RSCB 4061

RSCB 4061 കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ് വൺ സ?

21/07/2022
അഭിമാനം ടീം 406lകേരള ബാങ്ക്  മികച്ച പ്രവർത്തനത്തിനു പ്രാഥമിക സഹകരണ ബാങ്കുകൾക്ക് നൽകുന്ന ജില്ലാതല പുരസ്കാരം കടുത്തുരുത്തി...
21/07/2022

അഭിമാനം ടീം 406l
കേരള ബാങ്ക് മികച്ച പ്രവർത്തനത്തിനു പ്രാഥമിക സഹകരണ ബാങ്കുകൾക്ക് നൽകുന്ന ജില്ലാതല പുരസ്കാരം കടുത്തുരുത്തി റിജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്..

17/07/2022
Town branch is on..
16/07/2022

Town branch is on..

പത്താമത് ശാഖയുടെ ഉദ്ഘാടനം: ബഹു: സഹകരണ മന്ത്രി ശ്രീ. വി എൻ വാസവൻ
16/07/2022

പത്താമത് ശാഖയുടെ ഉദ്ഘാടനം: ബഹു: സഹകരണ മന്ത്രി ശ്രീ. വി എൻ വാസവൻ

16/07/2022

ബാങ്കിൻ്റെ പത്താമത് ശാഖയുടെ ഉദ്ഘാടനം - ശ്രീ അജയൻ മലയിലിൻ്റെ നേതൃത്വത്തിലെ ചെണ്ടമേളം

ബാങ്കിൻ്റെ പത്താമത് ശാഖയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മറ്റ് എല്ലാ ശാഖകൾക്കും 16/07/2022 ശനിയാഴ്ച  അവധിയായിരി...
15/07/2022

ബാങ്കിൻ്റെ പത്താമത് ശാഖയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മറ്റ് എല്ലാ ശാഖകൾക്കും 16/07/2022 ശനിയാഴ്ച അവധിയായിരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണൻ, സെക്രട്ടറി ടി സി വിനോദ് എന്നിവർ അറിയിച്ചു.

ബാങ്കിൻ്റെ പത്താമത് ശാഖയുടെ ഉദ്ഘാടനം 16/07/2022 ശനി രാവിലെ 10ന് ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ നിർവ്വഹിക്ക...
15/07/2022

ബാങ്കിൻ്റെ പത്താമത് ശാഖയുടെ ഉദ്ഘാടനം 16/07/2022 ശനി രാവിലെ 10ന് ബഹു. സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി എൻ വാസവൻ നിർവ്വഹിക്കുന്നു.
ഏവരെയും സാദരം ക്ഷണിക്കുന്നു ...

Address

Market Junction
Kottayam
686604

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 2pm

Telephone

+914829285516

Website

Alerts

Be the first to know and let us send you an email when RSCB 4061 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RSCB 4061:

Share

Category