We Care Insurance Solutions Malappuram

We Care Insurance Solutions Malappuram മികച്ച ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക?

Happy onam
05/09/2025

Happy onam



Health insurance complete solutions..
25/07/2023

Health insurance complete solutions..

Complete Health & Life insurance solutions.ആരോഗ്യ ഇൻഷുറൻസിനെയും,ലൈഫ് ഇൻഷുറൻസിനെയും കുറിച്ച് അറിയുന്നതിനും,അവയെ കുറിച്ചുള...
03/01/2023

Complete Health & Life insurance solutions.

ആരോഗ്യ ഇൻഷുറൻസിനെയും,ലൈഫ് ഇൻഷുറൻസിനെയും കുറിച്ച് അറിയുന്നതിനും,

അവയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ക്ലിയർ ചെയ്യുന്നതിനും ,

അനുയോജ്യമായ പോളിസി സെലക്ട് ചെയ്യാൻ സഹായിക്കുക എന്നതാണ് ഈ ഗ്രൂപകൊണ്ടു ഉദ്ദേശിക്കുന്നത്..

താൽപര്യമുള്ളവർക്ക് ലിങ്ക് വഴി join ചെയ്യാം

WhatsApp Group Invite

പുതിയ ലക്ഷ്യങ്ങൾ,പുതിയ പ്രതീക്ഷകൾ,പുതിയ തുടക്കങ്ങൾ...എല്ലാവർക്കും എല്ലാം സഫലീകരിക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ,നേ...
31/12/2022

പുതിയ ലക്ഷ്യങ്ങൾ,
പുതിയ പ്രതീക്ഷകൾ,
പുതിയ തുടക്കങ്ങൾ...എല്ലാവർക്കും എല്ലാം സഫലീകരിക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ,നേട്ടങ്ങളുടെ പുതുവര്ഷത്തിലേക്കു........

27/12/2022

അസുഖം,അപകടം മുഖേന ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സിക്കേണ്ടി വരുന്ന സാഹചര്യത്തിൽ

സ്റ്റാർ ഹെല്ത്ത് ആൻഡ് അലൈഡ് ഇൻഷുറൻസിന്റെ ആരോഗ്യ കാർഡിലൂടെ

5ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ചികിത്സാ ചിലവുകൾ

1000 നെറ്റ് വർക്ക് ഹോസ്പിറ്റൽ വഴി ക്യാഷ്‌ലെസ് ആയും ,നെറ്റ്‌വർക്ക് ഇല്ലാത്ത ഹോസ്പിറ്റലിലും ,ഗവർണമെന്റ് ഹോസ്പിറ്റലിലും നടത്തുന്ന ചികിത്സാ ചിലവുകൾക്കു റീ-ഇമ്പർസെമെന്റ് വഴിയും ലഭിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9744 140 110
6238 303 551

Merry Christmas wishes
24/12/2022

Merry Christmas wishes

Our other office
08/12/2022

Our other office

26/01/2022
വാഹനാപകടങ്ങൾ കേസ് എങ്ങനെ?1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത...
08/01/2022

വാഹനാപകടങ്ങൾ കേസ് എങ്ങനെ?

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2. നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും. കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക. Copy.
#അറിവുകളിലൂടെ
#കൊളാഷ്_മീഡിയ

(Kdpd)


Happy new year
31/12/2021

Happy new year

Address

Perinthalmanna Road, , Chattipparamba
Malappuram
676504

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Alerts

Be the first to know and let us send you an email when We Care Insurance Solutions Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share