24/10/2021
പ്രിയ സുഹൃത്തേ, വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കട്ടെ. ഇന്ന് നമ്മുടെ മധ്യവയസ്കരെ പോലും പിടികൂടുന്ന അസുഖം ആണല്ലോ കാൻസർ.
കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ പലരും തളർന്നു പോകുന്നതിനു കാരണം കാൻസർ ചികിത്സ നടത്തുന്നതിന് വേണ്ടി വരുന്ന ചിലവാണ്. അതിനു ആവശ്യമായ പണം ലഭ്യമാകുന്ന പോളിസി LIC അവതരിപ്പിക്കുന്നു. മറ്റു മെഡിക്ലെയിം പോളിസികൾ ഉണ്ടെങ്കിലും LIC യിൽ നിന്നും പണം ലഭിക്കും.
ഇതിൽ രണ്ടു ഓപ്ഷൻസ് ഉണ്ട്.
40 വയസ്സുള്ള ഒരാൾ LIC യുടെ കാൻസർ കവർ പോളിസിയിലുള്ള(20 ലക്ഷം ) ഓപ്ഷൻ 1 എടുത്താൽ
a)സ്റ്റേജ് 1 കാൻസർ സ്ഥിരീകരിച്ചാൽ : 5 ലക്ഷം രൂപ അദ്ദേഹത്തിന് നൽകുന്നു. മാത്രമല്ല അടുത്ത 3 വർഷത്തെ പ്രീമിയം അടക്കേണ്ടി വരുന്നില്ല.
b))സ്റ്റേജ് 2 കാൻസർ മുതൽ മുകളിലേക്കു സ്ഥിരീകരിച്ചാൽ : 20 ലക്ഷം രൂപ അദ്ദേഹത്തിന് നൽകുന്നു. തുടർന്നുള്ള പ്രീമിയം അടക്കേണ്ടിl വരുന്നില്ല. മാത്രമല്ല, ഓരോ മാസവും 20,000 (ഇരുപതിനായിരം ആയിരം) രൂപ വീതം അടുത്ത 10 വർഷത്തേക്ക് LIC തന്നു കൊണ്ടേയിരിക്കും. ഇത് ലഭിക്കുന്ന കാലയളവിൽ മരണം സംഭവിച്ചാലും ഈ തുക വീട്ടുകാർക്കു ലഭിച്ചു കൊണ്ടിരിക്കും .
40 വയസ്സുള്ള ഒരാൾ 20 വർഷത്തേക്ക് 20 ലക്ഷത്തിന്റെ പോളിസി എടുത്താൽ ഓരോ വർഷവും അടക്കേണ്ടി വരുന്ന പ്രീമിയം പുരുഷന്മാർക്കു 6,089 രൂപയാണ്. സ്ത്രീകൾക്കു 11,092ഉം.
-----------------------=---------------------
40 വയസ്സുള്ള ഒരാൾ ഓപ്ഷൻ 2 അനുസരിച്ചു 20 ലക്ഷത്തിന്റെ കാൻസർ കവർ പോളിസി എടുത്താൽ , 5 വർഷത്തിനു ശേഷം സ്റ്റേജ് 1 കാൻസർ വന്നാൽ 7.5 ലക്ഷം രൂപ ലഭിക്കും. അടുത്ത 3വർഷത്തെ പ്രീമിയം അടക്കുകയും വേണ്ട.
(ആദ്യ വർഷം സ്റ്റേജ് 1കാൻസർ വന്നാൽ 5 ലക്ഷം, രണ്ടാം വർഷം ആണ് വരുന്നതെങ്കിൽ 5.5ലക്ഷം, മൂന്നാം വർഷം 6 ലക്ഷം, നാലാം വർഷം വന്നാൽ 6.5 ലക്ഷം, അഞ്ചാം വർഷം കാൻസർ വന്നാൽ 7 ലക്ഷം, അഞ്ചു വർഷം കഴിഞ്ഞാൽ 7.5 ലക്ഷം. )
സ്റ്റേജ് 2 കാൻസറോ അതിനു മുകളിലോ വന്നാൽ ഉടൻ തന്നെ മുഴുവൻ തുകയും ലഭിക്കും. പോളിസി എടുത്ത ആദ്യ വർഷം ഇത്തരം കാൻസർ വന്നാൽ 20ലക്ഷം, രണ്ടാം വർഷം വന്നാൽ 22ലക്ഷം, മൂന്നാം വർഷം ആണെങ്കിൽ 24, നാലാം വർഷം 26 ലക്ഷം, അഞ്ചാം വർഷം 28. ആറാം വർഷം മുതൽ പോളിസി കാലാവധി തീരും വരെ സ്റ്റേജ് 2 അല്ലെങ്കിൽ അതിനു മുകളിലുള്ള കാൻസർ വന്നാൽ 30 ലക്ഷം ആണ് LIC തരുന്നത്.
കൂടാതെ ഈ തുകയുടെ 1% ആണ് ഓരോ മാസവും ലഭിക്കുന്നത് . 120 മാസം തുടർച്ചയായി ലഭിക്കും , മരിച്ചാൽ തുക വീട്ടുകാർക്ക് നൽകും .
ഇരുപത് വർഷം അടക്കുന്ന 20 ലക്ഷത്തിന്റെ പോളിസിക്കു
40 വയസ്സുള്ള പുരുഷന്മാർക്കു ഓപ്ഷൻ 2എടുത്താൽ വാർഷിക പ്രീമിയം 8,448 രൂപ
സ്ത്രീകൾക്കു 15,506 രൂപ
ഒരാൾക്ക് വാങ്ങാൻ പറ്റുന്ന മാക്സിമം കാൻസർ കവർ 50 ലക്ഷമാണ്.
പോളിസി എടുത്തു 180 ദിവസം കഴിഞ്ഞു കാൻസർ വന്നെങ്കിലാണ് മേല്പറഞ്ഞ പണം ലഭിക്കുന്നത്. റിവൈവൽ നടത്തിയാലും ഇത് ബാധകമാണ്. അതുകൊണ്ട് Due dateനു മുൻപ് തന്നെ പ്രീമിയം അടക്കാൻ ശ്രദ്ധിക്കണം.
തീരുമാനം എടുക്കൂ, LIC നിങ്ങളുടെ കൂടെയുണ്ട്.
Call now
Binumol Chacko
9947278436