16/04/2020
പ്രിയ സഹകാരികളെ
അയിരൂർ സർവ്വിസ് സഹകരണബാങ്ക് പലിശ രഹത വായ്പയായി 10,000 രൂപ നല്കുന്നു അപേക്ഷകൾ ബാങ്കിന്റെ ഹെഡ് ഓഫിസിലും ബ്രാഞ്ചുകളിലും ലാഭ്യമാണ്
നിബന്ധനകൾ
1, കുടുംബത്തിലെ വനിതകൾക്കാണ് വായ്പ അനുവദിക്കുന്നത് ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമെ വായ്പലഭ്യമാകും
2,വായ്പ ലഭിക്കുന്നതിന് രണ്ട് ആൾ ജാമ്യം അവിശ്വമാണ് ജാമ്യം നിൽക്കുന്നാളുകൾ ബാങ്കിൽ മൈംബർഷിപ്പ്
ഉള്ളാവാരായിരിക്കണം
ജ്യാമക്കാരിൽ ഒരാൾ വായ്പയെടുക്കുന്നയാളിന്റെ റേഷൻ കാർഡിൽ ഉൾപെടാത്താ അളായിരിക്കണം
3, വായ്പ എടുത്ത് കോടതി നടപടികളായിട്ടുള്ള മൈംബർമാർക്ക് ലോൺ അനുവദിക്കുന്നതല്ല
'
4, 2018 ലെ പ്രളയാനന്തര പലിശ രഹിത വായ്പ എടുത്തിട്ട് തിരിച്ചടാക്കത്തവർ പലിശയാടച്ച് വായ്പ
ക്ലോസ്സ് ചെയ്താലെ പുതിയ വായ്പയ്ക്ക് അർഹരാകുക
അയിരൂർ സർവ്വിസ് സഹകരണ ബാങ്ക് ഭരണ സമിതി