Aem communication

Aem communication വാഹന ഇൻഷുറൻസ്,
ഹെൽത്ത് ഇൻഷുറൻസ് ,
പാസ്പോർട് സർവീസ്,
പാൻകാർഡ് സർവീസ് ,
എല്ലാവിധ ഓൺലൈൻ സർവീസുകളും

+1 allotment
14/05/2025

+1 allotment

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി)ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധംസ്വകാര്യ ബസുകളും...
07/05/2025

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി)

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്.

ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം, ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ, ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്‌കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്‌നമില്ലെന്നുമാണ് സർക്കുലർ.
https://Wa.me/+919562500550

Farook college common admission 2025
06/05/2025

Farook college common admission 2025

വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ലഭിക്കാൻ ചിലപ്പോഴൊക്കെ പോലീസിന്റെ എൻട്രി ആവശ്യമായി വരാറുണ്ട്ഈ സേവനം വാട്സ്ആപ്പിലൂടെയ...
05/05/2025

വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് ലഭിക്കാൻ ചിലപ്പോഴൊക്കെ പോലീസിന്റെ എൻട്രി ആവശ്യമായി വരാറുണ്ട്

ഈ സേവനം വാട്സ്ആപ്പിലൂടെയും ലഭ്യമാണ്

എല്ലാവിധ പാൻ കാർഡ് സർവീസുകളും ഈ സേവനങ്ങൾ വാട്സാപ്പിലൂടെയും ലഭ്യമാണ്
04/05/2025

എല്ലാവിധ പാൻ കാർഡ് സർവീസുകളും

ഈ സേവനങ്ങൾ വാട്സാപ്പിലൂടെയും ലഭ്യമാണ്

മോട്ടോർ തൊഴിലാളി ക്ഷേമനിധി പുതിയതിന് അപേക്ഷിക്കുവാനും, ക്ഷേമനിധി അടക്കുവാനും.
04/05/2025

മോട്ടോർ തൊഴിലാളി ക്ഷേമനിധി പുതിയതിന് അപേക്ഷിക്കുവാനും, ക്ഷേമനിധി അടക്കുവാനും.

ഓൺലൈൻ ബിസിനസ്സ് ചെയ്യുന്നവർക്ക് ഇനി കൊമേർഷ്യൽ ബിൽഡിംഗ് ആവശ്യമില്ല GST രജിസ്‌ട്രേഷൻ എടുക്കാൻ . വീടിന്റെ അഡ്ഡ്രസ്സിൽ GST ര...
03/05/2025

ഓൺലൈൻ ബിസിനസ്സ് ചെയ്യുന്നവർക്ക് ഇനി കൊമേർഷ്യൽ ബിൽഡിംഗ് ആവശ്യമില്ല GST രജിസ്‌ട്രേഷൻ എടുക്കാൻ . വീടിന്റെ അഡ്ഡ്രസ്സിൽ GST രജിസ്റ്റർ ചെയ്യാം.

Poster design just 99/- only
03/05/2025

Poster design just 99/- only

03/05/2025

Address

Randathani PO
Malappuram
676510

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Aem communication posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share