KSFE Mambaram

KSFE Mambaram Non-Banking Financial Corporation (NBFC) Under Government Of Kerala

17/09/2025

ഖർദുങ് ലാ ചലഞ്ച് പൂർത്തിയാക്കി കേരളത്തിൽ നിന്നുള്ള ആദ്യ വനിതയായി ശ്രീമതി.സോജ സിയ.

ലോകത്തിലെ ഏറ്റവും ഉയരമേറിയ വാഹനപാതയായ ഖർദുങ് ലാ പാസിൽ നടന്ന 72 കിലോമീറ്റർ അൾട്രാ മാരത്തോൺ ചലഞ്ച് പൂർത്തിയാക്കി കേരളത്തിൽ നിന്നുള്ള ആദ്യ വനിത. തിരുവനന്തപുരം സ്വദേശിനിയായ ശ്രീമതി.സോജ സിയ 13 മണിക്കൂർ 58 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. കെ.എസ്.എഫ്.ഇ യേയും ഐടെൺ റണ്ണേഴ്സ് ക്ലബിനേയുമാണ് സോജ പ്രതിനിധീകരിച്ചത്. കെ.എസ്.എഫ്.ഇ തിരുവനന്തപുരം പൂജപ്പുര ശാഖയിലെ ജീവനക്കാരിയാണ് ശ്രീമതി.സോജ.

അഭിനന്ദനങ്ങൾ...

17/09/2025
12500*40=5 lakh..limited tickets only
28/07/2025

12500*40=5 lakh..limited tickets only

Will commence soon.
28/07/2025

Will commence soon.

Getting started shortly
28/07/2025

Getting started shortly

26/07/2025
കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ ചിട്ടിഫണ്ടുകളിലെ നിക്ഷേപസാധ്യതകളെക്കുറിച്ചും കെ.എസ്.എഫ്.ഇ യുടെ വികസനസ്വപ്ന...
03/07/2025

കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ ചിട്ടിഫണ്ടുകളിലെ നിക്ഷേപസാധ്യതകളെക്കുറിച്ചും കെ.എസ്.എഫ്.ഇ യുടെ വികസനസ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

നാളെ രാവിലെ 8 മുതൽ 9 വരെ "റേഡിയോ മിർച്ചി" FM റേഡിയോയിൽ കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ ചിട്ടിഫണ്ടുകളിലെ നിക്ഷേപസാധ്യതകളെക്കുറിച്ചും കെ.എസ്.എഫ്.ഇ യുടെ വികസനസ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
നമുക്കും കേൾക്കാം... പങ്ക് വയ്ക്കാം...

Starting soon
11/06/2025

Starting soon

Address

Mambaram Shopping Mall , Near Mambaram English Meduim School
Mambaram
670741

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm

Telephone

+917593898517

Alerts

Be the first to know and let us send you an email when KSFE Mambaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share