Greens Insurance Marketing

Greens Insurance Marketing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Greens Insurance Marketing, Insurance broker, KKB Tower, Malappuram Road Manjeri, Manjeri.

14/10/2025
Congratulations on entrusting us with the insurance of your dream vehicle..MERCEDES BENZ 220 D  # GREENS IMF  #
03/02/2023

Congratulations on entrusting us with the insurance of your dream vehicle..MERCEDES BENZ 220 D # GREENS IMF #

25/11/2021
13/07/2020

കൊറോണ ചികിത്സയ്ക്കായുള്ള ഇൻഷ്വറൻസ് പദ്ധതി നിലവിൽ വന്നു

*_🔷ന്യൂഡല്‍ഹി :_*
കൊറോണ ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി ഇന്നലെ നിലവില്‍ വന്നത്. കൊറോണ കവച്, കൊറോണ രക്ഷക് എന്നീ പോളിസികളാണ് പദ്ധതുയുടെ ഭാഗമായി പുറത്തിറക്കിയത്. കൊറോണ ചികിത്സക്കായുള്ള ഹ്വസ്വകാല പോളിസികളാണ് ഇവ.

പല കമ്പനികളും ഇതേ പേരില്‍ പോളിസികള്‍ ഇറക്കുന്നുണ്ട്. പോളിസികള്‍ തമ്മില്‍, പ്രീമിയം തുകയിലും ചില നടപടികളിലും നേരിയ വ്യത്യാസം ഉണ്ടെങ്കിവും പോളിസിയുടെ സംരക്ഷണ ചുമതലയും പൊതു വ്യവസ്ഥകളും ഒന്നു തന്നെയാണ്.

1.കൊറോണ കവച് നഷ്ട പരിഹാര രീതിയിലുള്ളതാണ്. എത്രയാണോ ചികിത്സാ ചിലവ് അത്രയും തുകയാണ് നല്‍കുക.

2.കൊറോണ രക്ഷക് ബെനിഫിറ്റ് പോളിസിയാണ്. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരണം വന്നാല്‍ ഇന്‍ഷുറന്‍സ് തുക ഒറ്റ തവണയായി പോളിസി ഉടമയ്ക്ക് നല്‍കും.

3.വ്യക്തിഗതമായോ കുടുംബം എന്ന നിലയില്‍ ഫ്‌ളോട്ടര്‍ രീതിയിലോ രണ്ടു പോളിസികളും എടുക്കാം.

4.മൂന്നരമാസം (105 ദിവസം) ആറരമാസം (195 ദിവസം) ഒന്‍പതരമാസം (285 ദിവസം) എന്നീ കാലാവധിയിലാണ് പോളിസ് ലഭിക്കുക.

5.മിനിമം പരിരക്ഷത്തുക 50,000 രൂപയാണ്. പരമാവധി തുക കൊറോണ കവച് പോളിസിയില്‍ 5 ലക്ഷം രൂപയും രക്ഷകില്‍ 2,5 ലക്ഷം രൂപയാണ്. 50,000 ഗുണിതങ്ങളായി തുക തെരഞ്ഞെടുക്കാം.

6.18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. ഒറ്റത്തവണയായി മാത്രമെ പ്രീമിയം അടയ്ക്കാന്‍ സാധിക്കൂ.

7.രണ്ട് പോളിസികള്‍ക്കും 15 ദിവസത്തെ വെയ്റ്റിങ് കാലാവധിയുണ്ട്. പോളിസിയെടുത്ത് 15 ദിവസത്തിനുള്ളില്‍ രോഗബാധയുണ്ടായാല്‍ പരിരക്ഷ ലഭിക്കില്ല.

8.സര്‍ക്കാര്‍ അംഗീകൃത പരിശോധന കേന്ദ്രങ്ങളിലെ ടെസ്റ്റ് റിസള്‍ട്ട് മാത്രമെ പോളിസിക്കായി പരിഗണിക്കൂ. കിടത്തി ചികിത്സയ്ക്ക് മാത്രമാണ് പരിരക്ഷ നല്‍കുക. യാത്ര വിലക്കുള്ള രാജ്യങ്ങളിലേക്ക് പോകരുത് തുടങ്ങി സര്‍ക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പോളിസി ഉടമകള്‍ക്ക് ബാധകമാണ്.

9.ആലോപ്പതി ചികിത്സക്ക് പുറമേ ആയുര്‍വേദ,യൂനാനി, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് ചികിത്സ രീതിയികള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും.
കൊറോണ രോഗിക്കുള്ള ആശുപത്രി ചികിത്സയും വീട്ടിലെ പരിചരണവും കവര്‍ ചെയ്യപ്പെടും.

10.ആശുപത്രിയില്‍ ചികിത്സയിലുള്ള ഓരോ ദിവസവും സം ഇന്‍ഷ്വേര്‍ഡിന്റെ 0.5 ശതമാനം തുക നല്‍കുന്ന ഹോസ്പിറ്റല്‍ ഡെയ്‌ലി കാഷ് സൗകര്യം വളരെ ചെറിയ തുക പ്രീമിയം നല്‍കി ഉള്‍പ്പെടുത്താം.

8589065065
സജിത്

05/01/2020

പ്രിയരെ

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി പുതുവത്സരാശംസകള്‍. മുന്‍ വര്‍ഷത്തേക്കാള്‍ നന്‍മയും പുരോഗതിയും നിറഞ്ഞതാവട്ടെ ഈ വര്‍ഷവും.

നിങ്ങളെ അപ്രതീക്ഷിതമായി വലിയ പ്രശ്നത്തിലാക്കിയേക്കാവുന്ന വാഹന-ഗൃഹ-കച്ചവട ഇന്‍ഷൂറന്‍സുകള്‍ എടുത്തിട്ടുണ്ടോ, യഥാസമയം പുതുക്കിയിട്ടുണ്ടോ എന്നു പരിശോധിക്കുവാന്‍ മറക്കരുത്, പുതുവര്‍ഷത്തില്‍

ഒരുപക്ഷേ മലയാളി അതെല്ലാം കൃത്യമായി ചെയ്യും കാരണം നമ്മുടെ പ്രിയപ്പെട്ട വാഹനങ്ങള്‍ക്ക് ഒരു പോറലേറ്റാല്‍ പോലും അതെളുപ്പം പരിഹരിക്കപ്പെടണമെന്നു നിര്‍ബന്ധമാണ് നമുക്ക്. എന്നാല്‍ അതേ വാഹനത്തില്‍ സഞ്ചരിക്കുന്ന നാം ശരീരത്തിനു പോറലേല്‍ക്കാതിരിക്കാന്‍ ഹെല്‍മറ്റ് സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കുന്നതില്‍ ശ്രദ്ധ കാണിക്കാറുണ്ടോ ? ഒരിക്കലുമില്ല.

*അല്ലെങ്കില്‍ ഇനി ഒന്നു ഞാന്‍ ചോദിക്കട്ടേ ?*

വാഹനത്തിനു പറ്റിയേക്കാവുന്ന അപ്രതീക്ഷിത പരിക്കുകള്‍ പരിഹരിക്കാന്‍ തേയ്മാനച്ചിലവു പോലും ബാധിക്കാത്ത തരത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ എടുത്തിട്ടുള്ള നമ്മള്‍ നമ്മുടേയും കുടുംബാംഗങ്ങളുടേയും ശരീരത്തിന് രോഗം മൂലമോ അപകടം മൂലമോ സംഭവിച്ചേക്കാവുന്ന പരിക്കുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ചികിത്സാ ചിലവുകള്‍ നേരിടുന്ന വല്ല ഇന്‍ഷൂറന്‍സ് പരിരക്ഷയും നേടിയിട്ടുണ്ടോ ? അതായത് വാഹനത്തേക്കാള്‍ നമുക്ക് അമൂല്ല്യമായ നമ്മുടെ ആരോഗ്യത്തിന് ?

*എനിക്കറിയാം ഭൂരിപക്ഷം പേരുടേയും ഉത്തരം ഇല്ല എന്നാണ്*

ഒരു നിമിഷം ചിന്തിക്കൂ, ചെറിയ അവധാനത മതി നമ്മുടെ കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വം തകിടം മറിയാന്‍

അതുകൊണ്ട് ഇന്നുമുതല്‍ മതിയായ സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിച്ചേ വാഹനമോടിക്കൂ എന്നും വാഹനം, വീട്, കച്ചവടം, കുടുംബാരോഗ്യം എന്നിവക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ട് എന്നും ഉറപ്പാക്കൂ. നിങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ക്കുകൂടി ഈ സന്ദേശം പകര്‍ന്നു കൊടുക്കൂ.

നിങ്ങളുടെ സുഹൃത്തെന്ന നിലയില്‍ നിങ്ങളെ സഹായിക്കാന്‍ സന്തോഷത്തോടെ

സജിത്
9745305045

🦋☘🍁🎼❤🎼🍁☘🦋

04/01/2020

പൊതുജന താത്പര്യാര്‍ത്ഥം പോസ്റ്റുന്നു
4മിനിറ്റേയുള്ളൂ ഒന്നു കാണൂ

15/10/2019

Any job seekers can register through www.hurrysmartjobs.com paying the registration fee. Using the username and password, obtained after registrations, the job seeker can get details about HurrySmart jobfairs through own web page. Jobseekers can find your dreams jobs all over in kerala.

09/10/2019

Address

KKB Tower, Malappuram Road Manjeri
Manjeri
676121

Telephone

+919846174154

Website

Alerts

Be the first to know and let us send you an email when Greens Insurance Marketing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share