Kuruppampady SCB E257

Kuruppampady SCB E257 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuruppampady SCB E257, Bank, Kuruppampady.

എല്ലാ മലയാളികൾക്കും  കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ  ഹൃദയം നിറഞ്ഞ ഓണാശംസകൾ.
25/08/2026

എല്ലാ മലയാളികൾക്കും കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പച്ചക്കറി ചന്തയുടെ ഉദ്ഘാടനം  ബാങ്...
24/08/2026

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ശ്രീമതി ഉഷാദേവി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ ടി എസ് സദാനന്ദൻ , കെ ഒ തോമസ്, ഒ കെ രവി ,സി സി ബേബി, പി കെ ബാബു ,ജിനേഷ് തങ്കപ്പൻ, വിഷ്ണു നാരായണൻ, സെക്രട്ടറി എൻ ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്ക് ആഗസ്റ്റ് 25, ഉത്രാടദിനം സാധാരണ പ്രവർത്തിദിനം ആയിരിക്കും. ആഗസ്റ്റ് 27, വ്യാഴം അവധി ആയിര...
23/08/2026

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്ക് ആഗസ്റ്റ് 25, ഉത്രാടദിനം സാധാരണ പ്രവർത്തിദിനം ആയിരിക്കും. ആഗസ്റ്റ് 27, വ്യാഴം അവധി ആയിരിക്കുന്നതുമാണ്.

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ആഗസ്റ...
23/08/2026

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ആരംഭിക്കുന്ന പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ആഗസ്റ്റ് 24 തിങ്കൾ രാവിലെ 10 മണിക്ക് കുറുപ്പംപടി ഹെഡ് ഓഫീസിൽ വച്ച് ബാങ്ക് പ്രസിഡണ്ട് ഉഷാദേവി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.എല്ലാ സഹകാരികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ഓണാഘോഷം ബാങ്ക് പ്രസിഡൻ്റ് ശ്രീമതി ഉഷാദേവി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡയറക...
22/08/2026

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന ഓണാഘോഷം ബാങ്ക് പ്രസിഡൻ്റ് ശ്രീമതി ഉഷാദേവി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിന്റെ  ആഭിമുഖ്യത്തിൽ സംസ്ഥാന കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ ഓണച്ചന്തയുടെ ഉദ്...
17/08/2026

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കൺസ്യൂമർഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ ഓണച്ചന്തയുടെ ഉദ്ഘാടനം കുന്നത്ത്നാട് താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ ശ്രീ. പി ആർ പ്രവീൺ നിർവഹിച്ചു. ബാങ്ക് പ്രസിഡൻ്റ് ശ്രീമതി ഉഷാദേവി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഒ കെ രവി ,കെ ഒ തോമസ്, എൽദോ പോൾ, പി കെ ബാബു ,സി സി ബേബി ,വിഷ്ണു നാരായണൻ, ജിനേഷ് തങ്കപ്പൻ,സെക്രട്ടറി എൻ ജയപ്രകാശ് സഹകാരികൾ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

ചിങ്ങം ഒന്ന് ... സംസ്ഥാന കർഷകദിനം .. . ഏവർക്കും പുതുവത്സരാശംസകൾ 🙏🏻
17/08/2026

ചിങ്ങം ഒന്ന് ... സംസ്ഥാന കർഷകദിനം .. . ഏവർക്കും പുതുവത്സരാശംസകൾ 🙏🏻

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ ഓണച്ചന്തയുടെ ഉദ്...
16/08/2026

കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ ഓണച്ചന്തയുടെ ഉദ്ഘാടനം 2026 ആഗസ്റ്റ് 17, തിങ്കൾ രാവിലെ 11 മണിക്ക് കുന്നത്ത്നാട് താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ ശ്രീ പി ആർ പ്രവീൺ നിർവഹിക്കുന്നു. ചടങ്ങിലേക്ക് എല്ലാ സഹകാരികളെയും സാദരം ക്ഷണിക്കുന്നു.

നമ്മുടെ രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൽ ഹെഢാഫീസിലും ബ്രാഞ്ചു...
15/08/2026

നമ്മുടെ രാജ്യത്തിൻ്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിൽ ഹെഢാഫീസിലും ബ്രാഞ്ചുകളിലും ദേശീയ പതാകകൾ ഉയർത്തി.കുറുപ്പുംപടി ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീമതി ഉഷാദേവി ജയകൃഷ്ണനും ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ ടി എസ് സദാനന്ദൻ പെരുമ്പാവൂർ ബ്രാഞ്ചിലും ശ്രീ സി സി ബേബി വയ്ക്കര ബ്രാഞ്ചിലും പതാകകൾ ഉയർത്തി. ചടങ്ങിൽ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഒ കെ രവി,കെ ഒ തോമസ് , പി കെ ബാബു, ജിനേഷ് തങ്കപ്പൻ, സെക്രട്ടറി എൻ ജയപ്രകാശ്, ജീവനക്കാർ സഹകാരികൾ തുടങ്ങിയവർ സംബന്ധിച്ചു. അ

ഏവർക്കും കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിന്റ സ്വാതന്ത്രദിന ആശംസകൾ 🇮🇳
14/08/2026

ഏവർക്കും കുറുപ്പംപടി സർവ്വീസ് സഹകരണ ബാങ്കിന്റ സ്വാതന്ത്രദിന ആശംസകൾ 🇮🇳

Address

Kuruppampady

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 2pm

Telephone

+914842523566

Alerts

Be the first to know and let us send you an email when Kuruppampady SCB E257 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuruppampady SCB E257:

Shortcuts

Share

Category