Pallikkal Rural Co.op Society

Pallikkal Rural Co.op Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pallikkal Rural Co.op Society, Financial service, Malappuram.

17/08/2026
പള്ളിക്കൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വിവിധ പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് റി...
28/06/2026

പള്ളിക്കൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വിവിധ പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് റിട്ട: എഡിഎം കെ. ബാലകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് പി.വി രഘുനാഥ് അധ്യക്ഷനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം കെ.വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് അംഗം പി. ശിവദാസൻ, മാധ്യമ പ്രവർത്തകൻ എം.പി വിജയകുമാർ, പ്രശസ്ത സിനിമാ താരം കെ.രമാദേവി, കെ. ഫൈസൽ, ഒ. കെ കയാഥു എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ. ജനീഷ് കുമാർ സ്വാഗതവും ഉഷ ടീച്ചർ നന്ദിയും പറഞ്ഞു.

പള്ളിക്കൽ റൂറൽ സഹകരണസംഘം കൺസ്യൂമർഫെഡുമായി സഹകരിച്ചു നടത്തുന്ന ഓണവിപണി കൊണ്ടോട്ടി അസിസ്റ്റൻഡ് രജിസ്ട്രാർ വി.ശിവദാസൻ ഉദ്ഘാ...
29/08/2025

പള്ളിക്കൽ റൂറൽ സഹകരണസംഘം കൺസ്യൂമർഫെഡുമായി സഹകരിച്ചു നടത്തുന്ന ഓണവിപണി കൊണ്ടോട്ടി അസിസ്റ്റൻഡ് രജിസ്ട്രാർ വി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.

പള്ളിക്കൽ റൂറൽ സഹകരണ സംഘം 2024-25 വർഷത്തിൽ LSS, USS, SSLC, Plus 2 പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനു...
14/06/2025

പള്ളിക്കൽ റൂറൽ സഹകരണ സംഘം 2024-25 വർഷത്തിൽ LSS, USS, SSLC, Plus 2 പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് ചേളാരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലബീബ PO ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി.വി.രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണക്കുറുപ്പ്, എൻ.പി.നിധീഷ് കുമാർ, കെ.വിശ്വനാഥ്, ഇ.കെ.രാജ്മോഹനൻ, കെ.രമാദേവി, കെ.രാധാകൃഷ്ണൻ,കെ.ശങ്കര നാരായണൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി കെ.ജനീഷ് കുമാർ സ്വാഗതവും, എൻ.ഉഷ നന്ദിയും പറഞ്ഞു.

കേരള സംസ്ഥാന കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പള്ളിക്കൽ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കാവുംപടി ഒരുക്കുന്ന ഓണച്ചന്ത 09/09/20...
08/09/2024

കേരള സംസ്ഥാന കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പള്ളിക്കൽ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി കാവുംപടി ഒരുക്കുന്ന ഓണച്ചന്ത 09/09/2024 തിങ്കളാഴ്ച (നാളെ) രാവിലെ 10 മണി മുതൽ കാവുംപടി സ്കൂളിന് സമീപം ആരംഭിക്കും.

സർക്കാർ സബ്സിഡിയുള്ള 13 ഇനങ്ങളും, കൂടാതെ പൊതു മാർക്കറ്റിനേക്കാൾ വിലക്കുറവിൽ മറ്റു വിവിധ ഇനങ്ങളും ചന്തയിൽ ലഭ്യമാണ്. സബ്സിഡി ഇനങ്ങൾ പ്രത്യേക പാക്ക് ചെയ്താണ് വിതരണം നടത്തുക. ഇതിന് ഏകദേശം ആയിരത്തോളം രൂപ വിലയുണ്ടാകും. സാധനങ്ങൾക്ക് വരുന്നവർ റേഷൻ കാർഡും സഞ്ചിയും നിർബന്ധമായും കൊണ്ടുവരണം. ടോക്കൺ അടിസ്ഥാനത്തിൽ ആയിരിക്കും വിതരണം നടക്കുക. രാവിലെ 9 മണിക്ക് ടോക്കൺ വിതരണം ചെയ്യുന്നതാണ്.

സ്വാതന്ത്ര്യം തന്നെയമൃതംസ്വാതന്ത്ര്യം തന്നെ ജീവിതംപാരതന്ത്ര്യം മാനികള്‍ക്കുമൃതിയെക്കാള്‍ ഭയാനകം
15/08/2024

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം

Address

Malappuram
673634

Telephone

+919847293565

Website

Alerts

Be the first to know and let us send you an email when Pallikkal Rural Co.op Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share