UBEO

UBEO Urban Bank Employees Organisation

18/07/2024
സംഘാടന മികവിന്റെ പൂർണ്ണത  തെളിയിച്ച സമ്മേളനം...അഭിമാനവും അതിലേറെ സന്തോഷവും  തോന്നിപ്പോകുന്ന  ക്രമീകരണങ്ങൾ..അറിവിനും ആനന്...
10/06/2024

സംഘാടന മികവിന്റെ പൂർണ്ണത തെളിയിച്ച സമ്മേളനം...

അഭിമാനവും അതിലേറെ സന്തോഷവും തോന്നിപ്പോകുന്ന ക്രമീകരണങ്ങൾ..

അറിവിനും ആനന്ദത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ സെഷനുകൾ. പരിമിതപ്പെടുത്തി ക്ഷണിക്കപ്പെട്ട നേതാക്കളുടെ പൂർണ സാന്നിധ്യം...

സംഘടനയുടെയും ഒപ്പം ബാങ്കിന്റെയും വളർച്ചയ്ക്ക് പ്രചോദനമേകുന്ന ചർച്ചകൾ...

മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ചകളോടെ പ്രകൃതി തീർത്ത മനോഹാരിതയുടെ മടിത്തട്ടിൽ ഒരുക്കിയ താമസവും സമ്മേളനവും...

കക്കാടംപൊയിൽ ട്രീ ജി സെലസ്റ്റാ റിസോർട്ടിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ മഞ്ചേരി യൂണിറ്റ് സമ്മേളനവും സർവീസിൽ നിന്നും റിട്ടയർ ചെയ്തവർക്കുള്ള അനുമോദന സംഗമവും അക്ഷരാർത്ഥത്തിൽ പ്രൗഢഗംഭീരവും മനോഹരവുമായിരുന്നു. 👍
യൂണിറ്റ് ഭാരവാഹികൾക്കും സംഘാടകർക്കും UBEO സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ💐

  Bank Employees Organisation (UBEO)
19/03/2024

Bank Employees Organisation (UBEO)

ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ സഹപ്രവർത്തകരും സ്നേഹിതന്മാരും നാട്ടുകാരും എല്ലാ മലയാളികളും നിങ്ങളുടേതായ പങ്ക് നിർവഹ...
14/03/2024

ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ സഹപ്രവർത്തകരും സ്നേഹിതന്മാരും നാട്ടുകാരും എല്ലാ മലയാളികളും നിങ്ങളുടേതായ പങ്ക് നിർവഹിക്കുമല്ലോ.....!

UBEO സംസ്ഥാന സമ്മേളനം 2022-വൈത്തിരി - വയനാട് -വിവിധ സെഷനുകൾ
08/08/2022

UBEO സംസ്ഥാന സമ്മേളനം 2022-വൈത്തിരി - വയനാട് -വിവിധ സെഷനുകൾ

മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് കാമ്പയിൻ മഞ്ചേരി മണ്ഡലം തല ഉൽഘാടനം UBE0 സംസ്ഥാന സിക്രട്ടറി കെ.എം.നാസറിൽ നിന്നും ഫണ്ട് സ്വീക...
01/12/2019

മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് കാമ്പയിൻ മഞ്ചേരി മണ്ഡലം തല ഉൽഘാടനം UBE0 സംസ്ഥാന സിക്രട്ടറി കെ.എം.നാസറിൽ നിന്നും ഫണ്ട് സ്വീകരിച്ച് മണ്ഡലം ലീഗ് പ്രസിഡണ്ട് വല്ലാഞ്ചിറ മുഹമ്മദലി ഉൽഘാടനം ചെയ്യുന്നു.

12/07/2019

Address

PMSA Memorial Building, Downhill
Malappuram

Website

Alerts

Be the first to know and let us send you an email when UBEO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UBEO:

Shortcuts

Share

Category