Kolkkalam Bank Ltd F 1073 Po Chengottur ko

Kolkkalam Bank Ltd F  1073   Po   Chengottur ko Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kolkkalam Bank Ltd F 1073 Po Chengottur ko, Financial service, Chengottur, Malappuram.

ബാങ്കിന്റെ നഴ്സറി  , ഹെഡ്ഓഫിസിനോട് ചേർന്ന് റോഡ് സൈഡിൽ പുതുതായി  സജ്ജീകരിച്ച സ്ഥലത്തേക്ക്മാറ്റി സ്ഥാപിക്കുന്നു.വിലക്കുറവു...
14/03/2023

ബാങ്കിന്റെ നഴ്സറി , ഹെഡ്ഓഫിസിനോട്

ചേർന്ന്

റോഡ് സൈഡിൽ പുതുതായി സജ്ജീകരിച്ച

സ്ഥലത്തേക്ക്

മാറ്റി സ്ഥാപിക്കുന്നു.

വിലക്കുറവും , ഗുണ മേന്മയും

അനുഭവിച്ചറിയു.

14/02/2022
വാർഷിക ജനറൽ ബോഡി 2021
18/12/2021

വാർഷിക ജനറൽ ബോഡി 2021

രണ്ടാം ശനി അവധി ആയിരിക്കും
07/01/2021

രണ്ടാം ശനി അവധി ആയിരിക്കും

ചിങ്ങം ഒന്നിന് ..............,......കടം വാങ്ങാൻ മാത്രം അല്ലഇനിമുതൽ പൂക്കളും ചെടികളുംവിത്തും വളവും .ഫലവൃക്ഷ് തൈകളുംപൂചട്ട...
15/08/2020

ചിങ്ങം ഒന്നിന് ..............,......

കടം വാങ്ങാൻ മാത്രം അല്ല

ഇനിമുതൽ പൂക്കളും ചെടികളും

വിത്തും വളവും .

ഫലവൃക്ഷ് തൈകളും

പൂചട്ടിയും ,പച്ചക്കറി വിത്തും

തൈകളും grobagum എല്ലാം നമ്മുടെ ബാങ്കിൽ

കിട്ടും .മിതമായ വിലയ്ക്ക് .

ആഴ്ചയിൽ എല്ലാദിവസവും തുറന്നു

പ്രവർത്തിക്കുന്നു ...

നിങ്ങളും സന്ദർശിക്കൂ .....

ഇൗ പച്ചപ്പിലേക്ക്‌ സ്നേഹപൂർവം സ്വാഗതം ..

നമ്മുടെ ബാങ്കിന്റെ ഒരു സൂപ്പർമാർക്കറ്റ്ചാപ്പനങ്ങാടി യില്. 27. 7. 2020. തിങ്കളാഴ്ചരാവിലെ 10. മണിക്ക് തുറന്നു പ്രവർത്തനംആര...
25/07/2020

നമ്മുടെ ബാങ്കിന്റെ ഒരു സൂപ്പർമാർക്കറ്റ്
ചാപ്പനങ്ങാടി യില്. 27. 7. 2020. തിങ്കളാഴ്ച
രാവിലെ 10. മണിക്ക് തുറന്നു പ്രവർത്തനം
ആരംഭിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു . (Kovid 19.അതിവ്യാപന
സാഹചര്യത്തിൽ ചെറിയ ചടങ്ങായി ഉൽഘാടനം
ചുരു ക്കേണ്ടn സാഹചര്യം വന്നിട്ടുണ്ട് )

17/07/2020

സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകൾ അവധി ആയിരിക്കും. എന്നാൽ അവശ്യ സർവീസുകൾ ആയ കൺസ്യൂമർഫെഡ്, നീതി സ്റ്റോറുകൾ, സഹകരണ ആശുപത്രികൾ, നീതി മെഡിക്കൽസ്, നീതി ലാബുകൾ, ഭക്ഷ്യസംസ്കരണ സർവീസുകൾ എന്നിവ പ്രവർത്തിക്കേണ്ടതാണ്. വിശദമായ ഉത്തരവ് പിന്നീട് നൽകുന്നതാണ്. ഈ കാര്യത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ ജില്ലാ കളക്ടർമാരുടെയും സർക്കാരിന്റെയും നിർദേശങ്ങൾ സ്വീകരിക്കേണ്ടതാണ്.

കടകംപള്ളി സുരേന്ദ്രൻ
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

Address

Chengottur
Malappuram

Telephone

04832705162

Website

Alerts

Be the first to know and let us send you an email when Kolkkalam Bank Ltd F 1073 Po Chengottur ko posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share