Malappuram Bank

Malappuram Bank The Malappuram Service Co-operative Bank Ltd. No. F 1829 has registered as a Primary Agricultural Co

To be a socially responsible and benchmarked financial institution in the co-operative sector by offering quality banking services for the Socio-economic development of the community we serve. To become anadmirable leading co-operative bank in the country by offering innovative and affordable banking services to our valued members and general public through well trained staff backed by appreciated technology.

സ്നേഹത്തിന്റെ പൂക്കാലവുംസമൃദ്ധിയുടെ പൊൻനിറവും ചേർന്ന്പൊന്നോണം വരവായി. 🌼✨എല്ലാവർക്കും മലപ്പുറം ബാങ്കിന്റെ ഹൃദയം നിറഞ്ഞ ഓണ...
26/08/2026

സ്നേഹത്തിന്റെ പൂക്കാലവും
സമൃദ്ധിയുടെ പൊൻനിറവും ചേർന്ന്
പൊന്നോണം വരവായി. 🌼✨

എല്ലാവർക്കും മലപ്പുറം ബാങ്കിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ചെറു പുഞ്ചിരി പോലും ധർമ്മമാണെന്ന് പഠിപ്പിച്ച അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ സ്മരിക്കാം.. ഏവർക്കും മലപ്പുറം ബാങ്കിൻ്റെ നബി...
24/08/2026

ചെറു പുഞ്ചിരി പോലും ധർമ്മമാണെന്ന് പഠിപ്പിച്ച അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ സ്മരിക്കാം..

ഏവർക്കും മലപ്പുറം ബാങ്കിൻ്റെ നബിദിനാശംസകൾ

18/08/2026

നിങ്ങളുടെ കഷ്ടപ്പാടിന്റെ പണം എന്നും സുരക്ഷിതമായിരിക്കട്ടെ!

പണമിടപാടുകൾക്ക് ജീവനക്കാരുടെ വ്യക്തിഗത അക്കൗണ്ടുകൾ ഒഴിവാക്കൂ. MSCB My Bank App വഴി അല്ലെങ്കിൽ ബാങ്കിന്റെ ഔദ്യോഗിക QR കോഡ് ഉപയോഗിച്ച് മാത്രം സുരക്ഷിതമായി പണമടയ്ക്കൂ!

പൂർണ്ണ വിശ്വാസ്യത, കൃത്യമായ സുരക്ഷ.

📞 Toll-Free: 1800 42 52 141

🌐 www.malappurambank.com

മലപ്പുറം ബാങ്കിൻ്റെ ഓണം ഫെയർ 2026 ൻ്റെ ഉദ്ഘാടനവും  കൺസ്യൂമെർഫെഡിൻ്റെ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനവും വ്യവസായ- ഐ.ടി - എ...
17/08/2026

മലപ്പുറം ബാങ്കിൻ്റെ ഓണം ഫെയർ 2026 ൻ്റെ ഉദ്ഘാടനവും കൺസ്യൂമെർഫെഡിൻ്റെ ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനവും വ്യവസായ- ഐ.ടി - എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിർവ്വഹിക്കുന്നു.

മലപ്പുറം ബാങ്ക് നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം  ബഹു. മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സൻ അ...
16/08/2026

മലപ്പുറം ബാങ്ക് നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ബഹു. മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സൻ അഡ്വ. റിനിഷ റഫീക്ക് നിർവ്വഹിച്ചു.

15/08/2026

മലപ്പുറം ബാങ്ക് വിദ്യാ സഹായി സ്കോളർഷിപ്പ് വിതരണവും റാങ്ക് ജേതാക്കളെ ആദരിക്കലും

ഒരുമയുടെ ചരിത്രമെഴുതിയ മണ്ണ്... നെഞ്ചോടുചേർക്കുന്ന രാജ്യസ്നേഹം! മലപ്പുറത്തിന്റെ വിശ്വാസവും ഭാരതത്തിന്റെ അഭിമാനവും എന്നും...
15/08/2026

ഒരുമയുടെ ചരിത്രമെഴുതിയ മണ്ണ്... നെഞ്ചോടുചേർക്കുന്ന രാജ്യസ്നേഹം!

മലപ്പുറത്തിന്റെ വിശ്വാസവും ഭാരതത്തിന്റെ അഭിമാനവും എന്നും കാത്തുസൂക്ഷിക്കാം.

സ്വാതന്ത്ര്യദിനാശംസകൾ!

മലപ്പുറം  ബാങ്കിൻ്റെ 2026 വർഷത്തെ വിദ്യാ സഹായി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.മത്സര പരീക്ഷയിൽ വിജയിച്ച 35 കുട്ടികൾക്കാണ് പ...
14/08/2026

മലപ്പുറം ബാങ്കിൻ്റെ 2026 വർഷത്തെ വിദ്യാ സഹായി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
മത്സര പരീക്ഷയിൽ വിജയിച്ച 35 കുട്ടികൾക്കാണ് പ്ലസ്ടു പഠനത്തിന് രണ്ട് വർഷത്തേക്ക് മാസം തോറും സ്കോളർഷിപ്പ് നൽകുന്നത്.
നഗരസഭ ചെയർപേഴ്സൺ അഡ്വ. വി റിനിഷ ഉദ്‌ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് തറയിൽ റഹ്‌മത്തുള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഉപ്പൂടൻ ഷൗക്കത്ത്, ഭരണസമിതിയംഗങ്ങളായ കരടിക്കൽ ഖാദർ, വി ജംഷീർ,
പി ജാഫർ ബാബു, നാണത്ത് സമീർ, രവീന്ദ്രൻ, റുബീന, ഫാത്തിമ തസ്ഫിയ, അസി. സെക്രട്ടരി
ഹാരിസ് ആമിയൻ, ഇൻ്റേണൽ ഓഡിറ്റർ എംകെ മുഹമ്മദ് നിയാസ് പ്രസംഗിച്ചു.
ലോക കപ്പ് പ്രവചന മത്സര വിജയികൾകുള്ള സമ്മാനങ്ങളും ചെയർപേഴ്പൺ
വിതരണം ചെയ്തു.

Address

Up Hill Malapuram
Malappuram
676505

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

18004252141

Alerts

Be the first to know and let us send you an email when Malappuram Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malappuram Bank:

Shortcuts

Share