The Kuthuparamba Co-Op.Rural Bank LTD

The Kuthuparamba Co-Op.Rural Bank LTD Kuthuparamba Co-Op.Rural Bank LTD

കൂത്തുപറമ്പ് കോ-ഓപ്പ് റൂറൽ ബാങ്ക് ഏവർക്കും ഹൃദയം നിറഞ്ഞ ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു!             #
05/06/2026

കൂത്തുപറമ്പ് കോ-ഓപ്പ് റൂറൽ ബാങ്ക് ഏവർക്കും ഹൃദയം നിറഞ്ഞ ലോക പരിസ്ഥിതി ദിനാശംസകൾ നേരുന്നു!

#

കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിൽ നിന്നും 31.05.2026-ൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട ബ്രാഞ്ച് മാനേജർമാരായ ശ്...
29/05/2026

കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിൽ നിന്നും 31.05.2026-ൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട ബ്രാഞ്ച് മാനേജർമാരായ ശ്രീ. യു. ചന്ദ്രബാബു, ശ്രീമതി. കെ. മൃദുല, ശ്രീമതി. പി.എം. മഞ്ജുള എന്നിവർക്ക് ഹൃദ്യം നിറഞ്ഞ യാത്രയയപ്പ് നൽകുന്നു.

#യാത്രയയപ്പ്

🌙✨ ബലിദാനത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പുണ്യസ്മരണയായ ബക്രീദ് ആശംസകൾ! 🐐🕌നിങ്ങളുടെയും കുടുംബത്തിന്റെയും ...
28/05/2026

🌙✨ ബലിദാനത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പുണ്യസ്മരണയായ ബക്രീദ് ആശംസകൾ! 🐐🕌
നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കട്ടെ. 💫

Eid Mubarak

ലോകത്തെ കെട്ടിപ്പടുക്കുന്ന ഓരോ കൈകൾക്കും, വിയർപ്പുതുള്ളികൾക്കും ആദരവ്. എല്ലാ തൊഴിലാളികൾക്കും ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ...
01/05/2026

ലോകത്തെ കെട്ടിപ്പടുക്കുന്ന ഓരോ കൈകൾക്കും, വിയർപ്പുതുള്ളികൾക്കും ആദരവ്. എല്ലാ തൊഴിലാളികൾക്കും ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ! ⚒️✨

കൈനീട്ടം പോലെ സന്തോഷവും…ഭാവി പോലെ സുരക്ഷയും കുത്തുപറമ്പ് റൂറൽ ബാങ്ക് – നിങ്ങളോടൊപ്പം എന്നും ഹാപ്പി വിഷു ✨               ...
15/04/2026

കൈനീട്ടം പോലെ സന്തോഷവും…
ഭാവി പോലെ സുരക്ഷയും
കുത്തുപറമ്പ് റൂറൽ ബാങ്ക് – നിങ്ങളോടൊപ്പം എന്നും
ഹാപ്പി വിഷു ✨



ഒരു വർഷം…വിശ്വാസം എഴുതി വെച്ച വിജയകഥ നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി ഇനി കൂടുതൽ ഉയരങ്ങളിലേക്ക് ഒരുമിച്ച് 🤝         ...
13/04/2026

ഒരു വർഷം…
വിശ്വാസം എഴുതി വെച്ച വിജയകഥ

നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി
ഇനി കൂടുതൽ ഉയരങ്ങളിലേക്ക് ഒരുമിച്ച് 🤝



വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പ്രകാശവുമായി ഈസ്റ്റർ എത്തിക്കഴിഞ്ഞു. ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ഒരു നാളെ എല്ലാ...
05/04/2026

വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പ്രകാശവുമായി ഈസ്റ്റർ എത്തിക്കഴിഞ്ഞു. ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ഒരു നാളെ എല്ലാവർക്കും ആശംസിക്കുന്നു. ഹാപ്പി ഈസ്റ്റർ! ✨

In the shadow of the cross, we find the light of hope. Remembering the grace and sacrifice of Good Friday✝️🌟            ...
03/04/2026

In the shadow of the cross, we find the light of hope. Remembering the grace and sacrifice of Good Friday✝️🌟

നീണ്ട വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ശ്രീമതി. എം. പ്രസന്നയ്ക്ക...
30/03/2026

നീണ്ട വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ശ്രീമതി. എം. പ്രസന്നയ്ക്ക് സ്നേഹനിർഭരമായ യാത്രയയപ്പ്. 💐

🗓️ 2026 ഏപ്രിൽ 01, ബുധൻ
🕓 04:00 PM
📍 കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക്

യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്: ശ്രീ. അജീഷ് കെ. കിഴക്കയിൽ (അസിസ്റ്റന്റ് രജിസ്ട്രാർ, കൂത്തുപറമ്പ്)

വരുംകാല ജീവിതത്തിൽ എല്ലാവിധ നന്മകളും നേരുന്നു. ✨

Address

P O Kuthuparamba-Kannur
Kuthuparamba
670643

Alerts

Be the first to know and let us send you an email when The Kuthuparamba Co-Op.Rural Bank LTD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Kuthuparamba Co-Op.Rural Bank LTD:

Shortcuts

Share