Moideen Moideenkattikkunnan

Moideen Moideenkattikkunnan He&She. tailor kodathippadi mannarkad Palakkad

23/10/2022
23/10/2022
20/10/2022
20/10/2022
20/10/2022

കേട്ട ഒരു സംഭവം ഏറെ മനോഹരമായി തോന്നി,

ഒരല്പം മുൻപ് മരണപ്പെട്ട ബോക്സർ മുഹമ്മദ് അലി(رحمه الله)യുടെ മകൾ ഒരിക്കൽ സൗന്ദര്യം വെളിവാക്കുന്ന മാന്യമല്ലാത്ത വസ്ത്രം ധരിച്ച് കണ്ടപ്പോൾ ആ പിതാവ് ചോദിച്ചത്രേ,

പ്രിയപ്പെട്ട എൻറെ മകളേ, സ്വർണ്ണം എവിടെയാണ് കാണുക?

മകൾ: ഭൂമിക്കടിയിൽ

പിതാവ്: മുത്തും പവിഴവുമോ ?

മകൾ: കടലിനടിയിൽ

ഏറ്റവും വിലപിടിപ്പുള്ള പലതും ദൈവം നമ്മിൽ നിന്നും മറച്ചുവെച്ചിരിക്കുന്നു.അവ നമുക്ക് ലഭിക്കാൻ നന്നേ പ്രയാസപ്പെടേണ്ടതുണ്ട് .

നിനക്ക് ദൈവം നൽകിയ സൗന്ദര്യം അത് അങ്ങേയറ്റം വിലപിടിപ്പുള്ളതാണ്.അതിനെ നീ മറച്ചുവെക്കുക.എപ്പോഴും തുറന്നുവെച്ച് അതിൻറെ വില നഷ്ടപ്പെടുത്താതിരിക്കുക.

✍️Al furqan

04/09/2022
03/09/2022

Address

Mannarkkad
678582

Website

Alerts

Be the first to know and let us send you an email when Moideen Moideenkattikkunnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share