Nellikuzhy

Nellikuzhy തെക്കൻ കേരളത്തിലെ ചെങ്കോട്ട 🚩 ഫർണിച്ചറുകളുടെ സ്വന്തം നാട്

മാപ്രകളുടെ കിട മത്സരം..... മാധ്യമ സംഘത്തിൻ്റെ വാഹനത്തിൻ്റെ അമിത വേഗം കവർന്നത് പാലക്കാട് വടക്കഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥി...
18/10/2024

മാപ്രകളുടെ കിട മത്സരം..... മാധ്യമ സംഘത്തിൻ്റെ വാഹനത്തിൻ്റെ അമിത വേഗം കവർന്നത് പാലക്കാട് വടക്കഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികളുടെ ജീവനുകൾ...

റേറ്റിങ്ങിൻ്റെയും റീച്ചിൻ്റെയും ബ്രേക്കിങ്ങിൻ്റെയും പരക്കം പാച്ചിലുകളുടെ ഇരകളായി പൊലിഞ്ഞത് രണ്ട് ജീവനുകളാണ്... കൊല്ലപ്പെട്ടത് രണ്ട് വിദ്യാർത്ഥികളാണ്.. ഒരു ചർച്ചയും എവിടെയും നടക്കില്ല....

സഖാവ് അരുൺ കുമാർ (കമ്മാരൻ❤️)ബാലസംഘത്തിലൂടേയും, SFI യിലൂടേയും,DYFI യിലൂടേയും CPM എന്ന വിപ്ലവ പ്രസ്ഥാനത്തിലേക്ക് കടന്ന് വന...
22/01/2024

സഖാവ് അരുൺ കുമാർ (കമ്മാരൻ❤️)ബാലസംഘത്തിലൂടേയും, SFI യിലൂടേയും,DYFI യിലൂടേയും CPM എന്ന വിപ്ലവ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന പ്രിയ സഖാവ്... നെല്ലിക്കുഴി ലോക്കൽ കമ്മറ്റി മെമ്പർ..
DYFI നെല്ലിക്കുഴി വെസ്റ്റ് മേഖലാ സെക്രട്ടറി.. കൃത്യമായി ജനങ്ങളുടെ ഇടയിൽ (സോഷ്യൽ മീഡിയയിലല്ല ) പ്രവർത്തിച്ച് കരുത്തോടെ മുന്നേറുന്ന ഞങ്ങളുടെ പ്രിയപെട്ട സഖാവ്..നീ ഒന്നും കൂട്ടിയാകൂടണ ആളല്ല ഞങ്ങളുടെ പ്രിയ എന്ന് ഓർമപ്പെടുത്തുന്നു

 #മുളവൂരിൻ്റെ_അഭിമാനം                മധ്യ പ്രദേശിൽ നടന്ന  അണ്ടർ 14 ദേശീയതല ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാ...
17/02/2023

#മുളവൂരിൻ്റെ_അഭിമാനം

മധ്യ പ്രദേശിൽ നടന്ന അണ്ടർ 14 ദേശീയതല ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ പ്രിയപ്പെട്ട മുബാറക്ക്... അപ്പയ്ക്കൽ അസീസ് സാഹിബിൻ്റെ മകനാണ്.. മുളവൂർ നാലാം വാർഡ് സ്വദേശിയാണ്.. ജന്മനാ കേൾവിശക്തിയില്ലാത്ത ഈ മിടുക്കൻ തൻ്റെ പരിമിതികള ആത്മവിശ്വാസംകൊണ്ടും കഠിനാധ്വാനം കൊണ്ടും കീഴടക്കി വിസ്മയമാവുകയാണ്.

ഉയരങ്ങൾ കീഴടക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.. ആമീൻ

ക്യാപ്റ്റൻ വരുന്നു മുന്നിൽ നിന്ന് നയിക്കാൻ❣️മാർച്ച്‌ 27ന് കോതമംഗലത്ത് സഖാവ് പിണറായി വിജയൻ ആന്റണി ജോണിനൊപ്പം..🔥
18/03/2021

ക്യാപ്റ്റൻ വരുന്നു മുന്നിൽ നിന്ന് നയിക്കാൻ❣️

മാർച്ച്‌ 27ന് കോതമംഗലത്ത് സഖാവ് പിണറായി വിജയൻ ആന്റണി ജോണിനൊപ്പം..🔥

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന    പദ്ധതിയിലേക്ക് മാതൃകാപരമായ ഇടപെ...
24/05/2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ നടപ്പാക്കുന്ന പദ്ധതിയിലേക്ക് മാതൃകാപരമായ ഇടപെടലുമായി തൃക്കാരിയൂർ കിഴക്കൻകാവ് അന്നപൂർണേശ്വരി ക്ഷേത്രം.

അമ്പതോളം പഴയ ഓട്ട് വിളക്കുകളും,100 കിലോ നെല്ലും ക്ഷേത്രം ട്രസ്റ്റി ഇഞ്ചൂർമന ഇ ജി വിഷ്ണു നമ്പൂതിരിയിൽ നിന്ന് ഏറ്റുവാങ്ങി. ഇതൊടൊപ്പം വിഷ്ണു നമ്പൂതിരി തൻ്റെ പുതിയ ത്രെഡ് മില്ലിംഗ് മിഷിനും, പഴയ കമ്പ്യൂട്ടറും ഏൽപ്പിച്ചു.

11/04/2020

ഇന്ന് കേരളത്തിൽ നടക്കുന്നത് തുറന്നു കാട്ടിയ യുവാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു

22/07/2019

KL44💪

Address

Kothamangalam
686691

Opening Hours

Monday 12am - 12pm
Tuesday 12am - 12pm
Wednesday 12am - 12pm
Thursday 12am - 12pm
Friday 12am - 12pm
Saturday 12am - 12pm
Sunday 12am - 12pm

Website

Alerts

Be the first to know and let us send you an email when Nellikuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share