Vatakara Block Employees Co-Operative Society Ltd No D.2394 Orkkatteri Po

  • Home
  • India
  • Kozhikode
  • Vatakara Block Employees Co-Operative Society Ltd No D.2394 Orkkatteri Po

Vatakara Block Employees Co-Operative Society Ltd No D.2394 Orkkatteri Po Head Office Orkkatteri,Branch Vellikulagara,Azhiyur,Balavady (Chorode)

21/09/2022

Staff training Program

30/06/2020

വഴി പ്രശ്നത്തിന്റെ പിന്നിലെയാഥാർത്ഥ്യങ്ങൾ

ഏറാമലഗ്രാമപ്പഞ്ചയത്തിലെ 14-)o വാർഡിൽ ഓർക്കാട്ടേരി ടൗണിൽ വടകര - ഓർക്കാട്ടേരി മെയിൻ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു പ്രോജക്ടിന് വേണ്ടി 20 സെന്റ് സ്ഥലം2016 ൽ വലിയ വില കൊടുത്ത് വാങ്ങുകയും പ്രൊജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുകയുമാണ്. മേപ്പടി 20 സെന്റ് സ്ഥലത്തിൽ ഏഴര സെന്റ് സ്ഥലം ഞാറലാട്ട് രാജിയമ്മയിൽ നിന്നും സെന്റിന്14 ലക്ഷം രൂപ നിരക്കിലാണ് സൊസൈറ്റി വാങ്ങിയത്. തന്റെ ഓഹരി വലിയ വിലയ്ക്ക് സൊസൈറ്റിക്ക് വിറ്റതിന് ശേഷം രാജി അമ്മ സൊസെറ്റിക്ക് വിറ്റ സ്ഥലത്തിന് തൊട്ടു പടിഞ്ഞാറുള്ള സഹോദരന്റെ സ്ഥലം വാങ്ങിക്കുകയും വീട് നിർമാണം പൂർത്തിയാക്കുകയും ചെയ്തു. വീട് നിർമ്മാണം പൂർത്തിയാക്കുന്നതുവരെ സൊസൈറ്റിയോട് വഴിക്ക് വേണ്ടി സ്ഥലം ആവശ്യപ്പെടുകയോ സൊസൈറ്റിക്ക് വാങ്ങിയ സ്ഥലത്താണ് വഴി ഉപയോഗിക്കുന്നതെന്ന് സൊസൈറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ വീട് പണി പൂർത്തിയാക്കിയതിന് ശേഷം രാജി അമ്മ സൊസൈറ്റിക്ക് നിർമ്മാണ പ്രവർത്തി നടത്തേണ്ട സ്ഥലത്തു കൂടെ നിയമ വിരുദ്ധമായി വഴി നിർമ്മിക്കാനുള്ള ശ്രമം നടത്തിയതിൽ പ്രസ്തുത കാര്യത്തിൽ സൊസൈറ്റിയുടെ അധികാരികൾ ഇടപെടുകയും പ്രസ്തുത സ്ഥലത്തുകൂടെ വഴി ഉപയോഗിക്കാൻ പാടില്ലെന്ന് പല പ്രാവശ്യം രാജി അമ്മയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ രാജി അമ്മ ആയതിന് കൂട്ടാക്കാതെ ആൾ ബലത്തിൽ സൊസൈറ്റിയുടെ സ്ഥലത്ത് കൂടെ വഴിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ സൊസൈറ്റി വടകര മുൻസിഫ് കോടതിയെ സമീപിക്കുകയും മുൻസിഫ് കോടതി രാജി അമ്മയോട് വഴി ഉപയോഗിക്കാൻ പാടില്ല എന്ന് ഇൻജംഗ്ഷൻ കൽപ്പന രാജി അമ്മക്ക് എതിരായി കല്പിച്ചിട്ടുള്ളതാണ്.
യഥാർത്ഥത്തിൽ ഇതിൽ രാജി അമ്മക്ക് തൊട്ടു വടക്കുഭാഗത്തുള്ള തൻറെ സഹോദരന്റെ സ്ഥലത്തുകൂടെ എളുപ്പത്തിലും സുഖമായും മെയിൻ റോഡിൽ എത്താൻ കഴിയുന്നതാണ്. എന്നാൽ എന്നാൽ പ്രസ്തുത സൗകര്യം ഉപയോഗിക്കാതെ അനധികൃതമായി സൊസൈറ്റിയുടെ വസ്തു സൊസൈറ്റി അധികാരികൾ അറിയാതെ ഉപയോഗിക്കാമെന്ന സാമർത്ഥ്യത്തിലാണ് രാജിഅമ്മ. ആയതിന് ചില ആളുകൾ രാജി അമ്മയുടെ പിന്നിൽ ഇതിൽ സത്യം അറിയാതെ അണിനിരക്കുന്നുണ്ട്. സത്യാവസ്ഥ ഇതായിരിക്കെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നുണപ്രചാരണം നടത്തി കോടതിയിൽ നൽകിയ കേസിലെ ഇൻജക്ഷൻ ഉത്തരവ് ലംഘിച്ച് രാജി അമ്മയുടെ നടപടി ശരിയല്ലാത്തതും ഇതിൽ മനുഷ്യാവകാശലംഘനം ആരോപിക്കുന്നതിൽ കഴമ്പില്ലാത്തതുമാണ്.

ഭരണസമിതി
വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
ഓർക്കാട്ടേരി

Balavady Branch
05/12/2018

Balavady Branch

staff
05/12/2018

staff

26/12/2016

Address

Eramala, Orkkatteri
Kozhikode

Telephone

9495292677

Website

Alerts

Be the first to know and let us send you an email when Vatakara Block Employees Co-Operative Society Ltd No D.2394 Orkkatteri Po posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vatakara Block Employees Co-Operative Society Ltd No D.2394 Orkkatteri Po:

Share