Rashid T.K Karuvarakundu

Rashid T.K Karuvarakundu Here the happiness begins ��

I've just reached 500 followers! Thank you for continuing support. I could never have made it without each one of you. 🙏...
07/01/2026

I've just reached 500 followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

MLA യാകാൻ നടൻ ആസിഫലി, ഉണ്ണിമുകുന്ദൻ ? സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാൻ മത്സരിച്ച്‌ മുന്നണികള്‍വരുന്ന നിയമസഭാ ത...
05/01/2026

MLA യാകാൻ നടൻ ആസിഫലി, ഉണ്ണിമുകുന്ദൻ ? സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാൻ മത്സരിച്ച്‌ മുന്നണികള്‍

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലും യുഡിഎഫിലും എൻഡിഎയിലും സർപ്രൈസ് സ്ഥാനാർത്ഥികളുടെ വലിയ നിരയുണ്ടാകുമെന്ന് സൂചന.

ആസിഫലിയെ താെഴുപുഴയില്‍ ഇറക്കാനാണ് സിപിഎം നീക്കം. എന്നാല്‍ സിനിമ ഉപേക്ഷിച്ച്‌ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന കാര്യത്തില്‍ ആസിഫലി ഇതുവരെ മനസുതുറന്നിട്ടില്ല. വണ്ടൂരില്‍ എപി അനില്‍കുമാറിനെതിരെ ഐഎം വിജയനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള ശ്രമവും സിപിഎം തുടങ്ങിയിട്ടുണ്ട്. മറ്റൊരു മുൻ ഫുട്ബാേള്‍ താരമായ യു ഷറഫലിയെ ഏറനാട്ട് എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ എവിടെയെങ്കിലും സാഹിത്യകാരൻ ബെന്യാമിനെ മത്സരിപ്പിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്.

ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയായേക്കും എന്നാണ് ചില പാർട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അദ്ദേഹത്തെ എവിടെ മത്സരിപ്പിക്കുമെന്നകാര്യം വ്യക്തമല്ല. വിജയസാദ്ധ്യതയുള്ള ഒരു മണ്ഡലത്തിലാവും ഉണ്ണിമുകുന്ദനെ പരിഗണിക്കുക എന്ന് അറിയുന്നുണ്ട്. വിജയസാദ്ധ്യതയുള്ള മറ്റൊരു മണ്ഡലത്തില്‍ ഇപ്പോഴത്തെ രാജ്യസഭാംഗം പിടി ഉഷയെ നിറുത്താനും ബിജെപി ആലോചിക്കുന്നുണ്ട്.

Address

Karuvarakundu
Malappuram
676505

Telephone

+918590702633

Website

Alerts

Be the first to know and let us send you an email when Rashid T.K Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rashid T.K Karuvarakundu:

Share