KSFE Kooroppada

KSFE Kooroppada 520 TH BRANCH OF THE KSFE LTD .STARTED FUNCTIONING ON 01-06-2015

*2024 - 2025 സാമ്പത്തിക വർഷത്തിൽ ആദായ നികുതി ഇളവിന് അർഹരായ ഇടപാടുകാരിൽ ആരെങ്കിലും 15 G/H/പാൻ കാർഡ് ഇതുവരെ സമർപ്പിച്ചിട്ട...
26/02/2025

*2024 - 2025 സാമ്പത്തിക വർഷത്തിൽ ആദായ നികുതി ഇളവിന് അർഹരായ ഇടപാടുകാരിൽ ആരെങ്കിലും 15 G/H/പാൻ കാർഡ് ഇതുവരെ സമർപ്പിച്ചിട്ടില്ലെങ്കിൽ നിര്ബന്ധമായും 2025 മാർച്ച് 20 ന് മുൻപ് പാൻകാർഡുമായി ബ്രാഞ്ചിൽ ബന്ധപ്പെടുക. ഇല്ലാത്ത പക്ഷം പലിശയിൽ നിന്നും 10% TDS ഈടാക്കുന്നതാണ് . പാൻ കാർഡ് സമർപ്പിക്കാത്ത ഇടപാടുകാരിൽ നിന്നും 20% TDS ഈടാക്കുന്നതാണ് .*

*ബ്രാഞ്ച് മാനേജർ*
*KSFE

"കൂരോപ്പട ഗ്രാമത്തിന് അഭിമാനമായി ആര്യാ. ആർ. നായർ "- - - -                     ----                        --------സിവിൽ ...
06/04/2019

"കൂരോപ്പട ഗ്രാമത്തിന് അഭിമാനമായി ആര്യാ. ആർ. നായർ "
- - - - ---- --------
സിവിൽ സർവ്വീസ് പരീക്ഷയിൽ മുന്നൂറ്റിയൊന്നാം റാങ്ക് നേടി ആര്യാ.ആർ.നായർ നാടിന്റെ അഭിമാനമായി. കൂരോപ്പട അരവിന്ദം വീട്ടിൽ ജി.രാധാകൃഷ്‌ണൻ നായരുടെയും (പയ്യൻ, റിട്ട. ലേബർ കമ്മീഷണർ ) സുജാത രാധാകൃഷ്ണന്റെയും മകളാണ് ആര്യ.ആർ.നായർ.
കൂരോപ്പട ഗ്രാമ പഞ്ചായത്തിൽ നിന്ന് ആദ്യമായാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം കൈവരിക്കുന്നത്. അരവിന്ദ് ആർ.നായർ സഹോദരനാണ്.കൂരോപ്പട KSFE യിലെ
ആര്യാ.ആർ.നായർക്ക് വരിക്കാരിയായ ആര്യയ്ക്ക് KSFE കൂരോപ്പട യുടെ അഭിനന്ദനങ്ങൾ .

19/11/2017
പ്രവാസി ബന്ധു സംഗമ ത്തിലേക്ക്  ഏവർക്കും സ്വാഗതം
19/11/2017

പ്രവാസി ബന്ധു സംഗമ ത്തിലേക്ക് ഏവർക്കും സ്വാഗതം

പൊന്നോണചിട്ടികൾ
24/08/2017

പൊന്നോണചിട്ടികൾ

13/11/2016

All chitty auctions will be on 16 Th November.Please co operate.We accept official currency only.

Address

Kottayam
686502

Alerts

Be the first to know and let us send you an email when KSFE Kooroppada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Kooroppada:

Shortcuts

Share