Heera Hareesh1

Heera Hareesh1 I can help anyone who plans to own a new two weeler

ചിങ്ങം ഒന്ന് (August 17)Mega delivery eve ✌️ ചിങ്ങം ഒന്നിന്  #കുളക്കട ഹീരയിൽ നിന്ന് ഹീറോ വാഹനം  വാഹനം സ്വന്തമാക്കൂ... ഓണ...
08/08/2021

ചിങ്ങം ഒന്ന് (August 17)
Mega delivery eve ✌️
ചിങ്ങം ഒന്നിന് #കുളക്കട ഹീരയിൽ നിന്ന് ഹീറോ വാഹനം
വാഹനം സ്വന്തമാക്കൂ...
ഓണക്കോടി സമ്മാനമായി നേടൂ👏👏👏
ബുക്കിങ്ങിനായി ഇപ്പോൾ തന്നെ വിളിക്കൂ....
9048762042 , 8800955042

ആരോഗ്യ ഇൻഷൂറൻസ് എന്തിന് മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹം ഒരിക്കലും ഒരു അസുഖത്തിനോ രോഗത്തിനോ ഒരു തുക മാറ്റിവെക്കാറില്ല. ...
02/08/2021

ആരോഗ്യ ഇൻഷൂറൻസ് എന്തിന്

മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹം ഒരിക്കലും ഒരു അസുഖത്തിനോ രോഗത്തിനോ ഒരു തുക മാറ്റിവെക്കാറില്ല. ഇനി മാറ്റി വെക്കുന്നുണ്ടെങ്കിൽ തന്നെ ആ തുക എത്ര വേണ്ടി വരുമെന്നതിനെ കുറിച്ച് ആർക്കും പ്രവചിക്കാനും സാദ്ധ്യമല്ല. ഇനി ഒരു വലിയ തുക മാറ്റിവച്ചാലും അവനവന്റെയും കുടുംബത്തിന്റെയും ജീവിതാന്ത്യം വരെ തുടർന്നുള്ള ആശുപത്രി വാസത്തിന് അത് ഒരിക്കലും മതിവരുകയുമില്ല.

ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രസക്തി. ഒരു നിശ്ചിത തുക തന്റെയും കുടുംബത്തിന്റെയും ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങളാൽ വരാവുന്ന ചിലവുകൾ മുന്നിൽ കണ്ട് പരിരക്ഷ ഉറപ്പു വരുത്തിയാൽ ജീവിതം സമാധാനപൂർവ്വം മുന്നോട്ട് നയിക്കാൻ സാധിക്കും.

ഒരു കുടുംബത്തിന്റെ ആരോഗ്യ ഇൻഷൂറൻസ് പ്രീമിയത്തെ കണ്ട് വേവലാതിപെടുമ്പോൾ ചിന്തിക്കേണ്ടത്, അസുഖ/ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന് ശേഷം വരുന്ന ഭീമമായ ചിലവുകളെ കുറിച്ചാണ്. അതായത് ഒരു ആശുപത്രി വാസത്തിന് ഉണ്ടാകുന്ന ചിലവുകളെ നേരിടാൻ സ്വത്ത് പണയപ്പെടുത്തിയോ, സമ്പാദ്യമിച്ചം ചിലവഴിക്കുന്നതോ, കടം വാങ്ങുന്നതിനേക്കാൾ എത്രയോ മെച്ചമാണ് ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ഒരു ചെറിയ തുക വർഷാവർഷം നീക്കി വെച്ച് വലിയ ചിലവുകളെ സധൈര്യം നേരിടുന്നത്. ഒന്നു മറക്കാതിരിക്കുക, ഇന്ന് ലോകത്ത് ഏറ്റവും ഭീകരമായ ഒരു പ്രതിഭാസമാണ് ആശുപത്രി ചിലവുകൾ. കോടീശ്വരന്മാർ പോലും തങ്ങളുടെ കുടുംബത്തെ ആരോഗ്യ ഇൻഷുറസ് പരിരക്ഷക്കകത്ത് കൊണ്ടു വരുമ്പോൾ നാം ചിന്തിക്കേണ്ടത് സാധാരണക്കാരായ ജനങ്ങൾ ആരോഗ്യ ഇൻഷുറസ് പരിരക്ഷക്ക കത്ത് വരേണ്ടത് ഓരോ പൗരന്റെയും അതുവഴി രാജ്യത്തിന്റെ ആവശ്യം കൂടിയാണ്. മാത്രമല്ല മരണത്തിന് മുമ്പ് ഒരിക്കല്ലെങ്കിലും ആശുപത്രി വാസം ഒഴിവാക്കാനാവാത്ത ഒരു സ്ഥിതിയിലാണ് നാം ജീവിക്കുന്നത്. മാത്രമല്ല ദിനം പ്രതി പുതിയ പുതിയ പേരുകളിൽ വന്നു കൊണ്ടിരിക്കുന്ന മാരക രോഗങ്ങളെ നേരിടാൻ സാമ്പത്തിക സുരക്ഷിതത്ത്വം അത്യന്താപേക്ഷിതമാണ്.

ഭാരതത്തിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ അതികായനായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷൂറൻസ് കമ്പനി താങ്കളുടെ ഈ വേവലാതികൾക്ക് ശാശ്വത പരിഹാരം നിർദ്ധേശിക്കുന്നു.

വൈവിധ്യമാർന്ന ഞങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെ കുറിച്ച് പരിചയ പ്പെടുത്താൻ ഒരു സമയം അനുവദിക്കുവാൻ അഭ്യർത്ഥിക്കുന്നു.
സഹായത്തിനും സേവനത്തിനും വിളിക്കൂ...........
🤝❤ അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് പോളിസിയെ കുറിച്ചറിയു...
ഇന്ന് നിങ്ങൾ നരസിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നാളെ ഇൻഷുറൻസ് കമ്പനി നൽകാൻ വിസമ്മതിച്ചേക്കാം..

STAR Personal & Caring
Health insurance
Mr: Heera Hareesh
Call: +916238293931 | +919048762042

31/07/2021
 #നമ്മുടെ_ലക്ഷങ്ങൾ_വിലയുള്ള_വാഹനങ്ങൾക്ക്_വല്യ_തുകക്ക്_ഇൻഷുറൻസ്_എടുക്കുമ്പോൾ_നമ്മുടെ_വിലമതിക്കാനാകാത്ത  #ശരീരത്തിന്_വേണ്ട...
08/06/2021

#നമ്മുടെ_ലക്ഷങ്ങൾ_വിലയുള്ള_വാഹനങ്ങൾക്ക്_വല്യ_തുകക്ക്_ഇൻഷുറൻസ്_എടുക്കുമ്പോൾ_നമ്മുടെ_വിലമതിക്കാനാകാത്ത #ശരീരത്തിന്_വേണ്ടി_നമ്മൾ_എന്തുകരുതലാണ്_എടുത്തിട്ടുള്ളത്

ചിന്തിച്ചു നിൽക്കാൻ നേരമില്ല... ജീവിതത്തിൽ ഏതൊരാളും പകച്ചുപോകുന്നത് ആശുപത്രി ആവശ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ ആണ്, അത്തരം അവസ്ഥ നമുക്ക് വന്നു പോയാൽ പിടിച്ചു നിൽക്കാനാണ് നാം ഏവരും ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. അപ്പോൾ അത് ഇന്ത്യയിലെ തന്നെ നമ്പർ വൺ കമ്പനിയായ സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിലൂടെ എടുക്കാനായി വിളിക്കൂ...
STAR Personal & Caring
Health insurance
Mr: Heera Hareesh
Call: +916238293931 | +919048762042

ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കാനായി വിളിക്കൂ...STAR Personal  & Caring Health insuranceMr: Heera Hareesh C...
07/06/2021

ഇന്ന് തന്നെ സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കാനായി വിളിക്കൂ...
STAR Personal & Caring
Health insurance
Mr: Heera Hareesh
Call: +916238293931 | +919048762042

ആരോഗ്യ ഇൻഷുറൻസിനേക്കുറിച്ച് 3 മണിക്കൂർ സമയമെടുത്ത് ഞങ്ങൾ വിശദീകരിച്ചാൽ വെറും 3 സെക്കൻഡിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്ന...
01/06/2021

ആരോഗ്യ ഇൻഷുറൻസിനേക്കുറിച്ച് 3 മണിക്കൂർ സമയമെടുത്ത് ഞങ്ങൾ വിശദീകരിച്ചാൽ വെറും 3 സെക്കൻഡിനുള്ളിൽ ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്ന് നിങ്ങൾ പറയും.

പക്ഷേ ഒരു ശസ്ത്രക്രിയ നടത്താൻ ഡോക്ടർ നിങ്ങളോട് 3 മിനുട്ടിൽ പറയുമ്പോഴേക്കും 30 വർഷത്തെ നിങ്ങളുടെ വരുമാനം ആശുപത്രിയിൽ നൽകാൻ എത്ര പെട്ടെന്നാണ് നിങ്ങൾ സമ്മതിക്കുന്നത്..

✨ നിങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് തന്നെ തിരഞ്ഞെടുക്കാൻ ഇന്ന് തന്നെ വിളിക്കൂ ✨

നിങ്ങളുടെ കുടുംബത്തിന് നൽകാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റ് ❤ഇന്ന് തന്നെ നിങ്ങളുടെ കുടുംബത്തിന് സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് ...
02/05/2021

നിങ്ങളുടെ കുടുംബത്തിന് നൽകാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ്റ് ❤ഇന്ന് തന്നെ നിങ്ങളുടെ കുടുംബത്തിന് സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കാനായി വിളിക്കൂ...
STAR Personal & Caring
Health insurance
Mr: Heera Hareesh
Call: +916238293931 | +919048762042

പോളിസിക്ക് വിളിക്കൂ... Hareesh -9048762042
14/12/2020

പോളിസിക്ക് വിളിക്കൂ... Hareesh -9048762042

Used vehicles ന് ലോൺ ആവശ്യമുള്ളവർ വിളിക്കൂ -9048762042
03/12/2020

Used vehicles ന് ലോൺ ആവശ്യമുള്ളവർ വിളിക്കൂ -9048762042

Address

Kulakkada
Kottarakara
691521

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919048762042

Website

Alerts

Be the first to know and let us send you an email when Heera Hareesh1 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Heera Hareesh1:

Share