09/01/2026
പ്രിയപ്പെട്ട കെഎസ്എഫ്ഇ അരീക്കോട് ബ്രാഞ്ച് കസ്റ്റമേഴ്സ്,
ഹാർമണി ചിട്ടി സീരീസ്-2 ടാർഗറ്റിന്റെ 120% അച്ചീവ് ചെയ്തെന്നുള്ള സന്തോഷവാർത്ത ഞങ്ങൾ അഭിമാനത്തോടെ അറിയിക്കുന്നു. റീജിയണൽ ഓഫീസിൽ നിന്ന് ലഭിച്ച ഈ മെമെന്റോ, നിങ്ങളുടെ അമൂല്യമായ പിന്തുണയുടെയും സഹകരണത്തിന്റെയും പ്രതീകമാണ്. ഈ നേട്ടത്തിന് ഓരോ കസ്റ്റമേഴ്സിനും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.