടനം യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ പി മുരളീധരനും നിർവഹിച്ചു. സംഘം പ്രസിഡന്റ് ശ്രീമതി പി അംബിക അധ്യക്ഷത വഹിച്ച പരിപാടിക്ക് കെഎം ഷാനവാസ്, കെ കബീർ മാസ്റ്റർ, മുഹമ്മദ് ബാബുചാലിൽ, കെ എസ് സുരേഷ് കുമാർ, കാപ്പിൽ യാക്കൂബ് മാസ്റ്റർ, സി എം അബൂബക്കർ, പി രജനി, വി പി കൃഷ്ണപ്രഭ, മെമ്പർമാരായ തയ്യിൽ ഷഫീഖ്, തടത്തിൽ റംല, ഹസീന പൂഴിതൊടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘം സെക്രട്ടറി ശ്രീ സുർജിത് കെ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഭരണസമിതി അംഗങ്ങൾ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. ഭരണസമിതി അംഗങ്ങളായ പിടി പ്രഭാവതി സ്വാഗതവും, രേണുക. വി നന്ദിയും പറഞ്ഞു.

എടപ്പറ്റ പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഇടപാടുകൾക്കായി തുറന്നു നൽകി.  2019 പ്രവർത്തനമാരംഭിച...
20/12/2025

എടപ്പറ്റ പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം ഇടപാടുകൾക്കായി തുറന്നു നൽകി. 2019 പ്രവർത്തനമാരംഭിച്ച എടപ്പറ്റയിലെ പ്രമുഖ സഹകരണ സ്ഥാപനമായ എടപ്പറ്റ വനിതാ സഹകരണ സംഘതിന്റെ നവീകരിച്ച ഓഫീസ് മുറി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡണ്ടും കുടുംബശ്രീ ഗവേണിംഗ് ബോർഡി അംഗവുമായ ശ്രീമതി പി കെ സൈനബ കെട്ടിട ഉദ്ഘാടനവും, ആധുനികവൽക്കരണത്തിന്റെ ഉദ്ഘാടനം യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ പി മുരളീധരനും നിർവഹിച്ചു. സംഘം പ്രസിഡന്റ് ശ്രീമതി പി അംബിക അധ്യക്ഷത വഹിച്ച പരിപാടിക്ക് കെഎം ഷാനവാസ്, കെ കബീർ മാസ്റ്റർ, മുഹമ്മദ് ബാബുചാലിൽ, കെ എസ് സുരേഷ് കുമാർ, കാപ്പിൽ യാക്കൂബ് മാസ്റ്റർ, സി എം അബൂബക്കർ, പി രജനി, വി പി കൃഷ്ണപ്രഭ, മെമ്പർമാരായ തയ്യിൽ ഷഫീഖ്, തടത്തിൽ റംല, ഹസീന പൂഴിതൊടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘം സെക്രട്ടറി ശ്രീ സുർജിത് കെ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഭരണസമിതി അംഗങ്ങൾ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. ഭരണസമിതി അംഗങ്ങളായ പിടി പ്രഭാവതി സ്വാഗതവും, രേണുക. വി നന്ദിയും പറഞ്ഞു.

എന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏❤️❤️
20/12/2025

എന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏❤️❤️

നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ബാങ്ക് അങ്കണത്തിൽ,  ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
19/12/2025

നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ബാങ്ക് അങ്കണത്തിൽ, ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏

സംഘത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 ഡിസംബർ 20ന് ശനി ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓഫീസ് അങ്കണത്തിൽ.... ഏ...
18/12/2025

സംഘത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 ഡിസംബർ 20ന് ശനി ഉച്ചയ്ക്ക് രണ്ടുമണിക്ക് ഓഫീസ് അങ്കണത്തിൽ.... ഏവർക്കും സ്വാഗതം 🙏🙏

Address

Edappatta PO
Melattur
679326

Telephone

9995791009

Website

Alerts

Be the first to know and let us send you an email when Edappatta Panchayat Vanitha Co-Operative Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Edappatta Panchayat Vanitha Co-Operative Society:

Share

Category