25/08/2026
ഒരുമയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു തിരുവോണം കൂടി.
UGS ഗോൾഡ് ലോണിൽ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ട്, വരും നാളുകളിൽ കൂടുതൽ സന്തോഷവും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഏവർക്കും ഞങ്ങളുടെ പൊന്നോണാശംസകൾ